KERALAMപകൽ സമയങ്ങളിൽ വളർത്തു നായയുമായി കറങ്ങി നടക്കും; ഇഷ്ടപ്പെട്ട വീട് സ്പോട്ട് ചെയ്ത് രാത്രിയെത്തി മോഷണം; പ്രതി സ്ഥിരം ശല്യക്കാരനെന്ന് നാട്ടുകാർ; കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് മാറ്റി പോലീസ്സ്വന്തം ലേഖകൻ11 Oct 2025 6:51 PM IST
INDIAകാമുകിയെ കല്യാണം കഴിക്കാൻ മോഹം; കൈയ്യിൽ ആണെങ്കിൽ അഞ്ചിന്റെ പൈസയില്ല; ബന്ധുവിന്റെ വീട്ടിൽ പോയതും മറ്റൊരു ആഗ്രഹം; പോലീസ് അന്വേഷണത്തിൽ വിരുതനെ കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ11 Oct 2025 6:29 PM IST
News UAEകല്യാണമൊക്കെ കഴിച്ച് പുതു മണവാളനായി എൻട്രി; ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങിയതും കസ്റ്റംസിന് സംശയം; സ്യൂട്ട്കേസ് തുറന്നതും ഞെട്ടൽ; യുവാവ് ഇനി പത്ത് വർഷം അഴിയെണ്ണണംസ്വന്തം ലേഖകൻ11 Oct 2025 5:09 PM IST
INVESTIGATIONരാത്രി മോർച്ചറി പരിസരത്ത് ഒരാളുടെ വരവ്; ചുറ്റും ഒന്ന് പരതി നോക്കി റൂമിൽ കയറി; പോസ്റ്റ് മോർട്ടത്തിനായി സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹത്തിൽ അതിരുവിട്ട പ്രവർത്തി; ശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത്; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ പ്രതി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 3:48 PM IST
KERALAMമീന്പിടിക്കുന്നതിനെ ചൊല്ലി പൊരിഞ്ഞ വഴക്ക്; പിന്നാലെ വയോധികനെ പുഴയില്‍ മുക്കി കൊലപ്പെടുത്താൻ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ11 Oct 2025 2:58 PM IST
KERALAMപൊലീസിനെ തള്ളിമാറ്റി പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു; കുപ്രസിദ്ധ ക്രിമിനല്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്സ്വന്തം ലേഖകൻ11 Oct 2025 9:43 AM IST
KERALAMറഷ്യയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; രണ്ട് യുവാക്കള്‍ അറസ്റ്റില്സ്വന്തം ലേഖകൻ11 Oct 2025 7:11 AM IST
INDIAചികിത്സയ്ക്കെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ചു; 25കാരിയുടെ പരാതിയില്‍ ഹിമാചല്‍പ്രദേശിലെ ബിജെപി അധ്യക്ഷന്റെ സഹോദരന് അറസ്റ്റില്സ്വന്തം ലേഖകൻ11 Oct 2025 6:12 AM IST
INVESTIGATIONസാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി അഫ്രീദിന് ബന്ധം ആറ് വര്‍ഷമായി; പലയിടങ്ങളിലായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; ഫോട്ടോകളും വീഡിയോകളും എടുത്തശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 22 ഗ്രാം സ്വര്‍ണം ആദ്യം കൈക്കലാക്കി; വീണ്ടും പണം ചോദിച്ചു ഭീഷണി; ഒടുവില്‍ പരാതിയും അറസ്റ്റുംമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 12:30 PM IST
KERALAMതാക്കോൽ ഇല്ലാതെ ബൈക്ക് സ്റ്റാർട്ടാക്കും ഈ മിടുക്കൻ; ഇഷ്ടം ഹീറോ ഹോണ്ടകളോട് മാത്രം; ഒടുവിൽ തുമ്പ് കിട്ടിയതും ആശാനേ കുടുക്കി പോലീസ്സ്വന്തം ലേഖകൻ9 Oct 2025 9:18 PM IST
KERALAMവിഴിഞ്ഞത്ത് കഞ്ചാവും ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ; 7.1 ഗ്രാം വരെ പിടിച്ചെടുത്തു; കൈയ്യോടെ പൊക്കി എക്സൈസ്സ്വന്തം ലേഖകൻ9 Oct 2025 6:12 PM IST