You Searched For "ജാസ്മിന്‍ ഷാ"

2019-ല്‍ ക്രൈംബ്രാഞ്ച്, ഇപ്പോള്‍ ഇ.ഡി; പേടിക്കില്ല! യുഎന്‍എ മുന്‍ സംസ്ഥാന ഭാരവാഹികളുടെ 1.44 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയ നടപടിക്കെതിരെ ജാസ്മിന്‍ ഷാ; സമരം ശക്തമാക്കാന്‍ ഒരുങ്ങുമ്പോള്‍ ഇ.ഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ നോക്കുന്നു; ഇതിന് പിന്നില്‍ വലിയൊരു ലോബി തന്നെ; ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്ന് നഴ്‌സുമാരുടെ ദേശീയ സംഘടനാ നേതാവ്
പ്രിയ മന്ത്രി ശ്രീ.മുഹമ്മദ് റിയാസ്, നിങ്ങള്‍ ആ കൂകി വിളിക്ക് അര്‍ഹനല്ല; കോഴിക്കോട് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് യുഎന്‍എ; കാര്യം മനസ്സിലാകാത്ത ചിലരുടെ പ്രതികരണമെന്ന് ക്ഷമ ചോദിച്ച ജാസ്മിന്‍ ഷാ; നഴ്സുമാരുടെ സമരം ശക്തമായി തുടരുന്നു
ഹോസ്റ്റലിലെ നഴ്‌സുമാരെ ഗൂണ്ടകളെ വിട്ടുഭീഷണിപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുന്നു; ഷിഫ്റ്റ് കഴിഞ്ഞിട്ടും ഡ്യൂട്ടിയില്‍ തുടരാന്‍ നിര്‍ബ്ബന്ധിക്കുന്നു; പൊലീസ് കേസ് ഭീതി: ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നഴ്സുമാരുടെ വന്‍ പ്രതിഷേധം; ഏത് കൊമ്പനെയും നേരിടുമെന്ന് ജാസ്മിന്‍ ഷാ; വെള്ളക്കോട്ടുകളെ വിറപ്പിക്കാന്‍ നോക്കേണ്ടെന്ന് യുഎന്‍എ
ഇനി ട്രെയിനിംഗ് എന്ന പേരില്‍ നഴ്‌സുമാരെ പീഡിപ്പിക്കാനാവില്ല! തൃശൂരില്‍ യുഎന്‍എ കൊയ്തത് ചരിത്ര വിജയം; ശമ്പളം 60,000 കടക്കും; തുടക്കക്കാര്‍ക്ക് പോലും 32,700 ഉറപ്പിച്ചു; 7 ആശുപത്രികളില്‍ സമരം പിന്‍വലിച്ചു; കോര്‍പ്പറേറ്റുകള്‍ മുഖം തിരിക്കുമ്പോള്‍ ചെറുകിടക്കാര്‍ മാതൃക; അടിസ്ഥാന ശമ്പളം 40,000 രൂപ എന്ന ആവശ്യത്തില്‍ പിന്നോട്ടില്ലെന്ന് ജാസ്മിന്‍ ഷാ
സ്വകാര്യാശുപത്രി നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിച്ചു; കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; മിനിമം വേതനം 25,450 മുതല്‍ 33,080 രൂപ വരെ; മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ധന ലഭിക്കുമെന്നും തൊഴില്‍ വകുപ്പ്; സര്‍ക്കാര്‍ വിജ്ഞാപനം അംഗീകരിക്കാതെ യുഎന്‍എ; കരട് വിജ്ഞാപനത്തിലുള്ളത് തുച്ഛമായ ശമ്പള വര്‍ധന, മാനേജ്‌മെന്റുകളെ സഹായിക്കാനെന്നും ജാസ്മിന്‍ ഷാ
കരുത്തറിയിച്ച സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരത്തില്‍ വിറച്ച് സര്‍ക്കാര്‍; അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ്;  ശമ്പളം 28,000 രൂപയാക്കി ഉയര്‍ത്തും; 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; കരട് വിജ്ഞാപനം നാളെ പുറത്തിറക്കും; യുഎന്‍എ സമരം വിജയത്തിലേക്ക്; വിജ്ഞാപനത്തിന്റെ കരട് ലഭിച്ചാല്‍ തുടര്‍ നിലപാടെന്ന് ജാസ്മിന്‍ ഷാ
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ സംഘടനയുടെ വേദികളില്‍ കയറ്റുന്നതിനെക്കുറിച്ചുള്ള വിമര്‍ശനത്തിന് പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നവരെ തള്ളിപ്പറയുന്ന സ്വഭാവം യുഎന്‍എയ്ക്കില്ല എന്ന് മറുപടി; നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അഡ്ലക്സ് അപ്പോളോയും മുട്ടുമടുക്കി; കോടിയേരിയും ഐസകും മുമ്പ് സമരപന്തലില്‍; സര്‍ക്കാരെ പ്രഖ്യാപിക്കൂ... ജാസ്മിന്‍ ഷാ നിലപാട് പറയുമ്പോള്‍
പെയ്ഡ് ഐഡികളിലൂടെ മാനേജ്‌മെന്റ് വാലാട്ടികള്‍ ഓരിയിട്ടാല്‍ ഒലിച്ചുപോകുന്ന പ്രസ്ഥാനമല്ല യുഎന്‍എ; ഗുണ്ടാ ആക്രമണങ്ങളെയും, അറസ്റ്റും, ജയിലും, ആരോപണങ്ങളും എല്ലാം മറികടന്നാണ് ഈ പ്രസ്ഥാനം 15 വര്‍ഷം മുന്നോട്ട് പോയത്;  ചരിത്രം കുറിച്ച സമര സമ്മേളനത്തിന് പിന്നാലെ യുഎന്‍എക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ചു ജാസ്മിന്‍ ഷാ
ഇപ്പോഴത്തെ ശമ്പളം ഒന്നിനും തികയുന്നില്ല; ഞങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ മാന്യമായ വേതനം വേണം; ഏഴ് വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യമാണ്; സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാല്‍ ശമ്പളം കൂടി തരാമെന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു; ഇത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയാണ്; അവകാശപ്പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ല; നഴ്സുമാരുടെ സമരത്തില്‍ സെക്രട്ടറിയേറ്റ് പരിസരം അലകടലായി
വിമര്‍ശനങ്ങളോ, എതിര്‍വാദങ്ങളോ ഉയര്‍ത്തുന്നവരോട് സംവദിച്ച് ജയിക്കാന്‍ കഴിയാത്തവരെ നിഷ്‌കാസനം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല; ഷാജന്‍ സ്‌കറിയയെ കുരുക്കാന്‍ പലരും ശ്രമിച്ച് പരാജയപ്പെട്ട ഭീരുക്കളാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുക; മറുനാടന്‍ എഡിറ്റര്‍ക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ചു യുഎന്‍എ
വ്യാഴാഴ്ച വൈകിട്ട്  ഉമ്മയുമായി വീഡിയോ കോള്‍ ചെയ്തപ്പോള്‍, മുഖം നിറയെ സ്‌നേഹവും പ്രതീക്ഷയുമായിരുന്നു ആ പെണ്‍കുട്ടിക്ക്.; ശനിയാഴ്ച പക്ഷേ! അതീവദാരിദ്ര്യത്തിലായ അമീനയുടെ കുടുംബത്തിന് കേസിന് പോകാന്‍ ധൈര്യമില്ല; നീതിക്കായുള്ള പോരാട്ടം ഏറ്റെടുത്ത് യുഎന്‍എ
വെള്ളിയാഴ്ചത്തെ  വോട്ടെണ്ണല്‍ ബുദ്ധിപരമായി ശനിയാഴ്ച രാത്രിയിലേക്ക് മാറ്റിയതും ബഹു.കോടതികളുടെ ഇടപെടല്‍ റിസള്‍ട്ട് പ്രഖ്യാപനത്തില്‍ ഉണ്ടാകില്ല എന്നത് ഉറപ്പാക്കാനായിരുന്നു; വോട്ടെണ്ണിയ നിരവധി  കൗണ്ടറില്‍ ഒരൊറ്റ വോട്ട് പോലും എതിരാളികള്‍ക്ക് കിട്ടിയില്ല; വാട്ട് എ ബ്രില്ലന്റ് ഇലക്ഷന്‍ സ്ട്രാറ്റജി സര്‍ജി...: ആ അട്ടിമറി കഥ ജാസ്മിന്‍ ഷാ പറയുമ്പോള്‍