Uncategorizedകണ്ണൂർ വി സിയുടെ നേതൃത്വത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഗവർണറുടെ ആരോപണം: അന്വേഷണതിതന് പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന് കെ.സുരേന്ദ്രൻ; ഗവർണർ പറയുന്ന കാര്യങ്ങൾ ചെന്നു കൊള്ളുന്നത് പിണറായി വിജയനിലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻമറുനാടന് മലയാളി21 Aug 2022 6:41 PM IST
Marketing Featureപറയുന്നവർ എന്തും പറഞ്ഞോട്ടെ, ഞാനൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം; ഇങ്ങനെ പോയാൽ എന്റെ അവസ്ഥ എന്താകുമെന്ന് എനിക്കറിയില്ല; ഇക്കാര്യത്തിൽ ഇനി പ്രതികരിക്കാനില്ല; ജ്യൂസിൽ വിഷം കലർത്തി നൽകിയെന്ന ആരോപണം ആവർത്തിച്ചു നിഷേധിച്ച് പെൺകുട്ടി; ഷാരോൺ രാജിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്മറുനാടന് മലയാളി29 Oct 2022 8:29 AM IST
SPECIAL REPORTപ്രസവത്തിന് എത്തിയ യുവതിക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ശസ്ത്രക്രിയയ്ക്ക് നിർബന്ധിച്ച; വിസമ്മതിച്ചപ്പോൾ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് പൊലീസിനെ കൊണ്ട് കേസെടുപ്പിച്ചെന്നും ആക്ഷേപം; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനടക്കം പരാതികൾ; കാസർകോട്ടെ ഫാത്തിമ അരമന ആശുപത്രിക്കെതിരെ ആരോപണംബുര്ഹാന് തളങ്കര6 Dec 2022 4:28 PM IST
KERALAMഇപി ജയരാജനെതിരെ ഉയർന്നത് ഗുരുതര ആരോപണം; പാർട്ടി സെക്രട്ടറിയുടെ മൗനം ദുരൂഹത വർദ്ധിപ്പിക്കുന്നു; ഇപിക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് രമേശ് ചെന്നിത്തലമറുനാടന് മലയാളി26 Dec 2022 1:36 PM IST
Uncategorizedപ്രണയമാണെന്ന് കള്ളം പറഞ്ഞ് ചതിച്ചു; ബിജെപി പ്രവർത്തകൻ പീഡിപ്പിച്ചെന്ന് 17കാരിയുടെ ആത്മഹത്യാക്കുറിപ്പ്; പൊലീസ് കേസെടുത്തില്ലെന്നും കുടുംബത്തിന്റെ ആരോപണം; പിന്നാലെ അറസ്റ്റ്മറുനാടന് മലയാളി16 Jan 2023 7:46 PM IST
AUTOMOBILEരാജവെമ്പാലയുടെ തോലിന്റെ ചെരുപ്പണിഞ്ഞ കമ്യൂണിസ്റ്റ്, കൊട്ടാരം പോലത്തെ വീടുവെച്ചെന്നും ആരോപണം; ഡിഗ്രി തേർഡ് ക്ലാസിൽ പാസായ മകൻ ബർമ്മിങ്ങ് ഹാമിൽ; മകളുടെ പഠനവും ഐടി കമ്പനിയും പിതാവിന്റെ തണലിൽ; ഇപ്പോൾ സ്വപ്നയുടെ ആരോപണങ്ങളും; വിവാദം വേട്ടയാടുന്ന പിണറായി കുടുംബത്തിന്റെ കഥഅരുൺ ജയകുമാർ16 Feb 2023 2:32 PM IST
Politicsലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എസ്ഡിപിഐ ബന്ധം; ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി; പാർട്ടി വിട്ടത് നാല് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ 38 അംഗങ്ങൾ; ഷീദ് മുഹമ്മദ് വാർഡിൽ ജയിച്ചത് എസ്ഡിപിഐയുമായി ഒത്തുകളിച്ച്; പകൽ സിപിഎം രാത്രി എസ്ഡിപിഐ; വർഗീയവിരുദ്ധ സദസ്സുകളും നടത്തിയില്ലെന്ന് പാർട്ടിവിട്ടവർമറുനാടന് മലയാളി4 March 2023 4:56 PM IST
SPECIAL REPORTസിപിഎം ശക്തികേന്ദ്രമായ കടമ്പേരിയിൽ ജനനം; പിതാവ് ഓട്ടോ റിക്ഷാക്കാരൻ, മാതാവ് പപ്പടം നിർമ്മിച്ചും ഉപജീവന മാർഗം കണ്ടെത്തുന്നു; നാട്ടിൽ അധികം ബന്ധങ്ങൾ ഒന്നുമില്ലാത്തായാൾ കാലങ്ങളായി എറണാകുളത്ത് താമസം; വിലകൂടിയ കാറുകളിൽ സഞ്ചാരവും, സിനിമ, സീരിയൽ രംഗത്തുള്ളവരുമായി സൗഹൃദവും; ആരാണ് ഇടനിലക്കാരൻ വിജേഷ് പിള്ള?മറുനാടന് മലയാളി10 March 2023 6:57 AM IST
Uncategorizedഗുജറാത്ത് സർവകലാശാലക്കെതിരെ അപകീർത്തി പ്രസ്താവനയെന്ന് ആരോപണം; കെജ്രിവാളിനോടും സഞ്ജയ് സിംഗിനോടും നേരിട്ട് ഹാജരാവണമെന്ന് ഗുജറാത്ത് കോടതിസ്വന്തം ലേഖകൻ16 April 2023 4:01 PM IST
Politicsഅരി വാങ്ങാൻ അരിക്കൊമ്പൻ, കേരളം വാരാൻ പിണറായി എന്നാണ് അവസ്ഥ; മോദിക്ക് അദാനിയെ പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ; അഴിമതി അന്വേഷണം വിജിലൻസിനെ ഏൽപ്പിച്ചത് എന്തിനാണ്? മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻമറുനാടന് മലയാളി3 May 2023 2:28 PM IST
Marketing Featureഅന്ന് നട്ടപ്പാതിരായ്ക്ക് മാങ്ങ മോഷ്ടിച്ചു; ഇന്ന് മാങ്ങ വാങ്ങി പൈസ കൊടുക്കാതെയും മുങ്ങി; 5 കിലോ മാങ്ങാപ്പഴം വാങ്ങിയത് അസി. കമ്മീഷണറുടെയും ഇൻസ്‌പെക്ടറുടെയും പേര് പറഞ്ഞ്; കേരള പൊലീസിനെ നാണം കെടുത്തി വീണ്ടും മാങ്ങാ പ്രശ്‌നം!മറുനാടന് മലയാളി9 May 2023 3:46 PM IST