Greetingsഇനി ഔദ്യോഗികമായി നടൻ; അഭിനേതാക്കളുടെ സംഘടനയിൽ അംഗത്വമെടുത്ത് ആന്റണി പെരുമ്പാവൂർ; മലയാളത്തിലെ സ്റ്റാർ പ്രൊഡ്യൂസർ വേഷമിട്ടത് 26 സിനിമകളിൽമറുനാടന് മലയാളി21 Dec 2021 4:03 PM IST
SPECIAL REPORTദൃശ്യങ്ങൾ പകർത്താൻ പാടില്ല എന്ന് അമ്മയുടെ ബൈലോയിൽ ഇല്ല; വിശദീകരണം ആവശ്യപ്പെട്ടാൽ എനിക്ക് കൃത്യമായ മറുപടി ഉണ്ട്; അമ്മ യോഗം പകർത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഷമ്മി തിലകൻ; അവരെക്കാളും യോഗ്യത തനിക്കുള്ളതു കൊണ്ടാണ് വിമർശനങ്ങളെന്നും മറുപടിമറുനാടന് മലയാളി21 Dec 2021 4:44 PM IST
Marketing Featureനടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; കോടതിയിൽ ഉടൻ അപേക്ഷ നൽകും; പുറത്തുവിട്ട കത്തിലുടനീളം ദിലീപിന് എതിരായ ആരോപണങ്ങൾ; കത്ത് പൊലീസ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ തേടി പ്രത്യേക അന്വേഷണ സംഘംമറുനാടന് മലയാളി7 Jan 2022 7:15 PM IST
Uncategorizedലാലും മമ്മൂട്ടിയും ഇരയുടെ പോസ്റ്റ് ഷെയർ ചെയ്തത് താര സംഘടനയിലെ തിരുമാനം അനുസരിച്ച്; മൗനം പാലിച്ചാൽ 'അമ്മ' കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ചർച്ച സജീവമാകുമെന്ന തോന്നൽ അതിവേഗ നീക്കമായി; നിർണ്ണായകമായത് പൃഥ്വിരാജിനെ പോലുള്ളവരുടെ ഉറച്ച നിലപാട്; ആശ്വാസം പൊലീസിന്മറുനാടന് മലയാളി11 Jan 2022 11:30 AM IST
SPECIAL REPORTആർഡിഒയുടെ മധ്യസ്ഥതയിൽ അമ്മയെ നോക്കാൻ കരാറുണ്ടാക്കി മക്കൾ; മക്കളുടെ ഊഴം കാത്തു നിൽക്കാതെ ആ അമ്മ യാത്രയായി: 13,500 രൂപ മാസ പെൻഷനും അഞ്ചു മക്കളും ഉണ്ടായിട്ടും ആ അമ്മ മരിച്ചത് അനാഥയായിസ്വന്തം ലേഖകൻ14 Jan 2022 8:44 AM IST
KERALAMആസിഡ് ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും അമ്പത് ശതമാനത്തിലേറെ പൊള്ളൽ; ആക്രമിച്ച ശേഷം കടന്നു കളഞ്ഞ ഭർത്താവിനായി തിരച്ചിൽ തുടരുന്നുസ്വന്തം ലേഖകൻ16 Jan 2022 5:40 AM IST
SPECIAL REPORTഅമ്മ അതീജീവതയ്‌ക്കൊപ്പമെന്ന് പറയുന്നത് വെറുതെ; താരസംഘടനക്കെതിരെ വിമർശനവുമായി പത്മപ്രിയ; പുറത്തുപോയവരെ ഉപാദികളില്ലാതെ തിരിച്ചെടുക്കണം, നടിയോട് 'റെസ്പക്ട്' കാണിക്കേണ്ടത് അങ്ങനെ; നടിക്കുള്ള നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമെന്നും താരംമറുനാടന് മലയാളി16 Jan 2022 1:15 PM IST
SPECIAL REPORTമാപ്പു പറഞ്ഞാൽ ഷമ്മി തിലകന് രക്ഷപ്പെടാം; വിശദീകരണത്തിലും അഹങ്കാരം നിറച്ചാൽ സസ്‌പെന്റ് ചെയ്യും; അടുത്ത വർഷത്തെ ജനറൽ ബോഡിയിൽ പുറത്താകും; നടിയെ ആക്രമിച്ച കേസിൽ ഇരയ്‌ക്കൊപ്പം നിൽക്കും; വിവാദങ്ങൾക്കിട നൽകുന്ന പ്രസ്താവനകൾ ആരും നടത്തില്ല; 'അമ്മ' എക്‌സിക്യൂട്ടീവിൽ നിറഞ്ഞത് തിലകന്റെ മകൻ തന്നെമറുനാടന് മലയാളി17 Jan 2022 3:00 PM IST
KERALAMഅമ്മ മരിച്ച ദുഃഖത്തിൽ മകൻ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു; സംഭവം ചാത്തന്നൂരിൽസ്വന്തം ലേഖകൻ18 Jan 2022 9:55 AM IST
Marketing Featureതടിപ്പണിക്കാരനായ ബൈജു മദ്യപിച്ചെത്തി അമ്മയുമായി വഴക്കിട്ടു; മർദ്ദിച്ച ശേഷം കൈകൾ പിന്നിലേക്ക് കെട്ടി വലിച്ചിഴച്ച് സമീപത്തെ തോട്ടിലെ വെള്ളത്തിൽ ചവിട്ടിത്താഴ്‌ത്തി; മന്ദാകിനിയുടെ നിലവിളി കേട്ടെത്തിയവരെ അരിവാൾ വീശി ഭീകരാന്തരം സൃഷ്ടിച്ച് അകറ്റി; വൈക്കത്തെ ബൈജു മദ്യലഹരിയിൽ നടത്തിയത് അരുംകൊലമറുനാടന് മലയാളി23 Jan 2022 8:44 AM IST
Uncategorizedമൂന്നാം നമ്പർ മെമ്പർഷിപ്പുകാരൻ അട്ടിമറിയിലൂടെ വൈസ് പ്രസിഡന്റായി; പിന്നാലെ ഒന്നാം നമ്പറുകാരനും 'അമ്മ'യിൽ തിരികേ; ഉണർവ്വിൽ മുഖ്യാതിഥി സുരേഷ് ഗോപി; മണിയൻപിള്ള ഇഫ്കടിൽ താരസംഘടനയ്ക്ക് ഇനി ആക്ഷൻ ഹീറോയും സ്വന്തം; ശിക്ഷ വാങ്ങി പോയ നായകൻ മടങ്ങിയെത്തുമ്പോൾമറുനാടന് മലയാളി25 April 2022 2:03 PM IST
SPECIAL REPORT'അമ്മ'യെയും ലാലേട്ടനെയും മറ്റു അംഗങ്ങളെയും മോശക്കാരാക്കി താൻ പറഞ്ഞു എന്ന് കള്ളപ്രചാരണം; സ്ത്രീ-പുരുഷന്മാർക്ക് തുല്യപരിഗണന നൽകുന്ന സംഘടനയാണ് അമ്മ; ഐസിസിയിൽ നിന്നുള്ള രാജി ആഭ്യന്തര കാര്യം; സൈബർ സെല്ലിന് പരാതി നൽകിയെന്നും ശ്വേത മേനോൻമറുനാടന് മലയാളി6 May 2022 6:13 PM IST