KERALAMമലിനജലം ഒഴുക്കി വിടുന്നതിനെ തുടർന്നുള്ള തർക്കം കൊലപാതകമായി; അക്രമത്തിൽ മരിച്ചത് 24 വയസ്സുള്ള അഭിരാമി; അയൽവാസി ഉമേഷ് ബാബു കസ്റ്റഡിയിൽ; കൊല്ലം ഉളിയകോവിലിനെ ഞെട്ടിച്ച് കൊലസ്വന്തം ലേഖകൻ30 Oct 2020 10:40 AM IST
Marketing Featureഅമ്മയുടെ നിലവിളി കേട്ട് ഇറങ്ങി വന്നത് മരണത്തിലേക്ക്; 24കാരിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തിയത് മലിനജലം ഒഴുക്കുന്നത് ചോദ്യം ചെയ്തതോടെ; അഭിരാമിയുടെ കൊലപാതകിയെ കസ്റ്റഡിയിലെടുത്ത് പൊലീസുംമറുനാടന് ഡെസ്ക്31 Oct 2020 8:07 AM IST
Marketing Featureഅഭിരാമിയെ കുത്തിക്കൊലപ്പെടുത്തിയത് ആസൂത്രിതമായാണോ എന്ന അന്വേഷണവുമായി പൊലീസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘംമറുനാടന് ഡെസ്ക്4 Nov 2020 3:58 PM IST
Marketing Featureപെൺകുട്ടികളെ സമീപിച്ചിരുന്നത് ടാറ്റൂ ആർട്ടിസ്റ്റ് എന്ന നിലയിൽ; അടുപ്പം സ്ഥാപിച്ചത് നിനക്ക് എന്റെ കൂട്ടുകാരിയുടെ മുഖം എന്ന നമ്പരിറക്കിയും; പോക്സോ കേസിൽ അറസ്റ്റിലായ അഭിരാമി ചെറിയ പുള്ളിയല്ലെന്ന് പൊലീസ്മറുനാടന് ഡെസ്ക്19 Jan 2021 6:24 PM IST
SPECIAL REPORTതാലികെട്ട് നടക്കേണ്ടി ഇരുന്നത് ഒരു കൊല്ലം മുമ്പ്; ഖത്തറിൽ നിന്ന് വരന് അന്നെത്താൻ കഴിയാത്തതു കൊണ്ട് വിവാഹം നീണ്ടു; നിശ്ചിയിച്ചുറപ്പിച്ച മുഹൂർത്തത്തിന് ഏതാനും ദിവസം മുമ്പ് വരനും അമ്മയ്ക്കും കോവിഡ്; നാട്ടിലെത്തിയിട്ടും വൈറസ് ചതിച്ചപ്പോൾ ഉറച്ച തീരുമാനം എടുത്ത് ശരത് മോൻ; അഭിരാമിയെ പിപിഇ കിറ്റ് അണിയിച്ച് കൈനകരിക്കാരൻ സ്വന്തമാക്കിയ കഥആർ പീയൂഷ്26 April 2021 12:17 PM IST
SPECIAL REPORTനെഞ്ചുവേദനയാൽ പുളയുമ്പോൾ വേദനസംഹാരി നൽകി വെറുതെ ഇരുത്തി; ഗ്യാസിന്റെ പ്രശ്നമെന്ന് പറഞ്ഞ് ഉറക്കഗുളിക നൽകി തിരിച്ചയച്ചു; ഇസിജി പോലും എടുത്തില്ല; കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിൽ 26 കാരന്റെ മരണം ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപിച്ച് ഭാര്യവിഷ്ണു.ജെ.ജെ.നായർ17 Jun 2021 5:33 PM IST
Politicsപട്ടണക്കാട്ടെ വന്ദേമാതരം യൂണിറ്റ് പ്രസിഡന്റായി അഭിരാമി എത്തുന്നത് 19-ാം വയസ്സിൽ; പഠനത്തിനൊപ്പം രാഷ്ട്രീയവും മുമ്പോട്ട് കൊണ്ടു പോകാൻ ബിഎ വിദ്യാർത്ഥിനി; പയ്യന്നൂരിൽ ബൂത്ത് പ്രസിഡന്റായി എത്തുന്നത് 19-കാരൻ; നവനീത് ഷാജിയും നൽകുന്നത് മാറ്റത്തിന്റെ സന്ദേശം; കോൺഗ്രസിലും പുതുമുഖക്കാലംമറുനാടന് മലയാളി4 Oct 2021 6:26 AM IST
SPECIAL REPORTഅഭിരാമിയുടെ മരണം ചികിത്സാ പിഴവ് മൂലമല്ല; കണ്ണിനുസമീപത്തെ മുറിവിലൂടെ വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചുവെന്നും മരുന്ന് പ്രവർത്തിച്ചുതുടങ്ങും മുൻപ് വൈറസ് ബാധിച്ചിരിക്കാം എന്നും കെ ജി എം ഒയും പത്തനംതിട്ട ജില്ല ആശുപത്രിയും; അനാസ്ഥ എന്ന് ബന്ധുക്കൾമറുനാടന് മലയാളി6 Sept 2022 11:15 PM IST
SPECIAL REPORTപഠിക്കാൻ മിടുമിടുക്കി; പ്ലസ് ടുവിന് നേടിയത് മികച്ച വിജയം; ആ ജപ്തി ബോർഡ് അഭിരാമിക്ക് താങ്ങാൻ ആവുന്നതിലും അപ്പുറമായിരുന്നു; ആ അച്ഛൻ വീടുവച്ചത് മകൾക്ക് ആത്മഹത്യ ചെയ്യാനെന്ന പോലെയായി; അസുഖങ്ങളും അപകടങ്ങളും തളർത്തിയപ്പോൾ തിരിച്ചടവ് മുടങ്ങി; കേരളാ ബാങ്ക് മനസാക്ഷി കാട്ടിയതുമില്ല; അഭിരാമിയും മനുഷ്യത്വം ഇല്ലായ്മയുടെ രക്തസാക്ഷിമറുനാടന് മലയാളി21 Sept 2022 7:33 AM IST
Marketing Featureപത്തു മാസമായി തീപിടിത്തമുണ്ടായപ്പോഴുള്ള അതേനിലയിൽ വീട് ബന്ധുക്കൾ സൂക്ഷിച്ചിരിക്കുന്നതുകൊലപാതക സംശയത്തിൽ; തീ പടർന്നതിന്റെ കാരണം ദുരൂഹമായി തുടരുന്നു; വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ ഇനി ക്രൈംബ്രാഞ്ച് അന്വേഷണം; ധളവാപുരത്ത് അന്ന് സംഭവിച്ചത് എന്ത്?മറുനാടന് മലയാളി24 Jan 2023 1:50 PM IST
Cinemaഎനിക്ക് ജീവിക്കാൻ നീ മതി, എത്ര വലുതായാലും എന്നെന്നും നീ എന്റെ കുഞ്ഞുവാവയാണ്; അഭിരാമിക്ക് പിറന്നാൾ ആശംസകളുമായി അമൃത സുരേഷ്മറുനാടന് ഡെസ്ക്10 Oct 2023 11:42 AM IST