You Searched For "ഇടപെടല്‍"

പാലിയേക്കരയിലെ ടോള്‍ പിരിവില്‍ ഇടപെട്ട് ഹൈക്കോടതി; വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണം; 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണം; കോടതി ഇടപെടല്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍
വാളയാര്‍ കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍; ഇരകളായ കുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു; ഒരുനടപടിയും പാടില്ലെന്ന് കോടതി; വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവ്; മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയത് തങ്ങളെ കൂടി സിബിഐ പ്രതി ചേര്‍ത്തതിന് എതിരെ
സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ്; ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി; കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന വിമര്‍ശനത്തോടെ ഹര്‍ജി തള്ളാന്‍ കാരണം ഇങ്ങനെ
കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരം; മാടായി കോളേജ് നിയമന വിവാദത്തില്‍ കെപിസിസി ഇടപെടല്‍; മൂന്നംഗ സമിതിയെ നിയോഗിക്കും; വിവാദം പ്രാദേശിക പ്രശ്‌നം മാത്രമെന്ന് വി ഡി  സതീശന്‍