You Searched For "അബിന്‍ വര്‍ക്കി"

ആ ശ്മശാന ഭൂമിയില്‍ നിന്നും പ്രതീക്ഷയുടെ പുത്തന്‍ വസ്ത്രങ്ങള്‍ അണിയാന്‍ നിങ്ങള്‍ തയ്യാറാകണം; വഴിപിഴച്ച പോക്കിനെ തിരുത്തുക, അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടുക. വഴിയാധാരമാവില്ല, ഉറപ്പ്: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് യുവ നേതാക്കള്‍
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ ചാണ്ടി ഉമ്മനെ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് ആര്? അബിന്‍ വര്‍ക്കിയെ പിന്തുണച്ച് രംഗത്തു വന്ന ചാണ്ടി ഉമ്മന്‍ ചര്‍ച്ചയാക്കുന്നതും പഴയ അവഗണന; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാം ചാണ്ടി ഉമ്മന്‍ പറയും; കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്
എത്ര ക്ലാരിറ്റിയോടാണ് അയാള്‍ സംവദിച്ചത്; ഈ ചെറുപ്പക്കാരനില്‍ നിന്ന് ഏവര്‍ക്കും പഠിക്കാനുണ്ട് : അബിന്‍ വര്‍ക്കിയെ പിന്തുണച്ച് കെ പി സി സി സെക്രട്ടറി ബി ആര്‍ എം ഷെഫീറിന്റെ പോസ്റ്റ്; പണി പാളിയെന്ന് മനസ്സിലായപ്പോള്‍ പോസ്റ്റ് മുക്കി
കേരളത്തില്‍ ഇരുന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാം; കെ.സി വേണുഗോപാല്‍ കേരളത്തിലും കേന്ദ്രത്തിലുമുണ്ട്; അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി സണ്ണി ജോസഫ്;  അബിന്‍ വര്‍ക്കിയുടെ പരാതി കിട്ടിയിട്ടില്ല; നിയമനം പുനഃപരിശോധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബും
കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആഗ്രഹം; പാര്‍ട്ടി തീരുമാനം തിരുത്താന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി;  യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകാന്‍ താല്‍പ്പര്യമില്ല; വൈസ് പ്രസിഡന്റ് ആയി തുടരാന്‍ അനുവദിക്കണമെന്ന് ദേശീയ നേതൃത്വത്തോടെ ആവശ്യപ്പെടുമെന്ന് അബിന്‍ മാധ്യമങ്ങളോട്
കഴിഞ്ഞ പുനഃസംഘടനയില്‍ കെ.എസ്.യു അധ്യക്ഷ സ്ഥാനം പോയി; ഇക്കുറി ഒന്നര പതിറ്റാണ്ടിന് ശേഷം യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനവും കൈവിട്ടു; ഒത്തുതീര്‍പ്പ് ഫോര്‍മുല വന്നപ്പോള്‍ എ ഗ്രൂപ്പിന് ഇത് നഷ്ടക്കണക്കിന്റെ കാലം; 1,70,000 വോട്ടുകിട്ടിയ അബിന്‍ വര്‍ക്കിയെ തഴഞ്ഞതില്‍ ചെന്നിത്തല പക്ഷത്തിനും അതൃപ്തി; ഗ്രൂപ്പുസമവാക്യങ്ങളില്‍ നിര്‍ണായക മാറ്റം
വെറുതെ ആണോ പോലീസിനെ കൊണ്ട് അക്രമം അഴിച്ചു വിട്ടത്..വെറുതെ ആണോ അമിത് ഷായെ കണ്ട് കാലില്‍ വീണത്; കാരണം..  മകനും പെട്ടു..മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ട് ഫാമിലിയാണ്; അവര്‍ക്ക് സംരക്ഷണം ഒരുക്കാനുളള കാവല്‍നായ്ക്കളുടെ പണിയാണ് പൊലീസ് ചെയ്യുന്നതെന്നും അബിന്‍ വര്‍ക്കി
റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ ജനാധിപത്യ വിരുദ്ധം എന്ന് സിപിഎം അലമുറയിടും; ഷാജന്‍ സ്‌കറിയയെ പാര്‍ട്ടി അനുയായികള്‍ തന്നെ പിന്തുടര്‍ന്ന് വണ്ടി ഇടിച്ചു ആക്രമിക്കുമ്പോ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരും: ശക്തമായ പ്രതികരണവുമായി അബിന്‍ വര്‍ക്കി
സ്വാഭാവിക നീതി പ്രതീക്ഷിക്കുന്ന ചെന്നിത്തല; അഭിജിത്തിനെ മുന്നില്‍ നിര്‍ത്തി പിടിച്ചെടുക്കാന്‍ എ ഗ്രൂപ്പ്;  ജനീഷിന് വേണ്ടി ഷാഫിയും; അബിനെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാന്‍ ഫോര്‍മുല; ഗ്രൂപ്പ് സമവാക്യങ്ങളെ എല്ലാം മാറ്റി മറിക്കാന്‍ സാധ്യത; യൂത്ത് കോണ്‍ഗ്രസിന് നാഥന്‍ വരുമോ?
കള്ളവോട്ടിനോടും ഉമ്മന്‍ ചാണ്ടി തരംഗത്തോടും പോരാടി തോറ്റത് ഒന്നര ലക്ഷത്തിലധികം വോട്ട് നേടി; മത്സരിച്ച 11 പേരെയും ബഹുദൂരം പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിട്ടും പോലീസെടുത്ത കള്ളവോട്ട് കേസില്‍ സഹപ്രവര്‍ത്തകനെ തള്ളി പറഞ്ഞില്ല; കട്ടപ്പയെന്ന് ആക്ഷേപം ചൊരിഞ്ഞ് അബിന്‍ വര്‍ക്കിയെ വെട്ടി ഒതുക്കാന്‍ ശ്രമിക്കുന്നത് ക്രിസ്ത്യാനി ആണ് എന്ന ന്യായം പറഞ്ഞ്
ബാഹുബലി ദി ബിഗിനിംഗില്‍ സംശയ മുനയില്‍ നിന്ന പോരാളി; രണ്ടാം ഭാഗമായ ദി കണ്‍ക്ലൂഷനിലൂടെ പൊന്നും തങ്കമായ കട്ടപ്പ! അബിന്‍ വര്‍ക്കിയെ അപമാനിക്കാന്‍ പോസ്റ്റര്‍ ഇറക്കിയവര്‍ക്ക് രാജമൗലിയുടെ ആ കഥാപാത്ര സൃഷ്ടി പോലും അറിയില്ല; യൂത്ത് കോണ്‍ഗ്രസിനെ ചൊല്ലി ഗ്രൂപ്പ് പോര് മുറുകുന്നു; ആരെയെങ്കിലും കെട്ടിയറിക്കിയാല്‍ കട്ടപ്പയും 40 പേരും രാജിവയ്ക്കും