You Searched For "ബലാല്‍സംഗം"

ട്രംപ് ചതിച്ചു; ഖമനേയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച സ്ത്രീകളുടെ വിരലുവെട്ടി; കലാകാരന്‍മാരെയും കൊന്ന് തള്ളുന്നു; സൈന്യം റേപ്പ് ചെയ്ത് വെടിവെക്കുന്നു; കൊല്ലപ്പെട്ടത് 50,000 പേര്‍; ഇറാന്‍ പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തി ഇസ്ലാമിക നേതൃത്വം
കിളിക്കുഞ്ഞിന്റെ കരച്ചില്‍ പോലെ എന്നൊക്കെ നാടക ഡയലോഗ് അടിച്ച ചാനല്‍ അവതാരകര്‍ ഇന്ന് നിശബ്ദരാണ്; ബലാത്സംഗവും, മുറിവേല്‍പ്പിക്കലും ഒന്നും കോടതിയില്‍ നിന്നില്ല; ഗര്‍ഭച്ഛിദ്രം നടന്നിട്ടുണ്ടെങ്കില്‍ പരാതിക്കാരിയുടെ സമ്മതത്തോടെ എന്നും നിരീക്ഷണം; മാധ്യമങ്ങളുടെ മുഖമൂടി വലിച്ച് കീറി ഫെനി നൈനാന്‍
മുഖത്ത് തുപ്പി, ക്രൂരമായി പീഡിപ്പിച്ചു; എന്നിട്ടും രാഹുലിന് ഗോട്ട് മില്‍ക്ക് ഷാംപുവും വാച്ചും ചെരുപ്പും വാങ്ങി നല്‍കിയതെന്തിന്? ബലാത്സംഗം ചെയ്ത ആള്‍ക്ക് തൊട്ടടുത്ത ആഴ്ച 10,000 രൂപ സമ്മാനം നല്‍കുമോ? സ്‌ക്രീന്‍ഷോട്ടിലെ ഡേറ്റ് ലക്ഷ്മി പത്മ മറച്ചതെന്തിന്? ഏപ്രില്‍ 14-ലെ ആ രഹസ്യം പുറത്തുവിട്ട് ഫെന്നി നൈനാന്‍; മാധ്യമപ്രവര്‍ത്തകയുടെ പോസ്റ്റിലെ യുക്തി ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്
വിവാഹം കഴിച്ച നാളുകളില്‍ ശാന്തമായ ലൈംഗിക ജീവിതം; ആദ്യ കുട്ടി ജനിച്ചശേഷം ഭര്‍ത്താവിന്റെ സ്വഭാവം പാടേ മാറിയെന്ന് ഭാര്യ; 11 വര്‍ഷം ആവര്‍ത്തിച്ച് ബലാല്‍സംഗവും ലൈംഗിക ചൂഷണവും; കേസായപ്പോള്‍ തനിക്ക് സെക്‌സോമ്‌നിയ എന്നും എല്ലാം ഉറക്കത്തില്‍ നടന്ന് ചെയ്ത് പോയതെന്നും ഭര്‍ത്താവ്; വിചിത്രമായ കേസ് ഇങ്ങനെ
10 ലക്ഷത്തോളം സ്ത്രീകളുടെ ബലാത്സംഗത്തിന് കാരണക്കാരായ ജമാഅത്തെ ഇസ്ലാമി തിരിച്ചുവരുന്നു; വടക്കുകിഴക്കന്‍ ഇന്ത്യയെ തങ്ങളുടേതായി ഉള്‍പ്പെടുത്തി ഭൂപടം; സാക്കിര്‍ നായിക്കിന് ചുവപ്പു പരവതാനി; ന്യൂനപക്ഷങ്ങള്‍ വീണ്ടും ഭീതിയില്‍; ബംഗ്ലാദേശ് പൂര്‍ണ്ണമായി ഇസ്ലാമികവത്ക്കരിക്കപ്പെടുന്നോ?
പോകൂ, സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്നാക്രോശിച്ചുകൊണ്ട് യുകെയില്‍ സിഖ് യുവതിയെ ബലാല്‍സംഗം ചെയ്തു; ഓള്‍ഡ്ബറിയിലെ ടേം റോഡിന് സമീപത്തെ പാര്‍ക്കില്‍ പട്ടാപ്പകലുള്ള ആക്രമണം രണ്ടുപുരുഷന്മാര്‍ ചേര്‍ന്ന്; പ്രകോപിതരായി സിഖ് സമൂഹം; സംഭവത്തെ അപലപിച്ച് ലേബര്‍ എംപി പ്രീത് കൗര്‍ ഗില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ദാരിദ്ര്യം ബാധിച്ച വ്യക്തി; ബലാല്‍സംഗം ചെയ്യുന്നത് പോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടു; ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും ചെല്ലാന്‍ നിര്‍ബ്ബന്ധിച്ചു; രാപകലെന്നില്ലാതെ അശ്ലീല സന്ദേശങ്ങള്‍ അയച്ചു; ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു; പുതിയ പരാതിയുമായി ട്രാന്‍സ് യുവതി
കാണാതായിട്ട് ആറ് ദിവസം; ഹോസ്റ്റലില്‍ അവധി അപേക്ഷ നല്‍കിയ ശേഷം ആരും കണ്ടിട്ടില്ല; ചിത്രദൂര്‍ഗയില്‍ 20 കാരിയായ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട നിലയില്‍; നഗ്നമായ മൃതദേഹം പാതി കത്തിയ നിലയില്‍; ബലാല്‍സംഗത്തിന് ഇരയായെന്ന് സംശയം; ആണ്‍സുഹൃത്തിനായി തെരച്ചില്‍
പ്രണയകാലത്ത് സമ്മതപ്രകാരമുള്ള ബന്ധം പിന്നീട് ബലാത്സംഗമാകുമോ? ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാനാവില്ല; റാപ്പര്‍ വേടന് എതിരായ പീഡനക്കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; സ്ഥിരം കുറ്റവാളി എന്ന് എങ്ങനെ പറയാന്‍ ആകുമെന്നും പരാതിക്കാരി സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്നും നിര്‍ദ്ദേശം
തന്റെ കൂടെ കിടന്നാല്‍ മാത്രം താമസവും ഭക്ഷണവും; അര്‍ദ്ധരാത്രി പേയിങ് ഗസ്റ്റായ വിദ്യാര്‍ഥിനിയുടെ മുറിയില്‍ കയറി തനിസ്വരൂപം കാട്ടി; ബലമായി കാറില്‍ കയറ്റി മറ്റൊരു കെട്ടിടത്തില്‍ കൊണ്ടുപോയി ബലാല്‍സംഗം; മലയാളി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശി അഷ്‌റഫ് ബെംഗളൂരുവില്‍ അറസ്റ്റില്‍