INDIAനവജാത ശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റ സംഭവം; കുഞ്ഞിന്റെ അമ്മ ഉള്‍പ്പടെ നാലു പേര് അറസ്റ്റില്സ്വന്തം ലേഖകൻ6 Nov 2024 7:38 AM IST
INVESTIGATIONവര്‍ഷങ്ങളായുള്ള ഉറ്റസുഹൃത്തിന്റെ വീട്ടിലെത്തിയത് ഫാന്‍ നന്നാക്കാന്‍; കിടപ്പുമുറിയിലെ അലമാരയില്‍ കണ്ട അഞ്ച് പവന്റെ സ്വര്‍ണ മാല പ്രലോഭനമായി; അയല്‍ക്കാരനെ ചതിച്ച ചങ്ങാതി ഒടുവില്‍ പിടിയില്‍; മാലയും കണ്ടെടുത്തുകെ എം റഫീഖ്5 Nov 2024 10:33 PM IST
KERALAMവിവിധ സ്ഥലങ്ങളില്‍ നിന്നും ശുചിമുറി മാലിന്യം വണ്ടിയില്‍ കയറ്റും; ശേഷം പൊതുസ്ഥലത്ത് ഒഴുക്കി വിടും; സംഭവം പതിവായതോടെ പ്രതികളെ പിടികൂടി പോലീസ്സ്വന്തം ലേഖകൻ5 Nov 2024 2:36 PM IST
INVESTIGATIONനവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റു; പണത്തെ ചൊല്ലി കലഹിച്ചതോടെ വിവരം പുറത്ത് പറഞ്ഞ് കുഞ്ഞിന്റെ അമ്മ; പിതാവും ഇടനിലക്കാരും അറസ്റ്റില്‍: അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ5 Nov 2024 9:42 AM IST
INVESTIGATIONവഴി ചോദിക്കാനെന്ന മട്ടില്‍ കാര്‍ നിര്‍ത്തിയ ശേഷം വയോധികയെ കയറ്റിക്കൊണ്ടു പോയി; ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ആളൊഴിഞ്ഞ റോഡില്‍ തള്ളി: കംപ്യൂട്ടര്‍ എന്‍ജിനീയറായ പ്രതി അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ5 Nov 2024 7:56 AM IST
KERALAMക്യാപ്സൂള്‍ രൂപത്തിലാക്കി സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലു പേര് അറസ്റ്റില്സ്വന്തം ലേഖകൻ5 Nov 2024 5:49 AM IST
INVESTIGATIONവൈക്കത്ത് ഇരട്ടക്കൊലപാതകം; ഭാര്യയേയും ഭാര്യാ മാതാവിനേയും യുവാവ് വെട്ടിക്കൊന്നു; ശേഷം പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി പ്രതി: കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നങ്ങള്സ്വന്തം ലേഖകൻ5 Nov 2024 5:37 AM IST
SPECIAL REPORTരണ്ടുനാള്‍ മുമ്പ് ടെഹ്റാന് സര്‍വകലാശാല കാമ്പസില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ യുവതിയെ കാണാനില്ല; ഗവേഷക വിദ്യാര്‍ഥിനി അറസ്റ്റിലെന്ന് സൂചന; യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് വിദ്യാര്‍ഥികള്‍; മാനസിക വിഭ്രാന്തി എന്ന് സര്‍വകലാശാല വക്താവ്; ആരാണ് ആ യുവതി? ഇറാനില്‍ വീണ്ടും പ്രതിഷേധ കൊടുങ്കാറ്റ് ഉയരുമോ?മറുനാടൻ മലയാളി ഡെസ്ക്4 Nov 2024 7:27 PM IST
KERALAMതൃശൂരിലെ റിസോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട; നാല് യുവാക്കൾ അറസ്റ്റിൽ; പിടിച്ചെടുത്തത് ഏഴ് ഗ്രാം എം.ഡി.എം.എയും ഒൻപത് കിലോ കഞ്ചാവുംസ്വന്തം ലേഖകൻ4 Nov 2024 2:03 PM IST
KERALAMമ്ലാവിനെ വേട്ടയാടിയ കേസ്; രണ്ട് പേർ പിടിയിൽ; പ്രതികളിൽ നിന്ന് തോക്കും ജീപ്പും പിടിച്ചെടുത്തു; രണ്ട് പേർ ഒളിവിൽസ്വന്തം ലേഖകൻ2 Nov 2024 3:38 PM IST
KERALAMപോലിസ് പരിശോധനയില്‍ പിടികൂടിയത് 100 ഗ്രാം എംഡിഎംഎ; വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില: താമരശ്ശേരിയില്‍ ആര്‍ഭാട ജീവിതത്തിനായി മയക്കു മരുന്ന് വിറ്റ യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ2 Nov 2024 7:10 AM IST
KERALAMമലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന; പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടിയിലായത് 3 യുവാക്കൾ; 220 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തുസ്വന്തം ലേഖകൻ1 Nov 2024 6:38 PM IST