ELECTIONSഎല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കുമെന്ന പരാമര്‍ശം; പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്; നടപടിയെടുക്കുന്നതില്‍ നിയമോപദേശവും തേടിസ്വന്തം ലേഖകൻ6 April 2026 3:10 PM IST
SPECIAL REPORTശ്രുതിക്ക് വീട് വാഗ്ദാനം ചെയ്തത് ടി.സിദ്ദീഖ് അല്ല, ഫിലോകാലിയയാണ്; സിദ്ദിഖിന് വീട് നിര്‍മാണവുമായി ബന്ധമില്ല; എംഎല്‍എയെ ക്ഷണിച്ചത് വീടിന്റെ തറക്കല്ലിടലിന്; കെ. റഫീഖിന്റെ ആരോപണം തള്ളി ഫിലാകാലിയ ഫൗണ്ടേഷന്; അപ്രതീക്ഷിതമായി അധികബാധ്യത വന്നതുകൊണ്ടാണ് വീട് നിര്‍മാണം വൈകുന്നതെന്ന് ജിജി മരിയോമറുനാടൻ മലയാളി ബ്യൂറോ5 April 2026 8:59 PM IST
ELECTIONSസമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന് പരാതി; ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; പേരാമ്പ്ര ആര്‍ഒഎയ്ക്ക് ലഭിച്ചത് മൂന്ന് പരാതികള്‍; ആരോപണത്തില്‍ ഫാത്തിമ രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്; പേരാമ്പ്രയില്‍ രാഷ്ട്രീയ പോര് മുറുകുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്3 April 2026 5:57 PM IST
Right 1ശമ്പളം ഖജനാവില്‍ നിന്ന്; പണി സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ വെളുപ്പിക്കല്‍! കെ ഡിസ്ക്കില്‍ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന പദവിയില്‍ ഇരിക്കുന്ന പി സരിന് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപണം; ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിമറുനാടൻ മലയാളി ഡെസ്ക്30 March 2026 5:13 PM IST
SPECIAL REPORTസീല്‍ മാറിയതാണോ അതോ മനഃപൂര്‍വ്വം പതിച്ചതോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലെ 'ബിജെപി കേരളയുടെ സീല്‍' വിവാദത്തില്‍; എക്സ് പ്ലാറ്റ്ഫോമില്‍ ആരോപണവുമായി സിപിഎം; സോഷ്യല്‍ മീഡിയയില്‍ കത്ത് വൈറല്‍! യഥാര്‍ത്ഥ രേഖയില്‍ ഒരു സീലും ഇല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്സ്വന്തം ലേഖകൻ23 March 2026 4:58 PM IST
SPECIAL REPORTകേരളത്തിലെ എസ്ഐആര്‍ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്; എന്യുമറേഷന് ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കും; ഒരാഴ്ച നീട്ടണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചു; കരട് പട്ടിക പ്രസിദ്ധീകരിക്കുക ഡിസംബര്‍ 23 ന്; അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കുംമറുനാടൻ മലയാളി ബ്യൂറോ5 Dec 2025 11:15 PM IST
NATIONAL'വോട്ടര്‍ ലിസ്റ്റ് സംബന്ധിച്ച് ഒരു പരാതിയും വന്നില്ല; കോണ്‍ഗ്രസിന്റെ ബിഎല്‍ഒമാരും പോളിങ് ഏജന്റുമാരും എന്ത് ചെയ്തു?'; രാഹുലിന്റെ വോട്ട് ചോരി ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്; ഇതാണോ ആറ്റംബോംബെന്ന് ബിജെപി; പരാതി നല്‍കാതെ രാഹുല്‍ ഗാന്ധി കരയുന്നുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുസ്വന്തം ലേഖകൻ5 Nov 2025 3:04 PM IST
SPECIAL REPORTത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ചില്ല; കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്; നടപടിക്രമങ്ങള്‍ ഇന്നുമുതല്‍; നിലവിലുള്ള വോട്ടര്‍ പട്ടിക ഇന്ന് അര്‍ധരാത്രി മുതല്‍ മരവിപ്പിക്കും; കരട് പട്ടിക ഡിസംബര്‍ ഒന്‍പതിന്; ഫെബ്രുവരി ഏഴിന് അന്തിമ പട്ടിക; നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്സ്വന്തം ലേഖകൻ27 Oct 2025 5:17 PM IST
STATE'ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കല്‍; തിടുക്കപ്പെട്ട് കൊണ്ട് വരുന്നത് നിഷ്കളങ്കമായി കാണാന്‍ കഴിയില്ല; പുറന്തള്ളലിന്റെ രാഷ്ട്രീയം'; എസ്ഐആറിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭസ്വന്തം ലേഖകൻ29 Sept 2025 2:46 PM IST
SPECIAL REPORT'അലന്ദ് മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ വിഫലശ്രമം നടന്നിരുന്നു; എഫ്ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം നടക്കുന്നു; ഓണ്‍ലൈനായി ഒരു വോട്ടും നീക്കം ചെയ്യാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്സ്വന്തം ലേഖകൻ18 Sept 2025 1:33 PM IST
SPECIAL REPORTബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്; അടുത്തമാസം തയാറെടുപ്പ് തുടങ്ങും; യോഗ്യരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തും; പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ അവഗണിച്ച് എസ്ഐആര്‍ നടപ്പാക്കാന്‍ തീരുമാനംസ്വന്തം ലേഖകൻ10 Sept 2025 7:22 PM IST
NATIONALതിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ല; വ്യാജ ആരോപണങ്ങളില്‍ ഭയക്കില്ല; വോട്ട് കൊള്ളയെന്ന കള്ളക്കഥ പ്രചരിപ്പിച്ചു; ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനം; കേരളത്തിലടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍; രാഹുലിന്റെ 'വോട്ട് ചോരി'ക്ക് മറുപടിയുമായി ഗ്യാനേഷ് കുമാര്സ്വന്തം ലേഖകൻ17 Aug 2025 3:50 PM IST