You Searched For "പശ്ചിമേഷ്യ"

ആ രക്ഷാ ദൗത്യം ഒരു വഞ്ചനയായിരുന്നു;  യുഎസിനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തവും നാണക്കേടും;  ഇറാന്റെ യുറേനിയം മോഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗം; കരസേനാ മേധാവിയെ പുറത്താക്കിയത് രഹസ്യം പുറത്തായതിനാലോ? ഇസ്ഫഹാന്‍ ഓപ്പറേഷന്‍ യുറേനിയം മോഷണ പദ്ധതിയെന്ന് ഇറാന്‍
24 മണിക്കൂര്‍ ശ്വാസമടക്കിപ്പിടിച്ച ദൗത്യം; ഇറാനിയന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ആ അമേരിക്കന്‍ വൈമാനികനെ രക്ഷിച്ചത് എങ്ങനെ? ദൗത്യത്തില്‍ പത്തോളം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും കമാന്‍ഡോ യൂണിറ്റുകളും; ഇറാന്റെ ചാരക്കണ്ണുകളെ വെട്ടിച്ച വമ്പന്‍ എക്‌സ്ട്രാക്ഷന്‍; ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവര്‍ത്തനമെന്ന് ട്രംപ്;  യുഎസിന് കനത്ത പ്രഹരം നല്‍കിയെന്ന് ഇറാന്‍
കൃത്യതയോടെയുള്ള ആക്രമണം; മൊസാദ് ആസ്ഥാനം തകര്‍ത്തു; ഒരു കെട്ടിടം കത്തുന്ന ദൃശ്യങ്ങള്‍ സഹിതം ഇറാന്‍ വാര്‍ത്താ ഏജന്‍സിയുടെ അവകാശവാദം; പ്രതികരിക്കാതെ ഇസ്രായേല്‍; ഇറാന്റെ തിരിച്ചടി ഗള്‍ഫിലേക്ക് വര്‍ധിക്കുന്നതില്‍ എങ്ങും ആശങ്ക; ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്‍കുന്ന യുഎന്‍ പ്രമേയത്തിലെ വോട്ടെടുപ്പ് നിര്‍ണായകം
മര്യാദയ്ക്ക് കരാറില്‍ ഒപ്പിട്ടോ, അല്ലെങ്കില്‍ കാണിച്ചുതരാം! ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ഇറാന്റെ അഭിമാനസ്തംഭമായ പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലം തകര്‍ത്ത് യുഎസ്; ജോര്‍ദാനിലെ യുഎസ് പോര്‍ വിമാനങ്ങള്‍ ആക്രമിച്ച് തിരിച്ചടിച്ച് ഇറാന്‍; ഹോര്‍മുസ് തുറക്കാനുള്ള ആഗോള യോഗത്തില്‍ നിര്‍ണായകമായി ഇന്ത്യയുടെ സാന്നിധ്യവും
പോരില്‍ മികച്ചവര്‍ ഞങ്ങളെങ്കിലും ഇനി അമേരിക്കയെ കാത്തിരിക്കേണ്ട, സ്വന്തം കാര്യം നോക്കിക്കോ! ഇന്ധനം ഒന്നുകില്‍ യുഎസില്‍ നിന്ന് വാങ്ങുക, അല്ലെങ്കില്‍ ഹോര്‍മുസില്‍ പോയി യുദ്ധം ചെയ്ത് നേടുക; യുകെ അടക്കമുള്ള രാജ്യങ്ങളെ കൈവിട്ട് ട്രംപ്; ഏപ്രില്‍ 6-ന് മുന്‍പ് എന്ത് സംഭവിക്കും? ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് ടോളുമായി വിരട്ടലില്‍ വീഴാതെ ഇറാന്‍; കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍
ശ്രീലങ്കയ്ക്ക് വീണ്ടും കൈത്താങ്ങായി ഇന്ത്യ; പശ്ചിമേഷ്യന്‍ യുദ്ധക്കനലില്‍ ഇരുട്ടിലായ ദ്വീപ് രാഷ്ട്രത്തിന് മോദിയുടെ ഇന്ധന സഹായം! 38,000 മെട്രിക് ടണ്‍ ഇന്ധനം കൊളംബോയിലെത്തി; അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ
മോദിയും ട്രംപും തമ്മില്‍ സംസാരിക്കുമ്പോള്‍ ഇലോണ്‍ മസ്‌ക് ലൈനില്‍ വന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ്! ലോകം യുദ്ധഭീതിയില്‍ നില്‍ക്കുമ്പോള്‍ രണ്ട് രാഷ്ട്രത്തലവന്മാര്‍ക്കിടയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ ഇടപെടലോ? അസാധാരണമെന്ന് പത്രം; ആ സസ്‌പെന്‍സ് വിളിക്ക് പിന്നിലെ രഹസ്യമെന്ത്?
ഹോർമുസിനെ സ്വന്തം പേരിൽ വിശേഷിപ്പിച്ച് ട്രംപ്; ഇറാനെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ്; സമാധാനം വേണമെങ്കിൽ എണ്ണക്കപ്പലുകൾക്ക് വഴിതുറക്കണമെന്ന് മുന്നറിയിപ്പ്; തന്റെ തീരുമാനങ്ങളിൽ അബദ്ധങ്ങളില്ലെന്നും വെളിപ്പെടുത്തൽ; ആഗോള ഇന്ധന വിപണിയിൽ ആശങ്കയേറുന്നു
വിട്ടുകൊടുക്കാൻ മനസ്സില്ലാതെ അമേരിക്കയും! മേഖലയിൽ കൂടുതൽ പട്ടാളക്കാരെ വിന്യസിക്കുമെന്ന വാശി; വരാൻ പോകുന്ന വിപത്തിനെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ ശ്രമിക്കുന്ന യൂറോപ്പ് രാജ്യങ്ങളും; യുദ്ധക്കഹളം രൂക്ഷമാകുന്നതിനിടെ ഹോർമൂസ് കടലിടുക്കിൽ വലിയൊരു മുന്നറിയിപ്പുമായി ഇറാൻ; തീക്കളിയിൽ വിറങ്ങലിച്ച് ലോകരാജ്യങ്ങൾ
പണമാണ് പണമാണ് പണമാണ് പ്രശ്നം! കെട്ടിക്കിടന്ന വെനിസ്വേലന്‍ എണ്ണവിറ്റ് നേടിയത് 2.8 ബില്യണ്‍ ഡോളര്‍; വ്യാജ വെടിനിര്‍ത്തലിലൂടെ ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് ശതകോടികള്‍; സൈനിക നീക്കങ്ങള്‍ ചോര്‍ത്തി വാതുവെച്ച് മകന്റെ കമ്പനിക്ക് വന്‍ ലാഭം; ഇറാന്‍ യുദ്ധത്തെയും ട്രംപ് കാശാക്കുമ്പോള്‍
ലോക്ഡൗണ്‍ വരുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട! സോഷ്യല്‍ മീഡിയയിലെ തള്ളലുകള്‍ വിശ്വസിക്കരുത്; ഹോര്‍മുസ് കടലിടുക്ക് അടഞ്ഞാലും ഇന്ത്യ കുലുങ്ങില്ല; പമ്പുകളിലെ തിരക്ക് വെറുതെ; ഇന്ധനവും വാതകവും ആവശ്യം പോലെയെന്ന് കേന്ദ്രസര്‍ക്കാര്‍; അഭ്യൂഹങ്ങള്‍ തള്ളി ഹര്‍ദീപ് സിംഗ് പുരി; കരുതലായി ലക്ഷക്കണക്കിന് ടണ്‍ എണ്ണശേഖരം