You Searched For "ആരോപണം"

ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന പരാതി ഗൗരവതരം; പൊലീസിന് പരാതി കൈമാറിയത് പത്ത് ദിവസം കഴിഞ്ഞ്; എല്ലാ വകുപ്പുകളും അഴിമതിയുടെ കൂത്തരങ്ങായെന്ന് പ്രതിപക്ഷ നേതാവ്; പൊലീസ് പരാതി അന്വേഷിക്കുമെന്ന് മന്ത്രി
നിയമന കോഴക്കേസിൽ വഴിത്തിരിവ്; അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസൻ; സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം നൽകിയെന്ന് പറഞ്ഞത് കള്ളം; ആരോപണം ഉന്നയിച്ചത് ബാസിതിന്റെ നിർദേശപ്രകാരമെന്ന് മൊഴി
കെ-ഫോൺ പദ്ധതിയിൽ അഴിമതി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ; പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതിയെന്ന് വി ഡി സതീശൻ