You Searched For "supreme court"

പരിപാടിയില്‍ മാന്യതയും ധാര്‍മ്മികതയും പാലിക്കണമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; രണ്‍വീര്‍ അല്ലാബാഡിയക്ക് യൂട്യൂബ് ഷോകള്‍ പുനരാരംഭിക്കാന്‍ അനുമതി; യൂട്യൂബ് ചാനലുകളിലേതടക്കം സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം
ഷൈലോക്ക് പത്തി മടക്കണം! സുപ്രീം കോടതിയിലും രക്ഷയില്ല; കോട്ടയം മണര്‍കാട്ടെ ബ്ലേഡ് മാഫിയ തലവന്‍ മാലം സുരേഷ് പുരയിടത്തോട് ചേര്‍ന്ന പാടശേഖരം നികത്തിയ കേസില്‍ ഹൈക്കോടതി വിധി ശരി വച്ച് പരമോന്നത കോടതി; പ്രത്യേകാനുമതി ഹര്‍ജി തള്ളി വിധി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസിന് താല്‍പര്യമില്ലെന്ന് കാട്ടി സുപ്രീം കോടതിയെ സമീപിച്ച നടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്; 29 ന് രഹസ്യമൊഴി നല്‍കണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ പരാതിയില്ലാതെ കേസെടുത്തത് എന്തിന്? തെളിവില്ലാതെ, പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തത്? ഇങ്ങനെ വ്യക്തികളെ അപമാനിക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം
ദളിത് സമുദായങ്ങൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്നു; ജയിലുകളിൽ ജാതിവിവേചനം പാടില്ല; എല്ലാ സംസ്ഥാനങ്ങളും ജയില്‍ ചട്ടം മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണമെന്ന് സുപ്രീംകോടതി
പുറത്തിറങ്ങിയാലും കെജ്രിവാള്‍ സ്വതന്ത്രനല്ല; ഫയലില്‍ ഒപ്പിടാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ പച്ചക്കൊടി കാട്ടണം; ഓഫീസിലോ സെക്രട്ടേറിയറ്റിലോ പോകാനാവില്ല; കോടതിയുടെ വ്യവസ്ഥകള്‍ ഇങ്ങനെ