You Searched For "ഇന്ത്യ"

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ അമേരിക്കൻ ചെക്ക്; യുഎസിൽ നിന്ന് വാങ്ങിയ ആയുധങ്ങൾ അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യയുടെ നിർണ്ണായക നീക്കം; ആയുധ വിന്യാസവുമായി മുന്നോട്ടു പോയത് ചൈനീസ് ചർച്ചകളിൽ പുരോഗതി കാണാത്തതിനെ തുടർന്ന്
മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി; വഴിയൊരുങ്ങുന്നത് ചരിത്ര സന്ദർശനത്തിന്; തീയ്യതി തീരുമാനിക്കുക വത്തിക്കാൻ; കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പോപ്പ് ഫ്രാൻസിസ് എത്തിയേക്കും; മാർപാപ്പയുടെ സന്ദർശനം ഉറപ്പായതോടെ ആഹ്ലാദത്തോടെ ഇന്ത്യൻ കത്തോലിക്കാ സഭ
ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ജീവന്മരണ പോരാട്ടത്തിന്; ന്യൂസിലൻഡിനും ജയം അനിവാര്യം; ദുബായിലെ പിച്ചിൽ ടോസും നിർണ്ണായകമാകും; ആദ്യമത്സരത്തിൽ നമീബിയ അഫ്ഗാനിസ്ഥാനെ നേരിടും
ടോസിലെ ഭാഗ്യം കിവീസിന്; ബൗളിങ് തിരഞ്ഞെടുത്തു; ജീവന്മരണ പോരാട്ടത്തിന് രണ്ട് മാറ്റങ്ങളുമായി കോലിയും സംഘവും; ഇഷാൻ കിഷനും ഷർദ്ദുൽ ഠാക്കൂറും ടീമിൽ; സെമി സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യം
ജീവന്മരണ പോരാട്ടത്തിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; 26 റൺസെടുത്ത രവീന്ദ്ര ജഡേജ ടോപ് സ്‌കോറർ; നൂറ് റൺസ് പിന്നിട്ടത് അവസാന ഓവറിൽ; ന്യൂസീലൻഡിന് 111 റൺസ് വിജയലക്ഷ്യം; തോറ്റാൽ സെമി സാധ്യത പരുങ്ങലിലാവും
ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങൾ ജർമ്മനിയും കാനഡയും ജപ്പാനും ഇറ്റലിയും; ഫലസ്തീനും സൗദിയും നൈജീരിയയുമുള്ള ആദ്യ 60 രാജ്യങ്ങളിൽ ഇന്ത്യ നാല്പതാം സ്ഥാനത്ത്; യു എ ഇ, ഖത്തർ, ഇസ്രയേൽ എന്നീ രാജ്യങ്ങളേക്കാൾ നല്ല രാജ്യം നമ്മുടെ ഇന്ത്യ
അരുണാചലിൽ ചൈന പയറ്റുന്നത് പ്രദേശവാസികളെ മയക്കി വീഴ്‌ത്തൽ തന്ത്രം; ആധുനിക സൗകര്യങ്ങളോട് കൂടിയ 100 വീടുള്ള ചൈനീസ് ഗ്രാമം നിർമ്മിച്ചു; തങ്ങളുടെ പക്ഷത്തെങ്കിൽ സമ്പന്ന ഭാവിയെന്ന് പ്രചരിപ്പിക്കൽ; നിയന്ത്രണ രേഖയിലെ നിർമ്മാണങ്ങൾ ശരിവച്ച് യുഎസ് പ്രതിരോധ റിപ്പോർട്ടും; ചൈനീസ് ലക്ഷ്യം ടിബറ്റൻ മേഖലയിൽ കരുത്തുറപ്പിക്കൽ
ടോസിലെ ഭാഗ്യം കോലിക്ക് തുണയായി; നായകന്റെ തീരുമാനം ശരിവച്ച് ഇന്ത്യൻ ബൗളർമാർ; സ്‌കോട്‌ലൻഡിന് ബാറ്റിങ് തകർച്ച; 63 റൺസിന് ആറ് വിക്കറ്റ് നഷ്ടമായി; രവീന്ദ്ര ജഡേജയ്ക്ക് മൂന്ന് വിക്കറ്റ്
വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട് ബുമ്ര; നടുവൊടിച്ച് ജഡേജ; വാലറ്റത്തെ ചുരുട്ടിക്കൂട്ടി ഷമിയും; സ്‌കോട്ലൻഡിനെ ചെറിയ സ്‌കോറിൽ തളച്ച് ഇന്ത്യ; 86 റൺസ് വിജയലക്ഷ്യം; സെമി പ്രതീക്ഷ നിലനിർത്താൻ വമ്പൻ ജയം അനിവാര്യം
ജന്മദിനത്തിൽ കോലിക്ക് ലഭിച്ച ടോസ് ഭാഗ്യം; സ്‌കോട്ലൻഡിനെ എറിഞ്ഞു വീഴ്‌ത്തിയത് 85 റൺസിന്; 86 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 പന്തിൽ മറികടന്ന് ഇന്ത്യ; അതിവേഗ ജയത്തോടെ നെറ്റ് റൺറേറ്റിലും കുതിപ്പ്; അഫ്ഗാനെ മറികടന്ന് ഇന്ത്യ മൂന്നാമത്; ഇനി നിർണായകം, ന്യൂസിലൻഡ് - അഫ്ഗാനിസ്ഥാൻ മത്സരം