You Searched For "ആരോഗ്യ വകുപ്പ്"

പിപിഇ കിറ്റുകൾ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം എടുത്തതാണെന്നാണ് മുന്മന്ത്രി ശൈലജയുടെ വിശദീകരണം; പിന്നാലെ ആ ഫയലുകൾ അപ്രത്യക്ഷം; ചർച്ചയാകുന്നത് ഓരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവനെന്ന പിണറായിയുടെ ആ പഴയ വാക്ക്; ആരോഗ്യ വകുപ്പിൽ നിന്ന് മുക്കിയത് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ
വീണ ജോർജ്ജിന് സ്വന്തം വകുപ്പിൽ യാതൊരു നിയന്ത്രണവും ഇല്ലേ? ആരോഗ്യ വകുപ്പ് ഏറ്റവും മോശം വകുപ്പെന്ന് ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തിയതായി പ്രിൻസിപ്പൽ സെക്രട്ടറി; ഉദ്യോഗസ്ഥ തലത്തിലെ കാര്യങ്ങളിൽ വകുപ്പ് ഇപ്പോഴും പതിറ്റാണ്ടുകൾ പിന്നിൽ; നടപടികൾ ഊർജ്ജിതമാക്കാൻ ആവശ്യപ്പെട്ട് രാജൻ ഖൊബ്രഗഡെയുടെ കത്ത്
ആരോഗ്യവകുപ്പിൽ 113 തസ്തികകൾ നിർത്തലാക്കി; നിലവിലുള്ളവർക്ക് സൂപ്പർ ന്യൂമററിയായി തുടരാം; നിർത്തലാക്കപ്പെട്ടവയിൽ ഫോട്ടോഗ്രാഫർ, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ, ഡഫേദാർ തസ്തികളും