You Searched For "ആര്‍.ശ്രീലേഖ"

തന്ത്രി കണ്ഠരര് രാജീവരെ മുപ്പതുവര്‍ഷത്തിലേറെയായി അറിയാം; അയ്യപ്പന് ദോഷകരമാകുന്ന ഒന്നും അദ്ദേഹം ചെയ്യില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ പോക്കില്‍ സംശയം പ്രകടിപ്പിച്ച് ആര്‍.ശ്രീലേഖയുടെ പോസ്റ്റ്; ചര്‍ച്ചയായതോടെ പിന്‍വലിച്ചു
പ്രശാന്തിന്റെ ബോര്‍ഡിന് മുകളില്‍ ശ്രീലേഖയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്! എംഎല്‍എയെ വിറപ്പിച്ച് മുന്‍ ഡിജിപിയുടെ ഓലപ്പാമ്പ് പ്രയോഗം; മുന്‍ മേയര്‍ ബ്രോയുടെ നെഞ്ചിടിപ്പ് കൂട്ടി ശാസ്തമംഗലം കൗണ്‍സിലര്‍; എംഎല്‍എ ഓഫീസിനെ ചൊല്ലി വട്ടിയൂര്‍ക്കാവില്‍ ബോര്‍ഡ് യുദ്ധം; കോട്ട തകരുമോ എന്ന് സിപിഎമ്മിന് ആശങ്ക; തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ വട്ടിയൂര്‍ക്കാവ് രാഷ്ട്രീയച്ചൂടില്‍
ജയിലില്‍ സിനിമാനടന് മാത്രം കരിക്കിന്‍ വെള്ളം കൊടുത്ത നിഷ്പക്ഷത കയ്യില്‍ വെച്ചാല്‍ മതി; തന്നെ കമ്മിയെന്ന് വിളിച്ച ആര്‍.ശ്രീലേഖയ്ക്ക് അഡ്വ.കുളത്തൂര്‍ ജയ്സിങ്ങിന്റെ മറുപടി; മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഓലപ്പാമ്പല്ല; ചൂണ്ടിക്കാട്ടിയത് കൗണ്‍സിലറുടെ ചട്ടലംഘനം; ഓഫീസ് തുറന്നതും ബോര്‍ഡ് വച്ചതും ചട്ടലംഘനമെന്ന് അഭിഭാഷകന്‍
വി.കെ പ്രശാന്തിനെ വിറപ്പിക്കാന്‍ ഇത്തിരിപ്പോന്ന മുറിയില്‍ ഭാരതാംബയെ സാക്ഷിനിര്‍ത്തി ശ്രീലേഖയുടെ വെല്ലുവിളി; കഷ്ടിച്ച് 75 സ്‌ക്വയര്‍ ഫീറ്റ്; ചുറ്റും മാലിന്യക്കൂമ്പാരം; ചെറിയ മുറിയെങ്കിലും സേവനം മുടങ്ങില്ലെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ്; എംഎല്‍എ ഓഫീസ് ഒഴിയാതെ അടങ്ങില്ലെന്ന് ഉറച്ച് മുന്‍ ഡിജിപി