Top Stories'മോദി ജെന്റില്‍മാനാണ്, വലിയ മനുഷ്യന്; പക്ഷേ, ഇക്കാലമത്രയും സാമര്‍ഥ്യം കാട്ടി യുഎസിനെ കബളിപ്പിക്കുകയായിരുന്നു; വ്യാപാരക്കരാറോടെ അത് അവസാനിപ്പിച്ചു; ഇപ്പോഴാണ് ന്യായം നടപ്പായത്'; ട്രംപിന്റെ പരാമര്‍ശം അതിര് വിട്ടതോടെ മോദി കട്ടക്കലിപ്പില്‍; ഇന്ത്യ - യു എസ് ചര്‍ച്ചകള്‍ നിലച്ചു; വ്യാപാര കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുമോ? ഇന്ത്യ പുതിയ കരാറിന് ശ്രമിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്സ്വന്തം ലേഖകൻ22 Feb 2026 2:44 PM IST
PARLIAMENT'വ്യാപാര കരാര്‍ മണ്ടത്തരം, മോദി ഇന്ത്യയെ ട്രംപിന് വിറ്റു; നമ്മുടെ ഭാരത് മാതാവിനെ വിറ്റതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ? അമേരിക്കയ്ക്ക് ലോകശക്തിയായി നിലനില്ക്കാന് ഇന്ത്യന്‍ ഡാറ്റ അനിവാര്യം; നമ്മുടെ ഡാറ്റയില്‍ വിട്ടുവീഴ്ച ചെയ്താണ് യുഎസ് കരാര്‍ ഉണ്ടാക്കിയത്; ലോക്സഭയില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ഡെസ്ക്11 Feb 2026 2:24 PM IST
FOREIGN AFFAIRSആണവ റിയാക്ടറുകളും ആകാശ പ്രതിരോധ സംവിധാനങ്ങളും തന്ന റഷ്യയെ ഇന്ത്യക്ക് എങ്ങനെ തഴയാന്‍ പറ്റും? ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി റഷ്യന്‍ എണ്ണ വേണ്ടെന്ന് വെക്കുമ്പോള്‍ നയതന്ത്ര തലത്തിലും ഇന്ത്യക്ക് തിരിച്ചടികള്‍; പാക്കിസ്ഥാനോട് കൂടുതല്‍ അടുക്കാന്‍ റഷ്യ; പാക്കിസ്ഥാനുള്ള പുടിന്റെ ആ സന്ദേശം ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ?മറുനാടൻ മലയാളി ഡെസ്ക്8 Feb 2026 11:01 PM IST
Top Storiesപാക്കിസ്ഥാനും ചൈനയ്ക്കും ട്രംപിന്റെ 'എട്ടിന്റെ പണി'! അസിം മുനീര്‍ കാല്ക്കല് വീണിട്ടും പാക്കിസ്ഥാനെ ഞെട്ടിച്ച് അമേരിക്ക; പാക് അധീന കശ്മീര്‍ അടക്കം മുഴുവന്‍ കശ്മീരും ചൈന അവകാശവാദം ഉന്നയിക്കുന്ന അക്സായി ചിന്നും ഇന്ത്യയുടെ ഭാഗമായി അടയാളപ്പെടുത്തി ഭൂപടം; വ്യാപാര കരാറിനേക്കാള്‍ വലിയ തകര്‍പ്പന്‍ നയതന്ത്ര വിജയം!മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 3:26 PM IST
Right 1യൂറോപ്യന്‍ യൂണിയനും അമേരിക്കയുമായി കരാറായി; അടുത്തത് ഗള്‍ഫ് നാടുകളുടെ ഊഴം; ഇന്ത്യയും ജി.സി.സിയും സ്വതന്ത്ര വ്യാപാര കരാറിലേക്ക്; കരാറിനായുള്ള നിബന്ധനകളില്‍ ഒപ്പുവെച്ചു; ഇന്ത്യയും ജി.സി.സിയും തമ്മില്‍ ആഴത്തിലുള്ള സാമ്പത്തിക ബന്ധത്തിനും ഇടയാക്കുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്മറുനാടൻ മലയാളി ഡെസ്ക്7 Feb 2026 1:28 PM IST
Right 1ട്രംപിനെ വാനോളം പുകഴ്ത്തി; നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തു; എന്നിട്ടും 'സെയില്സ്മാന് ഇന്‍ ചീഫ്' തന്ത്രം പാളി; ട്രംപിന്റെ ആത്മാവ് പാക്കിസ്ഥാനൊപ്പമെങ്കിലും ശരീരം ഇന്ത്യയ്ക്കൊപ്പം! അസിം മുനീറിന് 'കാമുകി' പരിഹാസം! ഇന്ത്യ - യു എസ് വ്യാപാര കരാറിന് പിന്നാലെ ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും പരിഹാസം; പാക്ക് ഭരണകൂടത്തിനെതിരെ ജനരോഷംസ്വന്തം ലേഖകൻ5 Feb 2026 10:33 AM IST
FOREIGN AFFAIRSഇന്ത്യന്‍ വിദേശകാര്യ മന്ത്രി വാഷിങ്ടണില്‍; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കര്‍; പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു; കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപനം; മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെയും ശക്തിപ്പെടുത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 3:43 PM IST
Top Storiesഅമേരിക്കയുമായുള്ള വ്യാപാര കരാറോടെ ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖലയ്ക്ക് പുതുജീവന്‍; ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ മാത്രം 10,000 കോടി ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷ; കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും; കര്‍ഷകരെ സംരക്ഷിക്കും; കൃഷി, പാല് ഉല്‍പ്പന്നങ്ങള്‍ക്ക് സംരക്ഷണം തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്മറുനാടൻ മലയാളി ഡെസ്ക്3 Feb 2026 4:28 PM IST
FOREIGN AFFAIRSലോകക്രമത്തിന്റെ ഗതി ഇന്ത്യയിലേക്ക് ചായുന്നു; വ്യാപാരക്കരാര്‍ ഇന്ത്യയുടെ ക്ഷമയുടെ ഫലമെന്ന് മോദി; എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തില്‍ എത്തിയ മോദിയെ കരഘോഷത്തോടെ സ്വീകരിച്ചു എംപിമാര്‍; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്; സ്വന്തം സര്‍ക്കാരിന്റെ വിവരങ്ങള്‍ ഇന്ത്യ അറിയുന്നത് ട്രംപ് പറഞ്ഞെന്ന് പരിഹാസംമറുനാടൻ മലയാളി ഡെസ്ക്3 Feb 2026 1:49 PM IST
FOREIGN AFFAIRSഅമേരിക്കന്‍ വിപണിയില്‍ ചൈനയെയും പാക്കിസ്ഥാനെയും പിന്നിലാക്കി ഇന്ത്യ; നിര്‍ണായക വ്യാപാര കരാറോടെ യുഎസ് വിപണിയില്‍ ഇനി ഇന്ത്യന്‍ കരുത്ത്! കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാരും; ട്രംപ് പറഞ്ഞതിനപ്പുറം 'ഒന്നും പറയാതെ' മോദി; യുഎസില്‍ നിന്നുള്ള കാര്ഷികോല്പന്നങ്ങളുടെ നികുതിയില്‍ അടക്കം അവ്യക്തതകള്മറുനാടൻ മലയാളി ഡെസ്ക്3 Feb 2026 11:18 AM IST
Lead Storyആരെയും അടുപ്പിക്കാത്ത പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരുകാറില്‍ സഞ്ചരിക്കുന്നത് കണ്ടത് കണ്ണില്‍ കരടായി; പിന്നാലെ ട്രംപിന്റെ ഫോണ്‍ കോള്‍; വ്യാപാരം അടക്കം വിവിധ മേഖലകളിലെ സഹകരണത്തില്‍ ഇരുനേതാക്കളും തമ്മില്‍ വിശദമായ ചര്‍ച്ച; സംഭാഷണം വ്യാപാര കരാര്‍ ഉറപ്പിക്കാന്‍ യുഎസ് സംഘം ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുന്നതിനിടെമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 10:01 PM IST
FOREIGN AFFAIRSപുടിന്റെ ഇന്ത്യാ സന്ദര്‍ശനം ലോകം ഉറ്റുനോക്കി; പിന്നാലെ വ്യാപാര കരാറില്‍ നടപടികള്‍ വേഗത്തിലാക്കി യു.എസ്; പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും; റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍ ട്രംച് ചുമത്തിയ താരിഫുകളുടെ കാര്യത്തിലും ചര്‍ച്ചകള്‍; 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തും; റഷ്യയെ കൈവിടാതെയുള്ള ഇന്ത്യന്‍ നയതന്ത്രം വിജയത്തിലേക്ക്മറുനാടൻ മലയാളി ഡെസ്ക്7 Dec 2025 6:34 AM IST