You Searched For "ഉപമുഖ്യമന്ത്രി"

കേരളത്തില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കര്‍ണാടകത്തില്‍ അധികാരമാറ്റം? കര്‍ണാടകത്തിലെ അധികാരമാറ്റം സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്ന് ഡി.കെ. ശിവകുമാര്‍; സമയമാകുമ്പോള്‍ സിദ്ധരാമയ്യ തന്നെ വെളിപ്പെടുത്തുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി; സിദ്ധരാമയ്യപക്ഷ എംഎല്‍എമാരില്‍ ചിലരുടെ വിദേശയാത്ര അടക്കം അധികാര കൈമാറ്റവുമായി ബന്ധപ്പെട്ടെന്ന് അഭ്യൂഹം
അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ പുതിയ ചരിത്രം! ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ സത്യപ്രതിജ്ഞ ചെയ്തു; വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്ന് ശരദ് പവാര്‍;  ബാരാമതിയില്‍ പോരാട്ടം കടുക്കുമോ?
സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയാകും; അജിത് ദാദയുടെ വിടവ് നികത്താന്‍ ഭാര്യ തന്നെ വരുന്നു; ശനിയാഴ്ച വൈകിട്ട് 5-ന് സത്യപ്രതിജ്ഞ; ധനവകുപ്പ് തല്‍ക്കാലം കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രി ഫഡ്‌നാവിസ്; വിമാനാപകടത്തിന്റെ നടുക്കത്തിനിടയിലും മഹാരാഷ്ട്രയില്‍ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍
അജിത് പവാറിന്റെ രാഷ്ട്രീയ പിന്‍ഗാമി സുനേത്ര പവാര്‍; ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജ്യസഭാ അംഗമായ ഭാര്യയെ എത്തിക്കാന്‍ നീക്കം സജീവം; ബാരാമതിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും; എന്‍സിപിയെ പിളര്‍പ്പില്ലാതെ കാക്കാന്‍ മറാഠാ കരുത്തുമായി സുനേത്ര എത്തും
അജിത് പവാറിന് പകരം ഇനി ആര്? എന്‍സിപിയില്‍ അധികാര വടംവലി രൂക്ഷം; സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയാകുമോ? അജിത്തിന്റെ സീറ്റില്‍ നിന്ന് മത്സരിച്ചേക്കും; പവാര്‍ കുടുംബത്തില്‍ വീണ്ടും ലയന ചര്‍ച്ചകള്‍; ബിജെപിയുടെ ഉറക്കം കെടുത്തി ശരദ് പവാറിന്റെ കരുനീക്കങ്ങള്‍; അജിത പവാര്‍ അനുയായികള്‍ ആര്‍ക്കൊപ്പം നില്‍ക്കും?
അജിത് പവാറിന്റെ മരണം വിക്കിപീഡിയ മുൻകൂട്ടി പ്രവചിച്ചോ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി 21 മണിക്കൂർ മുൻപേയുള്ള അപ്ഡേറ്റിന്റെ സ്ക്രീൻഷോട്ടുകൾ; ഗൂഢാലോചന വാദങ്ങൾ തള്ളി വിദഗ്ധർ; വാസ്തവം ഇതാണ്
വാക്കുപാലിക്കുന്നതാണ് ഏറ്റവും വലിയ കരുത്ത്; കര്‍ണാടകയിലെ മുഖ്യമന്ത്രി തര്‍ക്കത്തിനിടെ  ഹൈക്കമാന്‍ഡിനെ ലക്ഷ്യമാക്കി ഡി.കെ. ശിവകുമാറിന്റെ ഒളിയമ്പ്;  ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു ഹൈക്കമാന്‍ഡ്; ഡികെയെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷേത്രത്തില്‍ 1001 തേങ്ങയടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഗതാഗത കുരുക്കില്‍ വലഞ്ഞ് ബംഗളൂരു നഗരം;  രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ബെംഗളൂരുവിനെ മാറ്റാന്‍ ദൈവത്തിനും കഴിയില്ലെന്ന് ഡികെ ശിവകുമാര്‍; ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ ചൊല്ലി വിവാദം
മഹാരാഷ്‌ട്രയിൽ ഉപമുഖ്യമന്ത്രിപദം വേണമെന്ന് കോൺ​ഗ്രസ്; അർഹമായ പരി​ഗണന ഇല്ലെങ്കിൽ സർക്കാരിൽ നിന്നും പുറത്തേക്കെന്നും മുന്നറിയിപ്പ്; ശിവസേനക്കും എൻസിപിക്കും മുന്നിൽ നിഷ്പ്രഭരാകുമ്പോഴും നിസ്സഹായരായി മഹാരാഷ്‌ട്രയിലെ കോൺ​ഗ്രസ്
സൈബർ ഇടത്തിലെ ആവശ്യം വനിതാ മുഖ്യമന്ത്രിയായി കെ കെ ശൈലജ വേണമെന്ന്; മട്ടന്നൂരെ സാധാരണക്കാർ ചോദിക്കുന്നത് ഉപമുഖ്യമന്ത്രി എങ്കിലും ആക്കുമോയെന്നും; റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ആരോഗ്യമന്ത്രിയുടെ പ്രശസ്തി സുഖിക്കാതെ പാർട്ടിക്കുള്ളിലെ ചില നേതാക്കളും; പുരുഷാധിപത്യത്തിന്റെ ഇരയായി ശൈലജയും മാറുമോ?