You Searched For "മധുര"

ജോലിഭാരം കൂടിയതോടെ ഓഫീസിലെ ഫയലുകൾ നശിപ്പിക്കാൻ പദ്ധതിയിട്ടു; ജീവനക്കാർ ഇല്ലാത്ത തക്കം നോക്കി ഫയലുകളിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി; ചേംബറിനുള്ളിൽ കുടുങ്ങിയ എൽഐസി മാനേജർ വെന്തുമരിച്ചു; കവർച്ചക്കിടെ സംഭവിച്ചതെന്ന് വരുത്തി തീർക്കാൻ ശ്രമം; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്
കൂട ചൂടിയെത്തി ടെക്‌നോപാര്‍ക്കുകാരിയെ ഉപദ്രവിച്ചു; ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി പോലീസ് എത്തിച്ചേര്‍ന്നത് സൈക്കോ പീഡകനിലേക്ക്; മധുരയില്‍ പോലീസ് കണ്ടതും പീഡന ശ്രമം; കേരളത്തിലേക്കുള്ള ആദ്യ വരവില്‍ തന്നെ തനി നിറം പുറത്തെടുത്തു; ബെഞ്ചമിനെ കുടുക്കിയത് കഴക്കൂട്ടം ബ്രില്യന്‍സ്
തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെയും ഉപദ്രവിക്കും; തമിഴ്‌നാട്ടിലും നിരവധി ഇരകള്‍; ബെഞ്ചമിന്‍ സ്ഥിരം കുറ്റവാളി; മുങ്ങിയത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍; ഇനിയും വരാനിരിക്കെ പിടിവീണു; പിന്നില്‍ കേരളാ പോലീസ് ബ്രില്യന്‍സ്;  പീഡകന്റെ തനിനിറം പൊളിച്ച് മധുരയിലെ ഓപ്പറേഷന്‍ ടെക്നോ കഴക്കൂട്ടം!
സിസിടിവി ഇല്ലാത്ത ഹോസ്റ്റല്‍; പൂര്‍ണമായി അടക്കാത്ത ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന് യുവതിയുടെ വായ പൊത്തി കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിച്ചു; അതിന് ശേഷം ട്രക്കില്‍ മധുരയിലേക്ക്; കഴക്കൂട്ടത്തെ പീഢകന്‍ കൊടും ക്രിമിനല്‍; ഇനി തിരിച്ചറിയല്‍ പരേഡ്
റൂം മേറ്റ്‌സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും ക്യത്യമായി അറിവ് എങ്ങനെ കിട്ടി? മറ്റുമുറികളില്‍ എല്ലാം ഒന്നിലേറെ പേര്‍; കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍; മധുരയില്‍ നിന്ന് എസ്‌ഐടി, ലോറി ഡ്രൈവറെ പിടികൂടിയത് സാഹസികമായി
റൈഫിൾ ഷൂട്ടറായ പത്താം ക്ലാസുകാരൻ; വീടിനുള്ളിൽ നിന്നും വെടിപൊട്ടുന്ന ശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത് മനസ്സ് മരവിക്കുന്ന കാഴ്ച; തോക്ക് ഉപയോഗിച്ച് ആത്മഹത്യ; മധുരയെ നടുക്കിയ ആ സംഭവത്തിൽ മുഴുവൻ ദുരൂഹത; പഴുതടച്ച അന്വേഷണത്തിന് പോലീസ്; ഫോറൻസിക് റിപ്പോർട്ട് നിർണായകമാകും
മധുരയില്‍ ചെങ്കൊടിയേറി; സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ബിമന്‍ ബസു പതാക ഉയര്‍ത്തി; കേരള സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ആഹ്വാനവുമായി രാഷ്ട്രീയ പ്രമേയം; കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നു; സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഉള്ള നീക്കത്തില്‍ കോണ്‍ഗ്രസ് പങ്കാളിയാകുന്നുവെന്നും പ്രമേയത്തില്‍
മോഷണക്കുറ്റം:  ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി ബിജെപി; പരാതി മധുര എയിംസ് ക്യാംപസിന്റെ നിർമ്മാണസമയത്ത് ഇഷ്ടിക മോഷ്ടിച്ചെന്ന് ആരോപിച്ച്; വിനയായത് പൊതുയോഗത്തിൽ ഇഷ്ടിക പ്രദർശിപ്പിച്ചത്