STATE'കയ്യും കാലും കൊത്തിയരിഞ്ഞ് പാണക്കാട്ടെ തറവാട്ടേക്ക് പാഴ്‌സലയക്കും ഓര്‍ത്തോളൂ...'; കോഴിക്കോട് വടകരയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ എസ്ഡിപിഐയുടെ കൊലവിളി മുദ്രാവാക്യം; പ്രതിഷേധം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ എസ്ഡിപിഐ പതാകകള്‍ നശിപ്പിച്ചെന്ന് ആരോപിച്ച്മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 10:56 PM IST
SPECIAL REPORTവിജയാഹ്‌ളാദത്തില്‍ പൊട്ടിക്കാനുള്ള ഗുണ്ടു പടക്കം കത്തിച്ചു എറിയുന്നതിനിടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു; പിണറായി വെണ്ടുട്ടായിയില്‍ പൊട്ടിയത് ഉഗ്രസ്‌ഫോടന ശേഷിയുള്ള ഗുണ്ട്; ഓലപ്പടക്കം ചീറ്റി; എന്നിട്ടും നിസ്സാര വകുപ്പില്‍ കേസ്; കണ്ണൂരില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള കൊലവിളി തുടരുന്നുഅനീഷ് കുമാര്‍17 Dec 2025 10:58 AM IST
SPECIAL REPORT'ഞങ്ങള്‍ക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം; ചെറുവിരലനക്കിയാല്‍ നിങ്ങളുടെ വീട്ടില്‍ കയറി നിരങ്ങും; ആ ഒരവസ്ഥ നിങ്ങളിവിടെ ഉണ്ടാക്കരുത്; നീ ആരാണെടാ ലീഗേ...ആരാണ്ടാ ലീഗേ...ഈ മൂരി ലീഗിനെ ഈ മണ്ണില്‍ തന്നെ ഞങ്ങള്‍ മുട്ടുകുത്തിക്കും'; കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയ കമ്മിറ്റി അംഗംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 9:34 AM IST
SPECIAL REPORTവെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ഹമാസുകാര്‍ തോക്കുകളുമായി തെരുവുകളില്‍; ദുഗമൂഷ് ഗോത്രത്തിന്റെ ഉന്‍മൂലനം ലക്ഷ്യമിട്ട് കൊലവിളി; സ്വകാര്യ സേനയുമായും ഏറ്റമുട്ടല്‍; 30ഓളം പേര്‍ കൊല്ലപ്പെട്ടു; ഇസ്രായേല്‍ സൈന്യം ഒഴിഞ്ഞതോടെ ഗസ്സയില്‍ ഹമാസിന്റെ അഴിഞ്ഞാട്ടം!എം റിജു13 Oct 2025 10:05 PM IST
STATEവ്യക്തി വിരോധത്തിലല്ല ബിജെപിയുടെ രാഷ്ട്രീയം; പ്രിന്റുവിന്റെ പരാമര്‍ശം പാര്‍ട്ടി അംഗീകരിക്കുന്നില്ല; അത് വക്താവിനോട് തന്നെ പറഞ്ഞിട്ടുണ്ട്; പ്രിന്‍ു മഹാദേവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ1 Oct 2025 2:39 PM IST
Right 1'പുറത്ത് കിട്ടിയാല്‍ തീര്‍ക്കും ഞാന്‍, കൊന്ന് ഇടും'; അധ്യാപകനെതിരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മാനസാന്തരം; ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണ്; മാപ്പു പറയാമെന്ന് വിദ്യാര്‍ഥി; അധ്യാപകരുടെ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 Jan 2025 9:11 AM IST
KERALAMയുവതി പ്രവേശത്തിലെ കൊലവിളി 'രാഷ്ട്രപിതാവിനോടും'; ചേർത്തലയിൽ ഗാന്ധി പ്രതിമ തകർത്ത് ഹർത്താൽ അനുകൂലികൾ; ഡിവൈഎഫ്‌ഐ സംഘത്തിന്റെ പൊതിച്ചോറ് വിതരണ വാഹനവും അക്രമികൾ തല്ലിത്തകർത്തുമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 6:23 PM IST