Top Storiesഗാസയിലെ ഹമാസ് നേതാക്കളെ ഒന്നൊന്നായി എലിമിനേറ്റ് ചെയ്യും; സൈന്യം നേരിട്ട് നിയന്ത്രണം ഏറ്റെടുത്ത് ഭരണം നടത്തും; സഹായ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കും; ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ മന്ത്രിയും ഉന്നതസംഘവും ചര്‍ച്ചകള്‍ക്കായി യുഎസില്‍; ഗാസയില്‍ സൈനിക നടപടികള്‍ തുടരാന്‍ ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്24 March 2025 9:09 AM IST
FOREIGN AFFAIRSകൊട്ടിദ്ഘോഷിച്ചു ട്രംപ് നാടു കടത്തിയിട്ടും ബൈഡന്റെ അടുത്തെത്തുന്നില്ല; ട്രംപ് ഭരണകൂടം ആദ്യമാസം നാടുകടത്തിയവരുടെ എണ്ണം ബൈഡന് കാലത്തെ പ്രതിമാസ ശരാശരിയെക്കാള്‍ കുറവെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്23 March 2025 9:02 PM IST
FOREIGN AFFAIRSയുക്രെയ്ന് തലസ്ഥാനമായ കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; കുട്ടികളുള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു; 'വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ആക്രമണം; റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ആവശ്യപ്പെട്ട് സെലന്‍സ്കി;സൗദി മധ്യസ്ഥതയിലുള്ള മൂന്നാംവട്ട ചര്‍ച്ച ജിദ്ദയില്മറുനാടൻ മലയാളി ഡെസ്ക്23 March 2025 8:40 PM IST
FOREIGN AFFAIRSകുടിയേറ്റക്കാര്‍ക്ക് അടുത്ത പണിയുമായി ട്രംപ്! സ്പോണ്‍സര്‍ഷിപ്പോടെ അമേരിക്കയിലേക്ക് കുടിയേറിയവരുടെ നിയമപരമായ സംരക്ഷണം റദ്ദാക്കി; കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്22 March 2025 12:34 PM IST
INVESTIGATIONഅമേരിക്കയില്‍ അധ്യാപിക ആയിരിക്കേ നാട്ടിലെത്തി; പിന്നീട് കാണാതായി; അവസാന ടവര്‍ ലൊക്കേഷന്‍ ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം വരെ; 11 വര്‍ഷം മുന്‍പ് കാണാതായ തമിഴ് യുവതിയെ തേടി തമിഴ്നാട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം പത്തനംതിട്ടയില്ശ്രീലാല് വാസുദേവന്‍22 March 2025 10:12 AM IST
WORLDട്രംപിനെതിരെ ചാറ്റ് ചെയ്ത ഫ്രഞ്ച് ശാസ്ത്രജ്ഞനും എട്ടിന്റെ പണി; അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചുസ്വന്തം ലേഖകൻ21 March 2025 11:19 AM IST
FOREIGN AFFAIRS'ഹൂതികള്‍ക്ക് നല്കുന്ന സഹായം ഉടന്‍ അവസാനിപ്പിക്കണം; ഹൂതി ബാര്ബേറിയന്മാര്ക്ക് വ്യോമാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്; അവര്‍ നശിപ്പിക്കപ്പെടും'; ഹൂതികള്‍ക്കെതിരെ അമേരിക്കയുടെ വ്യോമാക്രമണം തുടരുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്20 March 2025 3:29 PM IST
FOREIGN AFFAIRSഇന്ത്യ തീരുവ കുറക്കുമെന്ന് ട്രംപ്; ഇന്ത്യ തീരുവ കുറച്ചാലും ഇല്ലെങ്കിലും ഏപ്രില്‍ രണ്ട് മുതല്‍ ഇന്ത്യ ചുമത്തുന്ന അതേ തീരുവ തന്നെ അമേരിക്കയും ഏര്‍പ്പെടുത്തും; തീരുവയില്‍ ട്രംപ് നിലപാട് കടുപ്പിച്ചു തന്നെമറുനാടൻ മലയാളി ഡെസ്ക്20 March 2025 2:30 PM IST
Right 1രാജകുടുംബത്തെ തേച്ച് അമേരിക്കയിലേക്ക് ഓടിയ ഹാരി രാജകുമാരന് മടങ്ങിയെത്തേണ്ടി വരും; വിസ അപേക്ഷയില്‍ കള്ളം പറഞ്ഞു എന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ അമേരിക്കന്‍ കോടതി നിര്‍ദ്ദേശിച്ചു; പണി പാളുമോ എന്ന് ഭയന്ന് ഹാരിയും മേഗനുംമറുനാടൻ മലയാളി ഡെസ്ക്16 March 2025 7:18 AM IST
Right 1യെമനില്‍ വന്‍ വ്യോമാക്രമണത്തിന് തുടക്കമിട്ട് യുഎസ്; പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ സനയില്‍ തീമഴ പെയ്യിച്ചത് അമേരിക്കന്‍ വ്യോമസേന; ചെങ്കടലില്‍ ഹൂതികള്‍ അമേരിക്കന്‍ ചരക്കുകപ്പലുകള്‍ ആക്രമിച്ചെന്ന് ട്രംപ്; കപ്പലാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് ദുരന്തമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്16 March 2025 6:33 AM IST
Top Storiesസഞ്ചാരം 12,000 രൂപയുടെ സ്കൂട്ടറില്‍; സ്റ്റാര്‍ട്ടാവാതെ വന്നാല്‍ സ്വയം അറ്റകുറ്റപ്പണി നടത്തി ഓടിക്കും; വീട്ടിലെ ടാപ്പ് കേടായാല്‍ വീട്ടുടമയുടെ വരവിനായി കാത്തിരിക്കും; വീട്ടുവാടക കുറയ്ക്കാന്‍ വിലപേശും; കോടികള്‍ തട്ടിച്ച അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവ് വര്‍ക്കലയില്‍ കഴിഞ്ഞത് അറുംപിശുക്കനെന്ന വ്യാജേനമറുനാടൻ മലയാളി ബ്യൂറോ15 March 2025 4:26 PM IST
SPECIAL REPORTഐഎസ് നേതാവ് അബു ഖദീജ എന്ന അബ്ദുള്ള മക്കി മുസ്ലേഹ് അല്‍-റിഫായെ വധിച്ചു; ഇറാഖും-അമേരിക്കയും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ തീര്‍ത്തത് ലോകത്തിലെ ഏറ്റവും അപകടകാരിയായ തീവ്രവാദികളില്‍ ഒരാളെ; അബു ഖദീജയുടെ മരണം സ്ഥിരീകരിച്ചു ഇറാഖ് പ്രധാനമന്ത്രിയുംസ്വന്തം ലേഖകൻ15 March 2025 1:09 PM IST