You Searched For "രേണു സുധി"

അച്ഛൻ മരിച്ചിട്ടും ചിലർ ആഘോഷത്തിന്റെ മൂഡിലായിരിന്നു; എന്നിട്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറി ഫുഡും കഴിച്ചു; എല്ലാം സഹിക്കാവുന്നതിലും അപ്പുറം; ഒടുവിൽ മനസ്സ് ഇളകി എല്ലാം തുറന്നുപറഞ്ഞ രേണുവിന്റെ മകൻ; കിച്ചുവിന്റെ ആ വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ തീപ്പാറും ചർച്ച
ഞാനും ഒരു മനുഷ്യനാണ്, എല്ലാവർക്കും ഞാൻ വെറും കണ്ടന്റ് മാത്രം; സ്ട്രെസ് താങ്ങാനാവാതെ ഞാൻ ആത്മഹത്യ ചെയ്തേക്കാം; ഈ വീഡിയോ ആഘോഷിക്കാനും ആളുണ്ടാകും; പൊട്ടിക്കരഞ്ഞ് രേണു സുധി
ഒറ്റയ്ക്ക് ജീവിച്ച് മടുത്തു.. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുവാ..; മനസ്സുതുറന്ന് രേണു സുധി; മക്കളെയും തന്നെയും സ്നേഹിക്കുന്ന പങ്കാളിയെ വേണമെന്ന് തോന്നി തുടങ്ങിയതായും താരം
അത് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഡൗണ്‍ ആണ്; ഞാന്‍ ഉദ്ഘാടനത്തിന് പോയതിന്‍റെ തൊട്ടടുത്ത് മിസൈല്‍ വീണു; അവിടെ ഉള്ളവരെല്ലാം എനിക്ക് അറിയാവുന്നവർ; എല്ലാം ശാന്തമാവട്ടെയെന്ന് രേണു സുധി
കര്‍ത്താവ് പറഞ്ഞിട്ടുണ്ട്..നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്ന്; അത് തന്നെ ഞാനും പറയുന്നു; കുറ്റങ്ങള്‍ മാറി നിന്ന് പറഞ്ഞോ; തുറന്നടിച്ച് രേണു സുധി
സുധി എന്ന പേര് ഞാൻ സിമ്പതിക്ക് വേണ്ടി ഇട്ടതല്ല; എന്റെ ഭർത്താവായതുകൊണ്ടാണ് ഇപ്പോഴും ആ പേര് ഉപയോഗിക്കുന്നത്; അത് കാണുന്നവരുടെ കണ്ണിലെ കുഴപ്പം; തുറന്നടിച്ച് രേണു സുധി