You Searched For "അച്ചടക്ക നടപടി"

മിണ്ടാതെ, ഉരിയാടാതെ ഇരിക്കണമത്രെ, സോറി സാറെ! ഡോ.ജയതിലകിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം നാലാമത്തെ അച്ചടക്ക നടപടി; കീം പരീക്ഷയിലെ ഹൈക്കോടതി വിധി ഉദ്ധരിച്ചതിന് എന്‍ പ്രശാന്തിന് എതിരെ വീണ്ടും ചീഫ് സെക്രട്ടറിയുടെ പകപോക്കല്‍; ജയതിലകിന് മുഖ്യധാരാ മാധ്യമങ്ങള്‍ പരിരക്ഷ നല്‍കുന്നെന്നും ബ്രോ
കെ എം എബ്രഹാമിനെ പോലെ വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നത് അമൂല്യമായ മുതല്‍ക്കൂട്ട് എന്ന് പുകഴ്ത്തി; എന്‍ പ്രശാന്ത് ഐഎഎസിന് എതിരെ വീണ്ടും വടിയെടുത്തു; മതിയായി പുകഴ്ത്തിയില്ല എന്ന് പറഞ്ഞ് അച്ചടക്ക നടപടി! ഡോ. ജയതിലകിനെതിരായ പരാതിക്ക് പിന്നാലെ മൂന്നാംവട്ടവും പ്രതിക്കൂട്ടില്‍; ആരെന്ത് പറയണം എന്ന് രാജാവ് തീരുമാനിക്കുന്ന സുവര്‍ണകാലം വന്നെത്തിയെന്ന് പ്രശാന്ത്
അനധികൃത സ്വത്ത് സമ്പാദനത്തിന് ഡോ.എ.ജയതിലകിന് എതിരെ മുഖ്യമന്ത്രി ഇപ്പോള്‍ നടപടി എടുക്കും എന്ന് കരുതി കാത്തിരുന്നു; നടപടി വന്നു, പക്ഷേ, പരാതിക്കാരനായ എന്‍.പ്രശാന്ത് ഐഎഎസിന് എതിരെ ആണെന്ന് മാത്രം! ബ്രോയ്ക്ക് എതിരെ പുതിയ അച്ചടക്ക നടപടിയുമായി ചീഫ് സെക്രട്ടറി; വാദി പ്രതിയായത് ഇങ്ങനെ
സ്വര്‍ണപ്പാളി മോഷണത്തിലും സര്‍ക്കാര്‍ നമ്പര്‍ വണ്‍; തുറന്നടിച്ച് ഞെട്ടിപ്പിക്കുന്ന ജി. സുധാകരനെ കൊണ്ട് സഹികെട്ട് സി.പി.എം; തരംതാഴ്ത്തലിലും പരസ്യ ശാസനയിലും തളരാതെ മുന്‍ ദേവസ്വം മന്ത്രി; കോണ്‍ഗ്രസ് വേദിയില്‍ നിന്ന് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ഗൗരവമെന്ന് വിലയിരുത്തല്‍; നേതാവിന്റെ നാവിന്റെ മൂര്‍ച്ചയില്‍ പാര്‍ട്ടി അച്ചടക്ക നടപടിക്ക് സാധ്യത
പോലീസില്‍ പരാതി എത്തിയാല്‍ ഉടന്‍ അറസ്റ്റ്; എംഎല്‍എ ഒളിവില്‍ പോകുന്നത് തടയാന്‍ അടൂരിലെ വീടിന് ചുറ്റും പോലീസ് സന്നാഹം; നിയമസഭാ അംഗത്വവും രാജിവയ്‌ക്കേണ്ടി വന്നേക്കും; വിഡി സതീശന്റെ കടുത്ത നിലപാട് പാര്‍ട്ടി ഹൈക്കമാണ്ടിനും അംഗീകരിക്കേണ്ട അവസ്ഥ; ഷാഫിയും കൂട്ടുകാരനും കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു
ബെംഗളൂരു-ലണ്ടന്‍ ഫ്‌ളൈറ്റ് സമയപരിധി ലംഘിച്ചു; ജീവനക്കാരുടെ സമയക്രമം നിശ്ചയിച്ചതില്‍ വീഴ്ച; എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ചട്ട ലംഘനങ്ങള്‍ക്ക് എതിരെ വടിയെടുത്ത് ഡിജിസിഎ; മൂന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; അച്ചടക്ക നടപടിയില്‍ വീഴ്ച വരുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് വരെ മുന്നറിയിപ്പ്
ഉമ്മൻ ചാണ്ടിയെ സസ്പെൻഡ് ചെയ്യുമോ; സുധാകരനും സതീശനും കാണിച്ചതിലും വലിയ അച്ചടക്കരാഹിത്യം കാണിച്ചിട്ടില്ല; എവിടെ നിന്നാണ് ആരാണ് പുറത്താക്കിയത്; പരസ്യ പ്രതികരണത്തിന് തനിക്കെതിരായ അച്ചടക്ക നടപടി തള്ളി കെ. പി അനിൽകുമാർ
ആലപ്പുഴ സിപിഎമ്മിൽ അച്ചടക്ക നടപടി; പടനിലം സ്‌കൂൾ ക്രമക്കേടിൽ സുധാകരന്റെ വിശ്വസ്തൻ കെ. രാഘവനെ തരംതാഴ്‌ത്തി; മുൻ ഏരിയ സെക്രട്ടറിക്ക് സസ്‌പെൻഷൻ;നടപടി, ജി. സുധാകരനെതിരെ ആരോപണവും അന്വേഷണവും നിലനിൽക്കെ
പരസ്യശാസനയിൽ വിഷമമില്ലെന്ന് ജി. സുധാകരൻ; തനിക്കുള്ള നടപടി മറ്റുള്ളവർക്കുള്ള മുന്നറിയിപ്പാണ് എന്ന് പറയാൻ കഴിയില്ല; ആലപ്പുഴ സിപിഎമ്മിൽ ഇനി പ്രശ്‌നങ്ങളൊന്നുമില്ലെന്നും വിശദീകരണം; അച്ചടക്കനടപടിയിൽ പ്രതികരിച്ച് ജി. സുധാകരൻ