Right 1'പുട്ടിന് അധികം വൈകാതെ മരിക്കും, അതോടെ എല്ലാ യുദ്ധവും അവസാനിക്കും': റഷ്യന്‍ പ്രസിഡന്റ് മരണാസന്നനെന്ന് തുറന്നടിച്ച് സെലന്‍സ്കി; പൊതുവേദികളില്‍ അവശനായി കാണുന്ന റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യനിലയിലെ അഭ്യൂഹങ്ങള്‍ ശരിവച്ച് യുക്രെയിന് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ27 March 2025 3:43 PM IST
Lead Storyയുക്രെയിനോടും റഷ്യയോടുമാണ്...എത്രയും വേഗം ചര്‍ച്ചാ മേശയിലേക്ക് വരൂ; വെടിനിര്‍ത്തലും സമാധാന കരാറും യാഥാര്‍ഥ്യം ആകും വരെ റഷ്യക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; യുക്രെയിനേക്കാള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം റഷ്യയും പുടിനും ആണെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്7 March 2025 11:56 PM IST
Top Storiesവൈറ്റ് ഹൗസിലെ അടി കാണണോ! ഓവല്‍ ഓഫീസോ, ബോക്സിങ് റിങ്ങോ! കൊണ്ടും കൊടുത്തും, ഇടിച്ചും തൊഴിച്ചും പിടിവലിയായി ട്രംപും വാന്‍സും സെലന്‍സ്കിയും; വെളളിയാഴ്ച കൂടിക്കാഴ്ച അലങ്കോലമായതിന് പിന്നാലെ വൈറലായി എഐ വീഡിയോകളും മീമുകളുംമറുനാടൻ മലയാളി ബ്യൂറോ1 March 2025 6:34 PM IST
In-depthട്രംപിനെ കാണാന്‍ ഓവല്‍ ഓഫീസില്‍ കറുത്ത സ്വെറ്റ് ഷര്‍ട്ട് ധരിച്ച് എത്തിയത് ചോദ്യം ചെയ്തപ്പോള്‍ മറുപടി, യുദ്ധം കഴിഞ്ഞിട്ട് കോട്ടും സ്യൂട്ടും ധരിക്കാമെന്ന്; ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചടിക്കുന്ന തന്റേടി; പഴയ ഹാസ്യനടന്, യുദ്ധം തലയില്‍ കയറിയപ്പോള്‍ ചുണക്കുട്ടി ആകുമെന്ന് യുക്രെയിന്‍കാര്‍ പോലും കരുതിയില്ല; ട്രംപിനോട് കൊരുത്ത സെലന്‍സ്കി ഹീറോ ആകുമ്പോള്അശ്വിൻ പി ടി1 March 2025 4:54 PM IST
Right 1യുദ്ധഭൂമിയില്‍ കുട്ടികള്‍ മരിച്ചുവീഴുമ്പോഴായിരുന്നു ഭാര്യക്കൊപ്പമുള്ള സെലന്‍സ്കിയുടെ ഫോട്ടോ ഷൂട്ട്; യുക്രെയിന് സൈനികരുടെ ശവശരീരങ്ങള്‍ക്ക് വില പറയുകയാണ് അയാള്‍; ജനങ്ങള്‍ വെറുക്കുന്ന നേതാവാണ് സെലന്‍സ്കി; ട്രംപിന്റെ വാക്കുകള്‍ ഏറ്റുപിടിച്ച് മസ്ക്; അനുനയത്തിന് ട്രംപിനെ കാണാന്‍ മക്രോണും സ്റ്റാര്മറുംമറുനാടൻ മലയാളി ഡെസ്ക്21 Feb 2025 4:26 PM IST
Top Stories'നിങ്ങള്‍ ഒരിക്കലും യുദ്ധം ആരംഭിക്കാന്‍ പാടില്ലായിരുന്നു; സെലന്‍സ്കിക്ക് ജനപിന്തുണ കുറവ്; യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്തണം': മൂന്നുവര്‍ഷം മുമ്പുള്ള റഷ്യന്‍ അധിനിവേശത്തിന് സെലന്‍സ്കി കാരണക്കാരന്‍': റഷ്യയുടെ 'നാറ്റോ വാദം' ഏറ്റുപിടിച്ച് യുദ്ധത്തിന് യുക്രെയിനെ പഴി ചാരി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്19 Feb 2025 3:40 PM IST
Lead Storyട്രംപിന്റെ യുക്രെയിന് സമാധാന പദ്ധതി ചോര്‍ന്നു; ഈസ്റ്ററോടെ റഷ്യ-യുക്രെയിന് വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് സൂചന; ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പുടിനും സെലന്‍സ്കിയും തമ്മില്‍ കൂടിക്കാഴ്ച; സെലന്‍സ്കിയുടെ നാറ്റോ സ്വപ്നം യാഥാര്‍ഥ്യമാകില്ല; യുദ്ധത്തിന് വിരാമമിടാന്‍ യുഎസ് പ്രസിഡന്റിന്റെ 100 ദിന പദ്ധതി ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്6 Feb 2025 10:44 PM IST
Top Storiesഅഞ്ചുവര്‍ഷം മുമ്പ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കില്‍ യുക്രെയിന് യുദ്ധം ഒഴിവാക്കാമായിരുന്നു; ട്രംപ് മിടുക്കനും പ്രായോഗിക ബുദ്ധിയുള്ള നേതാവുമെന്ന് വാഴ്ത്തി പുടിന്; യുദ്ധം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്കും തയ്യാര്‍; കല്ലുകടിയായി റഷ്യന്‍ വിദേശമന്ത്രാലയത്തിന്റെ പ്രസ്താവനയും; കിഴക്കന്‍ യൂറോപ്പില്‍ രക്തച്ചൊരിച്ചിലിന് അവസാനമായോ?മറുനാടൻ മലയാളി ഡെസ്ക്24 Jan 2025 10:19 PM IST