Right 1സൈബര്‍ കൃമികള്‍ യുഡിഎഫിനെ മാത്രമല്ല, ഒരു മതത്തെ കൂടി അധിക്ഷേപിക്കുകയാണ്; കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തുന്നു; വ്യക്തി ജീവിതം ഓഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചു ഞങ്ങള്‍ ഇറങ്ങിയാല്‍ ഫേക്ക് ഒന്നും വേണ്ടി വരില്ല; രാഷ്ട്രീയം തന്നെ പറഞ്ഞു ജയിക്കുന്നതാണ് ഞങ്ങളുടെ ശൈലി, സദാചാര പോലീസിംഗ് ശീലമില്ല; ഞങ്ങള്‍ താങ്ങും, താങ്ങാന്‍ നിങ്ങളെക്കൊണ്ട് ആകുല്ല: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ഡെസ്ക്23 March 2026 2:19 PM IST
SPECIAL REPORTസാദിഖലി തങ്ങള്‍ക്കെതിരെ മാപ്പര്‍ഹിക്കാത്ത മഹാപരാധം; തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കണം; നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ തീര്‍ത്തും വ്യാജം; ഏതു മാന്യനേയും മോശമാക്കാന്‍ ഇതുപോലുള്ള വഴികള്‍ സ്വീകരിക്കുന്നത് മഹാപരാധം; ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പമെന്ന് കെ ടി ജലീല്മറുനാടൻ മലയാളി ബ്യൂറോ23 March 2026 11:51 AM IST
STATE'ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയല്ലോ'! യുഡിഎഫ് ല്ലാ അര്‍ത്ഥത്തിലും തയ്യാറായി കഴിഞ്ഞുവെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍; ലീഗില്‍ എട്ട് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റില്ലെന്ന് സൂചന; അന്തിമ തീരുമാനം നാളെമറുനാടൻ മലയാളി ബ്യൂറോ15 March 2026 5:55 PM IST
STATEവിദ്യാഭ്യാസ പ്രവര്ത്തകന് ബാബ അലക്സാണ്ടര്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു; സാദിഖലി തങ്ങളില്‍ നിന്നും അംഗത്വം സ്വീകരിച്ചു; സ്പോക്കണ് ഇംഗ്ലീഷ് ക്ലാസില്‍ വേള്‍ഡ് റെക്കോഡ് ജേതാവും എന്‍.സി.ഡി.സി സ്ഥാപകനുംമറുനാടൻ മലയാളി ബ്യൂറോ2 March 2026 3:51 PM IST
KERALAMസുന്നി ഐക്യം യാഥാര്‍ഥ്യമാക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടാകും; എല്ലാ നന്മകളും നേരുന്നു; മുസ്ലീം ലീഗിനെ മാറ്റി നിര്‍ത്താന്‍ പറ്റില്ല: സാദിഖലി തങ്ങള്സ്വന്തം ലേഖകൻ15 Feb 2026 7:25 PM IST
STATEതദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുകള്‍ ഉണ്ടായിട്ടുണ്ട്; സഖ്യം ഉണ്ടായിട്ടില്ല; ആ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അത് അവസാനിച്ചു: സാദിഖലി തങ്ങള്സ്വന്തം ലേഖകൻ23 Jan 2026 3:24 PM IST
STATEവെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലെന്ന് സാദിഖലി തങ്ങള്‍; 'മുഖ്യമന്ത്രി കൊണ്ടു നടക്കുന്നത് എന്തിനെന്ന് അറിയില്ല'; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങള്സ്വന്തം ലേഖകൻ3 Jan 2026 1:03 PM IST
STATEമലബാറില്‍ യുഡിഎഫിന്റെ പവര്‍ഹൗസായി മുസ്ലിംലീഗ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും സ്ട്രൈക്ക് റേറ്റുള്ള പാര്‍ട്ടി; സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുന്നില്‍ നിന്നു കരുക്കള്‍ നീക്കിയതോടെ എതിര്‍ശബ്ദങ്ങള്‍ ഇല്ലാതായി; യുവരക്തങ്ങളെ കളത്തിലിറക്കിയ നീക്കങ്ങള്‍ വിജയം കണ്ടു; ലീഗിന്റെ തേരോട്ടത്തില്‍ പ്രതിപക്ഷമില്ലാതെ മലപ്പുറം ജില്ലാപഞ്ചായത്ത്; നിലം തൊടാതെ അന്വറുംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 6:40 PM IST
STATEനിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം അലയടിക്കും; സ്വതന്ത്രരെ പരീക്ഷിച്ചാലും സിപിഎം വിജയിക്കില്ല; യുഡിഎഫില്‍ പ്രാദേശിക പ്രശ്നങ്ങളില്ലെന്ന് സാദിഖലി തങ്ങള്സ്വന്തം ലേഖകൻ25 May 2025 5:30 PM IST
SPECIAL REPORTശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല; ഇന്ത്യയുടെ നിലപാടിനൊപ്പം നില്ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് സാദിഖലി തങ്ങള്‍; കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയുംസ്വന്തം ലേഖകൻ18 May 2025 5:42 PM IST
KERALAMവഖഫ് സംരക്ഷണ റാലിയിലേക്ക് സാദിഖലി തങ്ങളെ ക്ഷണിച്ചില്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടിയില്‍ നിന്ന് പിന്മാറി; സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗം എതിര്‍ത്തതോടെ പിന്മാറ്റംസ്വന്തം ലേഖകൻ4 May 2025 4:09 PM IST
Top Storiesവഖഫ് ഭേദഗതി നിയമത്തിനെതിരെ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കോഴിക്കോട് മുസ്ലിം ലീഗിന്റെ മഹാറാലി; വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം; പൗരന്റെ വിശ്വാസം സംരക്ഷിക്കേണ്ട കാവല്ക്കാര് കൈയേറ്റക്കാരാവുന്നു; സുപ്രിംകോടതിയില്‍ നിന്നും നീതി പ്രതീക്ഷിക്കാമെന്ന് സാദിഖലി തങ്ങള്മറുനാടൻ മലയാളി ബ്യൂറോ16 April 2025 9:57 PM IST