You Searched For "അവിഹിതം"

അമ്മയുടെ വഴിവിട്ട ബന്ധം കാരണം മക്കൾക്ക് തലവേദന; ഭാവി ആലോചിച്ച് നല്ല..പേടിയുണ്ട്; ചിലപ്പോൾ ജീവന് തന്നെ ഇനി ഭീഷണിയാകാം..!! കോടതി വളപ്പിൽ പരാതിയുമായി എത്തിയ ആ കുട്ടികൾ; ഞൊടിയിടയിൽ പോലീസിനെ അടക്കം വിളിച്ചുവരുത്തി അധികൃതർ; കൂടെ ഒരു നിർദ്ദേശവും
ചായക്കടയില്‍ ജോലിക്ക് പോയാല്‍ രാത്രി എത്തുന്ന ഭര്‍ത്താവ്; മകന്‍ പഠിക്കാനും പോകും; അയലത്തെ വീട്ടിലെ പയ്യന്റെ അച്ഛനും അമ്മയ്ക്കും ജോലിയുമുണ്ട്; ഈ സാഹചര്യം 45കാരിയേയും 27കാരനേയും അടുപ്പിച്ചു; നിധിന്‍ ചേട്ടന്റെ അസ്വാഭാവിക ഫോണ്‍ വിളിയില്‍ എല്ലാം തകര്‍ന്നു; പൊട്ടിയ മാല കിട്ടിയത് തുമ്പായി; ഫോണില്‍ ഗൂഡാലോചനയും തെളിഞ്ഞു; മുണ്ടൂരില്‍ സന്ധ്യയേയും നിധിനേയും കുടുക്കിയത് പോലീസ് ബ്രില്ല്യന്‍സ്
ഹണി ട്രാപ്പല്ല; സ്വകാര്യ ചാറ്റുകള്‍ ജയേഷ് കണ്ടു; യുവാക്കളെ വിളിച്ചുവരുത്തിയത് പകയോടെ; പെണ്‍സുഹൃത്തിന്റെ അച്ഛനും പ്രതിശ്രുതവരനും ചേര്‍ന്ന് തന്നെ ദേഹോപദ്രവം ഏല്‍പിച്ചുവെന്ന് റാന്നിക്കാരന്റ കള്ള മൊഴി പൊളിച്ച് ആറന്മുള പോലീസ്; ആ രഹസ്യ ഫോള്‍ഡറില്‍ കൂടുതല്‍ തെളിവുകള്‍; കോയിപ്രത്തെ ദുരൂഹത മാറുമോ?
രശ്മിയുമായി യുവാക്കള്‍ക്ക് വഴിവിട്ട ബന്ധം; സെക്‌സ് ചാറ്റ്  ജയേഷ് കണ്ടതോടെ പ്രതികാരം; യുവാക്കളെ വീട്ടിലെത്തിച്ച് മൃഗീയമായി ആക്രമിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു;  മര്‍ദ്ദിച്ചത് ബന്ധുക്കളെന്ന് പറയാന്‍ യുവാവിന്റെ കാമുകിയെ കണ്ട് ജയേഷും രശ്മിയും പ്രേരിപ്പിച്ചു; ചരല്‍കുന്നിലെ അവിഹിതം മറച്ചുവയ്ക്കാന്‍ ശ്രമിച്ച ദമ്പതികളെ കുടുക്കിയത് അതിബുദ്ധി
തന്റെ ഭാര്യയും കുട്ടിയും കഴിയുന്നത് എന്നോടൊപ്പം; ഭാര്യയുടെ ഓഹരിയ്ക്ക് വേണ്ടി ഭര്‍ത്താവിനോട് വഴക്കുണ്ടാക്കിയ ആണ്‍ സുഹൃത്ത്; അര്‍ദ്ധ രാത്രിയില്‍ കൊലപാതകവും; പൂത്തൂരില്‍ കൊല്ലപ്പെട്ടത് വെല്‍ഡിംഗ് തൊഴിലാളിയായ ശ്യാമു സുന്ദര്‍; ധനേഷ് അറസ്റ്റില്‍; ഇതൊരു വിചിത്ര അവിഹിത കൊല!
ഭാര്യയുമായി സുഹൃത്തിന് അവിഹിതബന്ധം; മൂന്ന് പതിറ്റാണ്ടായുള്ള സൗഹൃദബന്ധം അവസാനപ്പിച്ച് ഭാര്യയുമായി താമസം മാറി യുവാവ്; എന്നിട്ടും പ്രണയം തുടര്‍ന്ന് ഇരുവരും:  ഒടുവില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന് ഭാര്യയും കാമുകനും
സ്വന്തം പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ മനസ്സില്‍ വേറെ ഒരാളെ സങ്കല്‍പ്പിക്കുന്ന ആണും പെണ്ണും ഉള്‍പ്പെടയുള്ള ആളുകളുമുണ്ട്; അതും അവിഹിതമല്ലേ? അവിഹിതത്തിന്റെ രസതന്ത്രം: ബ്ലോഗര്‍ നാസര്‍ ഹുസൈന്‍ കിഴക്കേടത്തിന്റെ കുറിപ്പ്
ചെലവേറിയ ആലിംഗനം! കോള്‍ഡ്പ്ലേ ചുംബന ക്യാമറയില്‍ കുടുങ്ങിയ അസ്ട്രോണമര്‍ സിഇഒക്ക് വമ്പന്‍ പണി; അവിഹിതം പൊക്കിയ വീഡിയോ ആഗോള വൈറലായതോടെ ആന്‍ഡി ബൈറണ്‍ അവധിയില്‍; ഇരുവര്‍ക്കുമെതിരെ കമ്പനിയുടെ അന്വേഷണം; സിഇഒയുടെ വിവാഹ മോചനവും ചെലവേറുമെന്ന് സോഷ്യല്‍ മീഡിയ
സദാചാര പൊലീസിങ്ങെന്ന് ആക്ഷേപം; അവിഹിതം ആരോപിച്ച് മാറ്റി നിര്‍ത്തിയ കെ എസ് ആര്‍ ടി സി വനിത കണ്ടക്ടര്‍ക്ക് ജോലി തുടരാം; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഗതാഗത വകുപ്പ്; നടപടി കണ്ടക്ടറുടെ പേരുസഹിതം ഉത്തരവിറക്കിയത് വനിതാ ജീവനക്കാരെ മൊത്തം അപമാനിക്കലെന്ന വിവാദം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചതോടെ