You Searched For "കുടിയേറ്റക്കാര്‍"

പിആര്‍ പത്ത് വര്‍ഷമാക്കി മാറ്റികൊണ്ടുള്ള നിയമം പാസ്സാക്കാന്‍ കാത്ത് യുകെയിലെ കുടിയേറ്റക്കാര്‍; കോടതിയെ സമീപിക്കാന്‍ പേപ്പറുകള്‍ ശരിയാക്കി 8000-ത്തിലേറെ പേര്‍; അഞ്ചു വര്‍ഷം കഴിഞ്ഞ് പിആര്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് നാട് വിട്ട് വന്നവര്‍ക്ക് കേസ് കൊടുക്കാന്‍ അവകാശം
മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ വാതില്‍ കൊട്ടിയടക്കുമ്പോള്‍ കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ വാതില്‍ തുറന്ന് ചങ്കൂറ്റത്തോടെ സാഞ്ചസ്! പത്തുലക്ഷം കുടിയേറ്റക്കാര്‍ക്ക് സ്‌പെയിനില്‍ ഇനി നല്ലകാലം; പൗരത്വത്തിലേക്കും വഴിതുറന്നു; പത്തുലക്ഷം വിദേശികളെ ഇറക്കി ജിഡിപി പിടിച്ചുനിര്‍ത്താന്‍ വമ്പന്‍ നീക്കം
യൂറോപ്പിലേക്ക് അനിയന്ത്രിതമായി കുടിയേറ്റ ശ്രമങ്ങള്‍; പുതുജീവിതം തേടിയുള്ള യാത്രയില്‍ തീരമണയും മുമ്പേ ജീവന്‍ പൊലഞ്ഞത് അനേകര്‍ക്ക്; ഈ വര്‍ഷം സ്പെയിനിലേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെ മരിച്ചത് 3,000-ത്തിലധികം കുടിയേറ്റക്കാര്‍
കമ്യൂണിസ്റ്റ് വിയറ്റ്നാമില്‍ നിന്ന് പതിമൂന്നാം വയസില്‍ മത്സ്യ ബോട്ടില്‍ കയറി ദിവസങ്ങള്‍ നീണ്ട യാതനക്കൊടുവില്‍ അമേരിക്കയില്‍ അഭയാര്‍ത്ഥി ആയ ആള്‍ ഇന്ന് കത്തോലിക്കാ ബിഷപ്; കുടിയേറ്റക്കാരെ പൊക്കിക്കൊണ്ട് പോകുമ്പോള്‍ കോടതിയില്‍ നേരിട്ടെത്തുന്ന സാന്‍ഡിയോഗെ ബിഷപ് മൈക്കിള്‍ ഫമിന്റെ കഥ
ജനുവരി എട്ട് മുതല്‍ യുകെ വിസ വേണമെങ്കില്‍ എ ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് ടെസ്റ്റ് പാസാവണം; മറ്റ് കടുംവെട്ട് നിയന്ത്രണങ്ങള്‍ക്ക് ഒപ്പം  ബി2 ലെവല്‍ ഇംഗ്ലീഷ് പരീക്ഷയും തലവേദനയാകും;  ബ്രിട്ടീഷുകാര്‍ക്ക് പോലും സാധിക്കാത്തത് മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് പറ്റുമോ?
എപ്പിംഗ് ഹോട്ടലില്‍ നിന്ന് അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള കോടതി വിധി നിര്‍ണായകമായി; കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നതിനെതിരെ ബ്രിട്ടനില്‍ രാജ്യവ്യാപകമായി നടപടി  തുടങ്ങി; കുടിയേറ്റ വിരുദ്ധ ജനരോഷം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ സ്റ്റര്‍മാര്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍
ട്രിപ്പോളിയില്‍ നിന്നും രണ്ടു ബോട്ടില്‍ തിരിച്ചവര്‍; ഒന്നില്‍ വെള്ളം കയറിയപ്പോള്‍ എല്ലാവരും കൂടി ഫൈബര്‍ ഗ്ലാസില്‍ ഉണ്ടാക്കിയ രണ്ടാമത്തേതിലേക്ക് മാറ്റി; ഭാര കൂടിയപ്പോള്‍ ആ ബോട്ട് മറിച്ചു; ഇറ്റാലിയന്‍ തീരത്ത് കുടിയേറ്റ ബോട്ട് മറിച്ച് വന്‍ ദുരന്തം; 27 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ കാണാനില്ല; ദുരന്തവ്യാപ്തി ഇനിയും കൂടിയേക്കും
വിസ ഇല്ലാതെ യുകെയില്‍ എത്തുന്നവരെ അപ്പോള്‍ തന്നെ പിടികൂടി തിരിച്ചയക്കാനോ റുവാണ്ട പോലെ മറ്റൊരിടത്തേക്ക് അയക്കുകയോ ചെയ്യാതെ ബ്രിട്ടന്‍ രക്ഷപ്പെടില്ല; ജനരോഷം കത്തിപ്പടര്‍ന്നിട്ടും സ്മാള്‍ ബോട്ടില്‍ എണ്ണം കൂടിയാല്‍ കേസെന്ന് പറഞ്ഞ് തടി തപ്പി സര്‍ക്കാര്‍