SPECIAL REPORTപീഡോഫൈലായ സിപിഎം നേതാവ് തന്റെ അസിസ്റ്റന്റായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പേരൂർക്കട പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല; സമ്മർദ്ദം ചെലുത്തിയാണ് ഒടുവിൽ കേസെടുത്തത്; ചാനൽ ചർച്ചക്കിടെ ജെ ദേവികയുടെ ആരോപണം, വിവാദംമറുനാടന് മലയാളി24 Oct 2021 6:37 AM IST
SPECIAL REPORTഗൾഫിലേക്ക് അനധികൃത വീട്ടുജോലിക്കാരെ നിയമിക്കുവാൻ സമൂഹമാധ്യമങ്ങൾ സഹായമൊരുക്കുന്നു; ഓൺലൈൻ അടിമചന്ത എന്ന് യുഎൻ വിശേഷിപ്പിച്ചതിനെ കുറിച്ച് ഫേസ്‌ബുക്കിനും അറിവ്; നടപടി എടുക്കാത്തതിനാൽ സ്റ്റോറിൽ നിന്നും ആപ്പുകൾ നീക്കം ചെയ്യുമെന്ന് ആപ്പിൾ ഭീഷണി മുഴക്കി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾമറുനാടന് ഡെസ്ക്26 Oct 2021 9:12 AM IST
SPECIAL REPORTഷാരൂഖ് ഖാൻ - സമീർ വാങ്കഡെ പോരിന് ഒരു പതിറ്റാണ്ടിന്റെ പഴക്കം; 10 വർഷം മുമ്പും നേർക്കുനേർ വന്നു; അന്ന് ഷാരൂഖിനെയും കുടുംബത്തെയും വിമാനത്താവളത്തിൽ ഇരുത്തിയത് മണിക്കൂറുകൾ; പിഴയിട്ടത് ഒന്നര ലക്ഷം രൂപയും; ബോളിവുഡ് സെലിബ്രിറ്റികളിൽ നിന്ന് പണം തട്ടിയെന്ന ആരോപണം ഉയരുമ്പോൾ വാങ്കഡെയെ വെട്ടിലാക്കുന്നത് ഈ പൂർവ്വകാല കഥമറുനാടന് ഡെസ്ക്28 Oct 2021 11:16 AM IST
ASSEMBLYപ്രതിപക്ഷ നേതാവിനെതിരായ പി.വി അൻവറിന്റെ ആരോപണം നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു; സഭയുടെ അന്തസ്സും പൈതൃകവും കാത്തുസൂക്ഷിക്കണമെന്ന് സ്പീക്കർ; അൻവറിന്റെ ആരോപണങ്ങൾ ചട്ടവിരുദ്ധവും കീഴ് വഴക്കങ്ങളുടെ ലംഘനമെന്നും എം ബി രാജേഷ്മറുനാടന് മലയാളി29 Oct 2021 2:58 PM IST
SPECIAL REPORT'നവാബ് മാലിക്ക് പറയുന്നത് മുഴുവൻ കള്ളം; പച്ചക്കള്ളങ്ങളെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ'; കപ്പലിൽ ലഹരി പാർട്ടി സംഘടിപ്പിച്ചത് തന്റെ സുഹൃത്താണെന്ന ആരോപണം നിഷേധിച്ച് സമീർ വാങ്കഡെമറുനാടന് ഡെസ്ക്29 Oct 2021 5:27 PM IST
KERALAMഎങ്ങനെ സമരം നടത്തണമെന്ന് ഞങ്ങളെ പഠിപ്പിക്കേണ്ട; സിപിഎമ്മിന്റെ സമരത്തിലേക്കാണ് വന്നതെങ്കിൽ ജോജുവിന്റെ അനുശോചനം നടത്തേണ്ടി വന്നേനെ: പ്രതിപക്ഷ നേതാവ്മറുനാടന് ഡെസ്ക്2 Nov 2021 12:13 PM IST
Marketing Feature'ജിജോയുടെ തലയിൽ അടിയേറ്റ പാടുണ്ടെന്നു ബന്ധുക്കൾ; മതിലിൽ നിന്നു ചാടുന്ന ആൾ മരിക്കാനുള്ള വെള്ളമോ ചെളിയോ ചാലിൽ ഇല്ലായിരുന്നു; മതിലിൽ നിന്നു ചാടി ചതുപ്പിൽ വീഴുമ്പോൾ പരിസരത്ത് ചെളി തെറിക്കേണ്ടതല്ലേ..? അതുണ്ടായിട്ടില്ല; ചെരിപ്പിൽ ചെളി പുരണ്ടിരുന്നില്ല; എസ്‌പിയുടെ വാഹനത്തിൽ അടിച്ചിട്ടോടിയ യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾമറുനാടന് മലയാളി11 Nov 2021 10:26 AM IST
Marketing Featureവയറു വേദനക്കും പുറം വേദനക്കും ചികിത്സക്കെത്തിയ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി; രാഷ്ട്രീയമായി വലിയ സ്വാധീനമുള്ള ഡോക്ടർ തിരിച്ചു കയറാനുള്ള ശ്രമം തുടരുന്നു; വിവാദ ഡോക്ടറുടെ കാര്യത്തിൽ ഐഎംഎയിലും രണ്ട് പക്ഷംജംഷാദ് മലപ്പുറം14 Nov 2021 4:19 PM IST
Uncategorizedപ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ കോൺഗ്രസ് പദ്ധതിയൊരുക്കി; പഞ്ചാബ് മുഖന്ത്രിയും ഗൂഢാലോചനയിൽ പങ്കാളി; ആരോപണവുമായി ബിജെപിമറുനാടന് ഡെസ്ക്13 Jan 2022 1:26 PM IST
SPECIAL REPORTകൊല്ലപ്പെട്ടത് ഒരു കേസിലും പ്രതിയാകാത്ത ആർഎസ്എസ് പ്രവർത്തകൻ; പൊലീസ് എന്തെടുക്കുകയാണെന്ന് കെ സുരേന്ദ്രൻ; ആർഎസ്എസ്സും പോപ്പുലർ ഫ്രണ്ടും ഒരു പോലെയെന്ന് വരുത്താൻ സിപിഎം ശ്രമം; ഇടപെടേണ്ട രീതി മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും അറിയില്ലെങ്കിൽ കേന്ദ്രസർക്കാർ ഇടപെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻമറുനാടന് മലയാളി16 April 2022 5:11 PM IST
KERALAMതമ്പാനൂരിലെ ഹോട്ടലിൽ പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബത്തിന്റെ ആരോപണംമറുനാടന് മലയാളി6 May 2022 11:52 AM IST
Marketing Featureപാർട്ടി ബന്ധമുള്ളവർക്ക് പണം മുഴുവൻ നൽകി; തട്ടിപ്പിൽ മുന്മന്ത്രിക്കും പങ്ക്; വായ്‌പ്പ നൽകാൻ എ സി മൊയ്തീൻ നിർബന്ധിച്ചു; ബാങ്കിലെ പണം റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിച്ചു; നേതാക്കൾ സ്വത്ത് വാരിക്കൂട്ടി; ഗുരുതര ആരോപണവുമായി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിമറുനാടന് മലയാളി30 July 2022 3:28 PM IST