You Searched For "സൈനിക വിമാനം"

ടേക്ക് ഓഫ് ചെയ്യാനുള്ള വേഗത കൈവരിച്ച് കുതിച്ചെത്തിയ ആ ഹെർക്കുലീസ് വിമാനം; പെട്ടെന്ന് ആകാശത്ത് ഉയർന്ന് പറന്നിട്ടും അസാധാരണമായ രീതിയിൽ താഴ്ന്ന് ഒരു വട്ടം കറങ്ങി ഉഗ്ര ശബ്ദത്തിൽ നിലം പതിക്കുന്ന കാഴ്ച; നിമിഷ നേരം കൊണ്ട് സ്ഫോടക വസ്തുക്കൾ അടക്കം പൊട്ടിത്തെറിച്ച് പ്രദേശത്ത് തീഗോളം; കൊളംബിയയിലെ സൈനിക വിമാന ദുരന്തം ഞെട്ടിക്കുന്നത്; നടുക്കം മാറാതെ രാജ്യം
കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് നിരവധി പേര്‍ മരിച്ചു; യുഎസ് നിര്‍മ്മിത ഹെര്‍ക്കുലീസ് വിമാനം തകര്‍ന്ന് വീണത് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ: അപകടസമയത്ത് വിമാനത്തില്‍ 114 സൈനികരും 11 ജിവനക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്
തിരിച്ചയക്കുന്ന ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തില്‍ അമേരിക്കയെ ആശങ്ക അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി; 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അറിയിച്ചു യുഎസ്; പ്രതിഷേധം ഉയരവേ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ ഇറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കില്ലെന്നും സൂചന; മോദി-ട്രംപ് കൂടിക്കാഴ്ച വരെ ഇനി തിരിച്ചയക്കല്‍ നടപടികള്‍ ഉണ്ടായേക്കില്ല
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ നാടുകടത്തിയ യുഎസ് നടപടിയെ ന്യായീകരിച്ച കേന്ദ്ര നടപടി: പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായി ഇടത് എംപിമാര്‍