You Searched For "പശ്ചിമേഷ്യ"

യുദ്ധം തീര്‍ന്നപ്പോള്‍ കളിപ്പാട്ടം പോലൊരു യുദ്ധക്കപ്പല്‍ നല്‍കാമെന്ന് പറഞ്ഞ് ബ്രിട്ടന്‍ എത്തിയിരിക്കുന്നു..! ബ്രിട്ടനെ പരിഹസിച്ച് ട്രംപ്; എണ്ണ വില മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റ് ഉത്പ്പന്നങ്ങളുടെയും വില കുതിച്ചുയരുന്നു; പശ്ചിമേഷ്യന്‍ സംഘര്‍ഷം യൂറോപ്പിനെയും ബാധിക്കുന്നത് ഇങ്ങനെ
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണം; യുദ്ധം മാനവരാശിക്ക് അനുകൂലമല്ലെന്ന് മോദി; പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ തലവന്മാരുമായി രണ്ടുതവണ സംസാരിച്ചതായും പ്രധാനമന്ത്രി
ഹോര്‍മുസ് കടലിടുക്ക് ഇനി സംയുക്ത ഭരണത്തില്‍; ആയത്തുള്ളയുമായി കൈകോര്‍ക്കാന്‍ ട്രംപ് തയ്യാര്‍; ആണവായുധ മോഹം ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറാകുമെന്ന് യുഎസ് പ്രസിഡന്റിന് പ്രതീക്ഷ; ചര്‍ച്ച വിജയിച്ചാല്‍ ഒരാഴ്ചയ്ക്കകം യുദ്ധം തീരും, അതല്ലെങ്കില്‍ മതിയാവോളം ബോംബിട്ടുതകര്‍ക്കുമെന്നും പ്രഖ്യാപനം; ട്രംപ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുമായെന്ന് ഇസ്രയേല്‍
ട്രംപ് കള്ളം പറയുന്നോ? ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇറാന്‍; തിരിച്ചടിയെ ഭയന്ന് ട്രംപ് മുട്ടുകുത്തി എന്ന് പരിഹാസം; എണ്ണവില കുറയ്ക്കാനുള്ള തന്ത്രമെന്ന് വിദേശ മന്ത്രാലയം; വെടിനിര്‍ത്തലിന് പിന്നിലെ കളി എന്ത്? ഇറാനില്‍ ഭരണമാറ്റം ഉണ്ടായെന്ന് അവകാശപ്പെട്ട് ട്രംപ്; യുഎസ് പ്രസിഡന്റിനെ വകവയ്ക്കാതെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; പ്രതികരിക്കാതെ നെതന്യാഹു
പെട്രോള്‍ അടിക്കാന്‍ ഇനി തറവാട് വില്‍ക്കേണ്ടി വരുമോ? 1970-നേക്കാള്‍ വലിയ എണ്ണ പ്രതിസന്ധി; ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതും, ഇസ്രയേലിന്റെ സൗത്ത് പാര്‍സ് ആക്രമണവും ഇറാന്റെ പകവീട്ടലും തകര്‍ക്കുന്നത് ഗള്‍ഫിനെ മാത്രമല്ല, ലോകത്തെയാകെ; എണ്ണവില 200 ഡോളറിലേക്ക്! ഇറാന്‍ മണ്ണില്‍ നേരിട്ടിറങ്ങാന്‍ യുഎസ് സേന? പശ്ചിമേഷ്യയില്‍ സാമ്പത്തിക യുദ്ധം മുറുകുന്നു
യുദ്ധം കാരണം ഇഷ്ടപ്പെട്ട വണ്ടി പോലും നേരെ ഓടിക്കാൻ പറ്റുന്നില്ല; പലതും വീട്ടുമുറ്റത്ത് പൊടി അടിച്ച് കിടക്കുന്ന അവസ്ഥ; ഹോർമുസ് കടലിടുക്ക് അടച്ചിടലും ഇറാന്റെ മിസൈൽ ആക്രമണവും കാരണം പൊറുതിമുട്ടി ഈ രണ്ട് രാജ്യങ്ങൾ; പെട്രോൾ പമ്പുകളിൽ കർശന നിർദ്ദേശങ്ങളുമായി ഭരണകൂടം; ജനങ്ങൾ ആശങ്കയിൽ
മൊജ്തബ ഖമേനിക്ക് ഗുരുതര പരുക്ക്; തിരിച്ചറിയാന്‍ പോലും ആവാത്ത രൂപമാറ്റമെന്ന് അമേരിക്ക; ഇറാന്റെ പക്കല്‍ ക്യാമറകള്‍ ഉണ്ടായിട്ടും രേഖാമൂലമുള്ള പ്രസ്താവന മാത്രം പുറത്തുവിട്ടത് എന്തുകൊണ്ട്? അദ്ദേഹം ഭയന്നിരിക്കുന്നുവെന്നും ഒളിവിലെന്നും പീറ്റ് ഹെഗ്‌സെത്ത്; ഒരു കാല്‍ നഷ്ടപ്പെട്ടുവെന്നും അഭ്യൂഹം; നോട്ട് സോ സുപ്രീം ലീഡര്‍ എന്ന് വിളിച്ച് ഹെഗ്‌സെത്തിന്റെ പരിഹാസം
തലയറുത്താല്‍ ഉടല്‍ വീഴുമെന്ന ഇറാഖ് മോഡല്‍ തന്ത്രം ഇവിടെ അമ്പേ പരാജയം; ഖമേനി കൊല്ലപ്പെട്ടെങ്കിലും ഇറാന്‍ ഓട്ടോപൈലറ്റില്‍; കമാന്‍ഡര്‍മാരില്ല, ഉത്തരവുകളില്ല, പക്ഷേ തിരിച്ചടിക്ക് കുറവുമില്ല; സദ്ദാമിനെ മുട്ടുകുത്തിച്ച അമേരിക്കയ്ക്ക് പിഴച്ചത് എവിടെ? പെന്റഗണിനെ വെല്ലാന്‍ അലി ജാഫരി ഒരുക്കിയ മൊസൈക് തന്ത്രം; ജയിച്ചില്ലെങ്കിലും ഇറാന്‍ തോല്‍ക്കാതിരിക്കുന്നത് ഇങ്ങനെ
ഇറാനെതിരെ ആക്രമണം കടുപ്പിച്ചു ഇസ്രായേലും അമേരിക്കയും; വ്യോമാക്രമണത്തിന് ഒപ്പം കടലിലും ആക്രമണം കനത്തു; ടെഹ്‌റാന്‍ നഗരത്തില്‍ തീമഴ പെയ്യിച്ചു സഖ്യസേനയുടെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ ഉടന്‍ നീക്കണം; ഇല്ലെങ്കില്‍ കനത്ത സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണിയുമായി ട്രംപ്; അയവില്ലാതെ ഇറാനും; പശ്ചിമേഷ്യന്‍ സംഘര്‍ഷം നീളുന്നതില്‍ നെഞ്ചിടിപ്പോടെ ലോകരാജ്യങ്ങള്‍
ആയിരക്കണക്കിന് മൈലുകൾക്കപ്പുറം നടന്ന കാര്യത്തിന് എന്തിന് ജീവിതം തടസ്സപ്പെടുത്തുന്നു; ഇന്ത്യയെ ലോകം പരിഹസിക്കരുത്; ഖമനേയിയുടെ മരണത്തിലെ പ്രതിഷേധങ്ങളെ വിമർശിച്ച് ഇന്ത്യൻ വംശജയായ യുഎസ് സൈനിക; ഇറാനിൽ കൊല്ലപ്പെട്ട 165 കുഞ്ഞുങ്ങളുടെ കാര്യമോ എന്ന് മറുചോദ്യം; സോഷ്യമീഡിയയിൽ പുകഞ്ഞ് വാക്പോര്