You Searched For "മാത്യു ടി തോമസ്"

200 കോടിയുടെ പ്രവൃത്തി നടക്കുന്നുണ്ട് തമിഴ്നാട്ടില്‍; ആ കരാറുകാരന്‍ വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു; ആ വെള്ളത്തെ പെരിങ്ങല്‍ക്കുത്തിലേക്ക് തുറന്നുവിട്ടു; അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവന്‍ പോയത്; പുണ്യവാളന്‍ വലിയ ആദര്‍ശവാനാണെന്ന് പറയുന്നുണ്ടല്ലോ; എത്ര കോടി രൂപയുണ്ടാക്കിയിട്ടുണ്ടാകും; പ്രളയകാലത്ത് ജെഡിഎസിലും തമ്മിലടി; കുഴല്‍നാടന്‍ പുറത്തു വിട്ടത് ഐഐ ബോംബോ? കൃഷ്ണന്‍കുട്ടിയുടെ വാക്കുകളില്‍ വ്യക്തതയില്ല
ഡാം തുറന്നു വിട്ട് പ്രളയമുണ്ടാക്കിയവര്‍ തന്നെ മറ്റൊരു വലിയ കൊള്ളയും നടത്തി; വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ പേരില്‍ നടന്ന് വമ്പന്‍ മണല്‍ക്കൊള്ള; കോടികളുടെ അഴിമതി; മുന്‍പ് കൊട്ടിഘോഷിച്ച വരട്ടാര്‍ പുനരുജ്ജീവനം പ്രചാരണ വിഷയമാക്കാതെ സജി ചെറിയാനും വീണ ജോര്‍ജും മാത്യു ടി തോമസും: മണല്‍മാഫിയയെന്ന് ജി സുധാകരന്റെ വിമര്‍ശനവും
ഈ പ്രളയമൊന്നും തനിയെ ഉണ്ടായതല്ല, അത് ഉണ്ടാക്കിയതാണ്. ഡാമുകള്‍ തുറന്നുവിട്ടതിലൊക്കെ വലിയ അഴിമതി നടന്നിട്ടുണ്ട്. വെള്ളം കൃത്യസമയത്ത് ഒഴുക്കിക്കളയാതെ കെട്ടിനിര്‍ത്തിയത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. അഴിമതിക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല ഇത് ചെയ്തത്, മാത്യു ടി. തോമസ് പുണ്യാളനല്ല; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ഓഡിയോ ഞെട്ടല്‍; മിന്നല്‍ മുരളിയായി കുഴല്‍നാടന്‍; ആ ഓഡിയോ കേള്‍ക്കാം
തോട്ടപ്പള്ളി സ്പില്‍വേ തുറക്കാത്തത് അഴിമതി ലക്ഷ്യത്തില്‍; മണിയാറില്‍ അട്ടിമറിയുണ്ടായി; ആ മരം വീണത് ഗതികേടായി; പറമ്പിക്കുളത്തും കണ്ണടച്ചു; 2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേയിലെ അട്ടിമറി കരിമണല്‍ ലോബിക്ക് വേണ്ടി; മുന്‍ മന്ത്രി മാത്യൂ ടി തോമസിനെ വെട്ടിലാക്കി ഓഡിയോ; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വാക്കുകളിലുള്ളത് അഴിമതി; ഞെട്ടിക്കുന്ന തെളിവ് പുറത്തു വിട്ട് കുഴല്‍നാടന്‍; പിണറായിയ്ക്ക് അവസാന ആണി!
ദേവഗൗഡയോടും കുമാരസ്വാമിയോടും വിട; എന്‍ഡിഎ ബന്ധം അറുത്തെറിഞ്ഞ് കേരള ജെഡിഎസ്; പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ; ബിജെപി സഖ്യകക്ഷിയെന്ന ചീത്തപ്പേര് ഇനിയില്ല; ചിറ്റൂരിലും തിരുവല്ലയിലും പുതിയ ചിഹ്നത്തില്‍ പോരാട്ടം; പ്രതിപക്ഷത്തിന്റെ പരിഹാസത്തിന് പൂട്ടിട്ട് മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും
എന്തുകൊണ്ടാണ് 2002ലെ വോട്ടര്‍ പട്ടികയില്‍ എംഎല്‍എയുടെ പേരില്ലാതെ പോയതെന്നത് ആശ്ചര്യം; പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കേണ്ട അവസ്ഥയില്‍ തിരുവല്ല എംഎല്‍എ; അല്ലാത്ത പക്ഷം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല; എസ് ഐ ആറില്‍ മാത്യു ടി തോമസ് വിഷയം സിപിഎമ്മിന് പുതിയ ആയുധം
1984 മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ വോട്ട് ചെയ്തു; 2002ലെ തിരിച്ചറിയല്‍ കാര്‍ഡും കൈയ്യിലുണ്ട്; വോട്ടര്‍ പട്ടികയില്‍ മാത്യു ടി. തോമസിന്റെ പേരില്ല; ഞെട്ടലുണ്ടാക്കിയെന്ന് എംഎല്‍എ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും
എലപ്പുള്ളിയിലെ ബ്രൂവറിയില്‍ മന്ത്രിസഭയില്‍ എല്ലാം കേട്ടിരുന്ന് തലയാട്ടിയ മന്ത്രി കൃഷ്ണന്‍കുട്ടിയ്ക്ക് പെരുമാട്ടിയിലെ കൊക്കകോളാ സമരം ഓര്‍മ്മയില്ലേ? എലപ്പുള്ളിയിലെ വിവാദം പാര്‍ട്ടിയെ അറിയിക്കാത്ത മന്ത്രിയെ പിന്‍വലിക്കണമെന്ന് ആവശ്യം; ബ്രൂവറിയില്‍ ജനതാദള്‍ എസിലും പൊട്ടിത്തെറി; മാത്യു ടി തോമസിന്റെ നിലപാട് നിര്‍ണ്ണായകം; കൃഷ്ണന്‍കുട്ടിക്ക് കസേര തെറിക്കുമോ?
ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ്‌കുമാറും മത്സരിക്കും; റാന്നിയിൽ രാജു ഏബ്രഹാമില്ലെങ്കിൽ പകരം വരിക പിഎസ് സി അംഗം റോഷൻ റോയി മാത്യു; അടൂരിൽ ചിറ്റയത്തിനൊപ്പം ചെങ്ങറ സുരേന്ദ്രന്റെ പേരും; തിരുവല്ലയിൽ മാത്യു ടി തന്നെ; പത്തനംതിട്ട ജില്ലയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് സീറ്റില്ല