You Searched For "അനില്‍കുമാര്‍"

അനില്‍കുമാര്‍ അയയ്ക്കുന്ന ഫയലുകള്‍ വി.സി പരിഗണിക്കുന്നില്ല; വിസി പകരം ചുമതല നല്‍കിയ ഡോ മിനി കാപ്പന് രജിസ്ട്രാറുടെ ഡിജിറ്റല്‍ ഫയല്‍ സംവിധാനത്തില്‍ ലോഗിന്‍ നല്‍കുന്നതുമില്ല; ഈ അട്ടിമറിക്ക് പിന്നില്‍ ഇടതു സംഘടനകള്‍; ഒടുവില്‍ വജ്രായുധം രാജ്ഭവന് നല്‍കി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍; രജിസ്ട്രാറുടെ ഭാവി തുലാസിലോ? ഡെപ്യുട്ടേഷന്‍ കുരുക്കില്‍ അനില്‍കുമാര്‍ വീഴുമോ?
ഡോ. മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍; താല്‍ക്കാലിക രജിസ്ട്രാര്‍ പി. ഹരികുമാറിന് പകരം ചുമതല നല്‍കി; കെ.എസ്. അനില്‍ കുമാര്‍ ഓഫീസിലെത്തിയാല്‍ തടയാനും സെക്യൂരിറ്റി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി മോഹന്‍ കുന്നുമ്മല്‍
സര്‍വകലാശാലയിലെ കസേരകളിക്കിടെ അവധി അപേക്ഷ നല്‍കി രജിസ്ട്രാര്‍; ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അവധി അപേക്ഷയില്‍; സസ്പെന്‍ഷനിലുള്ളയാളുടെ അവധി അപേക്ഷയ്ക്ക് പ്രസക്തി എന്തെന്ന് വിസി
വിസിയും സിന്‍ഡിക്കേറ്റിന്റെ പോരില്‍ ഇടത് ഭൂരിപക്ഷമുള്ള അംഗങ്ങളും പ്രത്യേകം പ്രത്യേകം സത്യവാങ്മൂലം നല്‍കും; രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് വിസി സിസാ തോമസ്; എല്ലാം നാളെ ഹൈക്കോടതിയില്‍ തെളിയും; കേരളാ സര്‍വ്വകലാശാലയില്‍ ഇന്നുണ്ടായതെല്ലാം നാടകീയ നീക്കങ്ങള്‍
ഗ്രീന്‍ ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയതും മലപ്പുറം ജില്ലയിലും കരിപ്പൂര്‍ വിമാനത്താവളത്തിലും അല്ലല്ലോ? പിണറായി ഭക്തി പ്രകടിപ്പിക്കാന്‍ മലപ്പുറത്തെ ആയുധമാക്കിയത് പൊറുക്കാനാവാത്ത തെറ്റ്:  ജലീലിനെതിരെ അനില്‍കുമാര്‍