FOREIGN AFFAIRS'അടുത്ത പരമോന്നത നേതാവാകാന്‍ ഇറാന് എന്നോട് ആവശ്യപ്പെട്ടു; ഭരണ നേതൃത്വത്തില്‍ ഉണ്ടായ വിടവ് നികത്താനായാണ് അവര്‍ തന്നെ സമീപിച്ചത്; ഞാന്‍ നിരസിച്ചു'; വിചിത്ര അവകാശവാദവുമായി ട്രംപ്; സമാധാന ചര്‍ച്ച നടക്കുന്നുവെന്ന് സമ്മതിക്കാന്‍ ഇറാന് നേതാക്കള്‍ക്ക് ഭയമെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്26 March 2026 2:28 PM IST
FOREIGN AFFAIRSടെഹ്റാന്റെ സിസി ടിവി ശൃംഖല ഹാക്ക് ചെയ്ത് ആയത്തൊളള ഖമേനിയെ മൊസാദ് വകവരുത്തിയതോടെ പുടിന് ഉറക്കമില്ലാ രാത്രികള്‍! തനിക്കും അതേഗതി വരുമെന്ന ഭീതിയില്‍ പുറത്തിറങ്ങാതെ റഷ്യന്‍ പ്രസിഡന്റ്; ഇന്റര്‍നെറ്റിന് പൂട്ടിട്ടതോടെ മോസ്കോക്കാര്‍ ഡിജിറ്റല്‍ ഇരുട്ടില്‍; ചാരന്മാരെ ഭയന്ന് കടുംകൈമറുനാടൻ മലയാളി ഡെസ്ക്25 March 2026 10:45 PM IST
FOREIGN AFFAIRSട്രംപിന് റാന്‍ മൂളാന്‍ വേറെ ആളെ നോക്കണം! യുഎസ് പ്രസിഡന്റിന്റെ പതിനഞ്ചിന വെടിനിര്‍ത്തല്‍ പദ്ധതി ചവറ്റുകൊട്ടയില്‍ തള്ളി; പകരം ഹോര്‍മുസിന്റെ മേലുള്ള പരമാധികാരം അടക്കം അഞ്ച് ഉപാധികള്‍ മുന്നോട്ടുവച്ചു; യുഎസ് പദ്ധതി, പാക്കിസ്ഥാന് ഇറാന് കൈമാറിയതിന് പിന്നാലെ യുഎസ്എസ് എബ്രഹാം ലിങ്കണെ തകര്‍ക്കാന്‍ മിസൈല്‍ ആക്രമണം; ചര്‍ച്ച പരാജയപ്പെട്ടാല്‍ കരയുദ്ധത്തിന് കോപ്പുകൂട്ടി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്25 March 2026 9:02 PM IST
FOREIGN AFFAIRSട്രംപിന്റെ താളത്തിന് തുളളിയാല്‍ സ്വന്തം നേതാക്കളെ കൊന്നുതള്ളാന്‍ തീവ്രപക്ഷക്കാരുടെ രണ്ടാം നിര; ഖമേനി പോയതോടെ സൈന്യം യുദ്ധക്കൊതിയന്മാരായ യുവ സൈനിക മേധാവികളുടെ കയ്യില്‍! ഇറാനില്‍ ആഭ്യന്തരയുദ്ധത്തിന് കളമൊരുങ്ങുന്നോ? ട്രംപിന്റെ 15 ഇന പദ്ധതി ചവറ്റുകൊട്ടയിലെറിയുമോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്മറുനാടൻ മലയാളി ഡെസ്ക്25 March 2026 7:54 PM IST
SPECIAL REPORTഇറാന്റെ ആണവശേഷി ചാരമായോ? നതാന്‍സില്‍ വീണ്ടും വ്യോമാക്രമണം; ഇസ്രായേല്‍ തന്ത്രം ഫലിക്കുന്നുവോ? യുദ്ധം നിര്‍ത്തുമെന്ന് ട്രംപ് പറയുമ്പോഴും 50,000 യുഎസ് സൈനികര്‍ അതിര്‍ത്തിയില്‍; ഖമേനി ഒളിവില്‍ തന്നെ; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി; എണ്ണവില 106 ഡോളറില്‍! ശമനമില്ലാതെ യുദ്ധംമറുനാടൻ മലയാളി ഡെസ്ക്21 March 2026 5:01 PM IST
SPECIAL REPORTഅജയ്യരെന്ന് കാട്ടാന്‍ ഇറാന് നേതാക്കള്‍ റാലിയില്‍ പ്രത്യക്ഷപ്പെടുന്നത് മണ്ടത്തരം! പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഉന്നമിട്ട് ഇസ്രയേല്‍; ഇറാന് ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖത്തീബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ കാറ്റ്സ്; വ്യോമാക്രണത്തില്‍ തകര്‍ത്തത് ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ നട്ടെല്ലിനെ; ഇല്ലാതാക്കിയത് ഖമേനിയുടെ പ്രിയശിഷ്യനെമറുനാടൻ മലയാളി ബ്യൂറോ18 March 2026 5:44 PM IST
SPECIAL REPORTഅമേരിക്കയ്ക്കും ഇസ്രായേലിനും തലവേദനയായ സുരക്ഷാ തലവന്‍ ലാരിജാനി കൊല്ലപ്പെട്ടു? ടെഹ്റാനെ ഞെട്ടിച്ച് ഇസ്രയേല്‍ മിന്നലാക്രമണം; മരണം സ്ഥിരീകരിക്കാതെ ഇറാന്; ട്രംപിനെതിരെ ലാരിജാനിയുടെ അവസാന പ്രസ്താവന പുറത്ത്; പ്രസ് ടിവി പുറത്തുവിട്ട പ്രസ്താവന ലാരിജാനിയുടേതോ അതോ ഇറാന് തന്ത്രമോ?മറുനാടൻ മലയാളി ഡെസ്ക്17 March 2026 3:26 PM IST
In-depthഇത് ഡ്യൂപ്ലിക്കേറ്റ് ആയത്തുള്ള! പുതിയ പരമോന്നത നേതാവിനായി കൊടുത്ത ഇളവില്‍ ഒരു വിഭാഗം ഷിയാ നേതൃത്വത്തിന് അതൃപ്തി; ഖുമേനി-ഖമേനി കുടുംബങ്ങള്‍ തുറന്ന പോരില്‍; മിതവാദികള്‍ നിരീക്ഷണത്തില്‍; സൈന്യത്തിലും ചേരിതിരിവ്; ഇറാനില്‍ ഖുമേനി കുടുംബത്തിനും രക്ഷയില്ലാതാവുമ്പോള്എം റിജു11 March 2026 4:03 PM IST
SPECIAL REPORTആയത്തൊള്ള ഖമേനിയുടെ മകന് പടിഞ്ഞാറന്‍ ലണ്ടനില്‍ രണ്ട് ആഡംബര അപ്പാര്‍ട്ട്മെന്റുകള്‍; ഇസ്രയേല്‍ എംബസിക്ക് മുന്‍പിലുള്ള അപ്പാര്‍ട്ട്മെന്റുകള്‍ നിരീക്ഷണ കേന്ദ്രങ്ങളായി മാറ്റിയേക്കാം എന്ന് ആശങ്ക; ഇറാന് പുറത്തുള്ള മൊജ്തബയുടെ സ്വത്തുക്കള്‍ക്ക് ഇനി എന്ത് സംഭവിക്കും?മറുനാടൻ മലയാളി ഡെസ്ക്9 March 2026 7:31 AM IST
FOREIGN AFFAIRSആയത്തുള്ള അലി ഖമേനിയുടെ മകന് മൊജ്തബ ഖമേനി ഇറാനിലെ പുതിയ പരമോന്നത നേതാവ്; പിന്‍ഗാമിയെ തിരഞ്ഞെടുത്തത് 88 അംഗ പണ്ഡിതസഭ; മൊജ്തബ ഐആര്‍ജിസി ഹബീബ് ബറ്റാലിയന്റെ ഭാഗമായി പ്രവര്‍ത്തിച്ച നേതാവ്; ലോകത്തില്‍ പലയിടത്തും ബിനാമി പേരില്‍ സ്വത്തുക്കള്‍; പിന്‍ഗാമി ആരായാലും വേട്ടയാടുമെന്ന് ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്9 March 2026 6:22 AM IST
FOREIGN AFFAIRSനിരുപാധികമായി ഇറാന് കീഴടങ്ങണം, അല്ലാതെ ഒരു കാരാറുമില്ല; 'ഇറാനെ വീണ്ടും മഹത്തരമാക്കുക'; സ്വീകാര്യരായ നേതാക്കളെ തിരഞ്ഞെടുക്കണം; യു.എസും സഖ്യകക്ഷികളും ഇറാനെ തകര്‍ച്ചയില്‍ നിന്ന് മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്; സാമ്പത്തികമായി വലുതാക്കാനും കരുത്താക്കാനുമാണ് ശ്രമം; ഇറാന് മികച്ചൊരു ഭാവിയുണ്ട്; യുദ്ധം നീണ്ടുപോകവേ നിലപാട് കടുപ്പിച്ചു ഡൊണാള്‍ഡ് ട്രംപ്മറുനാടൻ മലയാളി ബ്യൂറോ6 March 2026 8:41 PM IST
FOREIGN AFFAIRSഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം തകര്‍ന്നു കൊണ്ടിരിക്കുന്നു; ഖമേനിയുടെ പിന്‍ഗാമിയായി ആരേയും പ്രഖ്യാപിക്കേണ്ട; പിന്‍ഗാമിയായി വരുന്ന ആര്‍ക്കും നിയമസാധുത ഉണ്ടായിരിക്കില്ല; അക്രമരഹിതമായി അധികാരം ജനങ്ങള്‍ക്ക് വിട്ടുനല്‍കണം; വിജയം അരികിലെത്തിക്കഴിഞ്ഞു, ഇറാന് ഉടന്‍ സ്വതന്ത്രമാകുമെന്ന് റെസ പഹ്ലവിമറുനാടൻ മലയാളി ഡെസ്ക്5 March 2026 10:07 PM IST