INVESTIGATIONനെഞ്ചില്‍ കുത്തിയ കത്തിയുമായി പോലീസ് സ്റ്റേഷനില്‍; 15 കാരനെ മര്‍ദ്ദിച്ചത് സ്കൂളിന് പുറത്ത് വച്ച് മൂന്ന് പേര് ചേര്‍ന്ന്; കുട്ടിയെ കുത്തിയത് മര്‍ദ്ദിച്ചതിനുള്ള പക; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തുമറുനാടൻ മലയാളി ഡെസ്ക്6 Sept 2025 1:20 PM IST
SPECIAL REPORTബ്രിട്ടനില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഷിബു മാത്യു ഇന്നലെ ലിങ്കണ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയത് ഭാവ വ്യത്യാസമില്ലാതെ; അടുത്ത കോടതി നടപടി വരെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്; ഷിബു കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് കോടീശ്വരന് എന്ന പേരില്‍; വീട്ടുവഴക്കിനു പോലീസ് പലവട്ടം താക്കീത് ചെയ്തിരുന്നതായും സൂചന; ലിങ്കണില്‍ നിന്നും കേസിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയത് അഞ്ചു പുരുഷന്മാര്‍സ്വന്തം ലേഖകൻ30 Aug 2025 10:58 AM IST
Top Storiesബ്രിട്ടനില്‍ ഭാര്യയെ കുത്തി വീഴ്ത്തിയത് ആലപ്പുഴ മാന്നാര്‍ സ്വദേശി; പോലീസ് സാക്ഷി കൗമാരക്കാരിയായ മകള്‍; കുത്തിന്റെ ശക്തിയില്‍ കത്തി ഒടിഞ്ഞ നിലയില്‍; 22 വര്‍ഷത്തെ ദാമ്പത്യ ശേഷവും പ്രതിക്ക് ഭാര്യയെ സംശയം; മുന്‍പും പോലീസ് കേസില്‍ അകപ്പെട്ട ദാമ്പത്യം; കുടുംബം ദുബായില്‍ നിന്നും യുകെയില്‍ എത്തിയത് രണ്ടു വര്‍ഷം മുന്‍പ്; പ്രതിക്ക് വര്‍ഷങ്ങള്‍ ജയില്‍ ശിക്ഷക്ക് സാധ്യത; ഒടുവില്‍ കാത്തിരിക്കുന്നത് നാടുകടത്തലുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍29 Aug 2025 10:57 AM IST
SPECIAL REPORTബ്രിട്ടനില്‍ മലയാളി യുവതിയെ തുടരെ കുത്തി ഭര്‍ത്താവ്; ഗുരുതരാവസ്ഥയിലായ യുവതിയ്ക്ക് നോട്ടിംഗാം ഹോസ്പിറ്റലില്‍ ഇന്നലെ രാത്രി അടിയന്തിര ശസ്ത്രക്രിയ; ഭര്‍ത്താവ് അറസ്റ്റില്‍; പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും; യുവതിയുടെ നാട്ടിലെ ബന്ധുക്കളെ പോലീസ് വിവരമറിയിച്ച ശേഷം കൂടുതല്‍ വിശദാംശങ്ങള്‍ മറുനാടനില്കെ ആര് ഷൈജുമോന്‍, ലണ്ടന്‍28 Aug 2025 12:20 PM IST
KERALAMബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; പോലിസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍സ്വന്തം ലേഖകൻ23 Aug 2025 9:29 AM IST
INVESTIGATIONആഘോഷത്തിനിടെ ബൈക്ക് റെയ്സ് നടത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; പരിപാടിക്കിടെ കൂട്ടത്തല്ല്; കോളജ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന് കുത്തേറ്റു; രണ്ട് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 5:45 AM IST
KERALAMകൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയില്‍; ആക്രമണത്തിന് പിന്നില്‍ മുന്‍വൈരാഗ്യം: മൂന്ന് പേര് കസ്റ്റഡിയിലെന്ന് സൂചനസ്വന്തം ലേഖകൻ21 May 2025 6:59 AM IST
KERALAMപ്രസവ വാര്‍ഡിലുള്ള ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിക്രമം; കോട്ടയം മെഡിക്കല്‍ കോളജില്‍ ഒഡീഷ സ്വദേശി നടത്തിയ ആക്രമണത്തില്‍ പോലീസുകാരന് കുത്തേറ്റുസ്വന്തം ലേഖകൻ21 May 2025 5:45 AM IST
Keralamവീട്ടമ്മയെ യുവാവ് കഴുത്തില്‍ കത്തി കൊണ്ട് കുത്തി പരുക്കേല്പിച്ചു; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്സ്വന്തം ലേഖകൻ15 Nov 2024 5:21 AM IST
KERALAMഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം തർക്കം; തൃശൂരിൽ സുഹൃത്തിനെ കുത്തിപരിക്കേൽപ്പിച്ചു; സംഭവം ഗൾഫിലേയ്ക്ക് മടങ്ങിപ്പോകാനിരിക്കെ; കേസിൽ ഒരാൾ അറസ്റ്റിൽസ്വന്തം ലേഖകൻ15 Oct 2024 2:48 PM IST
WORLDഇസ്രായേലിൽ വഴിയാത്രക്കാരെ കുത്തി ആക്രമിച്ചു; ആറുപേർക്ക് പരിക്ക്; രണ്ടുപേരുടെ നില അതീവഗുരുതരം; തീവ്രവാദ ആക്രമണമെന്ന് പോലീസ്ന്യൂസ് ഡെസ്ക്9 Oct 2024 4:45 PM IST
Newsമുംബൈയില്‍ എന്‍സിപി നേതാവിനെ കുത്തിക്കൊന്നു; വെട്ടിയത് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച്; രാഷ്ട്രീയ വൈരാഗ്യമെന്നാണ് സംശയംമറുനാടൻ മലയാളി ഡെസ്ക്5 Oct 2024 1:27 PM IST