You Searched For "അഫ്ഗാനിസ്ഥാന്‍"

താലിബാന്‍ മന്ത്രിയുടെ  ഇന്ത്യ സന്ദര്‍ശനം പ്രകോപനമായി;  തുര്‍ക്കി ഇടപെട്ടിട്ടും പാക്കിസ്ഥാന് സമാധാനം അകലെ;  ചര്‍ച്ചയുടെ സമയം കഴിഞ്ഞു, ഇനി യുദ്ധമെന്ന് ഖ്വാജ ആസിഫിന്റെ ഭീഷണി; പ്രതികരിക്കാതെ അഫ്ഗാനിസ്ഥാന്‍; അയലത്ത് സംഘര്‍ഷം രൂക്ഷമാകുന്നു; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഇന്ത്യ
അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴു പേര്‍ മരിച്ചു; 150 ല്‍ അധികം പേര്‍ക്ക് പരിക്ക്: മസാര്‍-ഇ ഷെരീഫിന്റെ പകുതിയോളം നശിച്ചതായി റിപ്പോര്‍ട്ട്
പാക്കിസ്ഥാനെ ഒഴിവാക്കി മധ്യേഷ്യയിലേക്കുള്ള വ്യാപാര പാത തുറന്നുകിട്ടുന്നതിന് തടസ്സം നീങ്ങി; ഇറാനിലെ തന്ത്രപ്രധാന ചബഹാര്‍ തുറമുഖ പദ്ധതിക്കുള്ള യുഎസ് ഉപരോധത്തില്‍ ആറുമാസത്തെ ഇളവ്; ഇറാനെ മര്യാദ പഠിപ്പിക്കാന്‍ ഉപരോധം കൊണ്ടുവന്ന ട്രംപ് ഭരണകൂടത്തെ അനുനയിപ്പിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ മികച്ച നയതന്ത്രവിജയം
പാക്കിസ്ഥാന്‍ ഭരണകൂടം യുദ്ധക്കൊതിയില്‍; വിലക്കയറ്റത്തില്‍ പൊറുതിമുട്ടി പാക്ക് ജനത; അഫ്ഗാനുമായുള്ള സംഘര്‍ഷം കനത്ത തിരിച്ചടിയായി;  അതിര്‍ത്തിയില്‍ കുടുങ്ങിയത് 5,000 കണ്ടെയ്നറുകള്‍; ഒരു കിലോ തക്കാളിക്ക് 600 രൂപ; അവശ്യവസ്തുക്കള്‍ കിട്ടാനില്ല; കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്
യു.എ.ഇയില്‍ ഫിഫാ യുണൈറ്റഡ് വനിതാ പരമ്പരയില്‍ പങ്കെടുക്കേണ്ടിയിരുന്ന അഫ്ഗാന്‍ വനിതാ അഭയാര്‍ത്ഥി ടീമിന് വിസ നിഷേധിച്ചു;  വിസ നിഷേധിക്കപ്പെട്ട കാര്യം ടീം അംഗങ്ങള്‍ മനസ്സിലാക്കിയത് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍
അഫ്ഗാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയെന്നോ? ശുദ്ധ അസംബന്ധം! ഇന്ത്യയുമായുള്ള ബന്ധം സ്വതന്ത്രം, പാക് ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; പ്രോക്‌സി യുദ്ധവാദങ്ങളെ തള്ളി അഫ്ഗാനിസ്ഥാന്‍; പാക്കിസ്ഥാനിലെ സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്ന നയം തങ്ങള്‍ക്കില്ലെന്നും അഫ്ഗാന്‍ പ്രതിരോധ മന്ത്രി
അതിര്‍ത്തി സംഘര്‍ഷം സംഘര്‍ഷം രൂക്ഷമായതോടെയാണ് ദോഹയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍; മധ്യസ്ഥരായി ഖത്തറും തുര്‍ക്കിയും; പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഒത്തുതീര്‍പ്പിലേക്ക്: വെടിനിര്‍ത്തല്‍ ധാരണയായി; ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാനും തീരുമാനം
അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക്കിസ്ഥാന്റെ വ്യോമാക്രമണം;  മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു;  മറ്റ് അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടതായി സൂചന; ഭീരുത്വം നിറഞ്ഞ ആക്രമണമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ത്രിരാഷ്ട പരമ്പരയില്‍നിന്ന് പിന്മാറി;  അപലപിച്ച് റാഷിദ് ഖാന്‍
ഡ്യൂറന്‍ഡ് ലൈനിന് സമീപം പാക്ക് സൈന്യം ഉപേക്ഷിച്ചുപോയ സൈനിക പോസ്റ്റുകളില്‍ കണ്ടെടുത്ത പാന്റുകളും ആയുധങ്ങളും പ്രദര്‍ശിപ്പിച്ച് താലിബാന്റെ പരേഡ്; താലിബാന്‍ നടത്തുന്നത് ഇന്ത്യയുടെ നിഴല്‍ യുദ്ധമെന്ന് പാക്ക് പ്രതിരോധമന്ത്രി; മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനത്തിലെ പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്നും ഖ്വാജ ആസിഫ്;  വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ശാന്തമാകാതെ അഫ്ഗാന്‍ - പാക്ക് അതിര്‍ത്തി പ്രദേശങ്ങള്‍
അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ ഔട്ട്‌പോസ്റ്റുകളില്‍ നിന്ന് സൈനികരെ തുരത്തിയോടിച്ച് താലിബാന്‍; പോസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും സൈനികരുടെ പാന്റുകളും നംഗ്രഹാറില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചു; താല്‍ക്കാലിക ആശ്വാസമായി 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍; യുദ്ധത്തില്‍ അണിചേരാന്‍ തയ്യാറെന്ന് അഫ്ഗാനികളും
താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാന്‍-പാക്ക് അതിര്‍ത്തിയിലുണ്ടാകുന്ന ഏറ്റവും വലിയ സംഘര്‍ഷം; കാണ്ഡഹാറില്‍ 15 അഫ്ഗാന്‍ പൗരന്മാരും ആറ് പാക് സൈനികരും കൊല്ലപ്പെട്ടു; നൂറിലേറെ പേര്‍ക്ക് പരിക്ക്; സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പാക് മന്ത്രിമാര്‍ക്ക് പ്രവേശനം നിഷേധിച്ച് അഫ്ഗാന്‍ ഭരണകൂടം; ഖത്തറിന്റെയും സൗദിയുടെയും സഹായം തേടി