Sportsജന്മദിനത്തിൽ കോലിക്ക് ലഭിച്ച ടോസ് ഭാഗ്യം; സ്‌കോട്ലൻഡിനെ എറിഞ്ഞു വീഴ്‌ത്തിയത് 85 റൺസിന്; 86 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 പന്തിൽ മറികടന്ന് ഇന്ത്യ; അതിവേഗ ജയത്തോടെ നെറ്റ് റൺറേറ്റിലും കുതിപ്പ്; അഫ്ഗാനെ മറികടന്ന് ഇന്ത്യ മൂന്നാമത്; ഇനി നിർണായകം, ന്യൂസിലൻഡ് - അഫ്ഗാനിസ്ഥാൻ മത്സരംസ്പോർട്സ് ഡെസ്ക്5 Nov 2021 10:11 PM IST
Sports'ഇന്ത്യയുടെ വിധി ഇപ്പോൾ ന്യൂസീലൻഡിന്റെ കൈകളിൽ; കിവീസ് അഫ്ഗാനോടു തോറ്റ് ഇന്ത്യ സെമിയിലെത്തിയാൽ പ്രശ്‌നമാകും; പാക്കിസ്ഥാൻകാർക്ക് ഒരു പ്രത്യേക വൈകാരികതയുണ്ട്'; മുന്നറിയിപ്പുമായി അക്തർസ്പോർട്സ് ഡെസ്ക്6 Nov 2021 4:59 PM IST
Sportsന്യൂസിലാന്റ്- അഫ്ഗാനിസ്ഥാൻ പോരാട്ടം ഇന്ന്; ഇരു ടീമുകൾക്കൊപ്പം മത്സരം ഇന്ത്യക്കും നിർണ്ണായകം; ന്യൂസീലൻഡ് ജയിച്ചാൽ ഇന്ത്യക്ക് നാട്ടിലേക്ക് മടങ്ങാംമറുനാടന് മലയാളി7 Nov 2021 11:24 AM IST
Sportsആ കണക്കുകൂട്ടൽ പിഴച്ചു; അഫ്ഗാനെ എട്ടു വിക്കറ്റിന് കീഴടക്കി ന്യൂസീലൻഡ് സെമിയിൽ; ട്വന്റി 20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്ത്; 125 റൺസ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ മറികടന്ന് കിവീസ്; കരുത്തായത് വില്യംസൺ - കോൺവെ സഖ്യംസ്പോർട്സ് ഡെസ്ക്7 Nov 2021 6:51 PM IST
Sportsമനസ് മടുപ്പിച്ച ബയോ ബബ്ൾ; 'പരാജിതന്റെ ശരീര ഭാഷ' തുറന്നു സമ്മതിച്ചത് കോലിയും; ഐപിഎൽ അടക്കം ആറ് മാസത്തെ 'തടവറ ക്രിക്കറ്റ് ജീവിതം' ഇന്ത്യക്ക് സമ്മാനിച്ചത് ദയനീയ തോൽവി; 2012-ന് ശേഷം ആദ്യമായി സെമി കാണാതെ പുറത്തായതിന്റെ കാരണം തിരയുമ്പോൾസ്പോർട്സ് ഡെസ്ക്7 Nov 2021 8:08 PM IST
SPECIAL REPORTമത്സ്യബന്ധന തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവം: പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ; ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി; പാക് സർക്കാർ അന്വേഷണം നടത്തണമെന്ന് ആവശ്യം; വെടിവച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് പാക്കിസ്ഥാൻന്യൂസ് ഡെസ്ക്8 Nov 2021 7:01 PM IST
Sportsടോസിലെ ഭാഗ്യം വീണ്ടും കോലിക്ക്; നമീബിയയെ ബാറ്റിങ്ങിന് വിട്ട് ഇന്ത്യ; വരുൺ ചക്രവർത്തിക്ക് പകരം രാഹുൽ ചാഹർ ടീമിൽ; പരിശീലകൻ രവി ശാസ്ത്രിക്കും ട്വന്റി 20 നായകസ്ഥാനം ഒഴിയുന്ന കോലിക്കും ജയത്തോടെ വിടവാങ്ങൽ ഒരുക്കാൻ ടീം ഇന്ത്യസ്പോർട്സ് ഡെസ്ക്8 Nov 2021 7:53 PM IST
Sportsനമീബിയയെ കറക്കി വീഴ്‌ത്തി അശ്വിനും ജഡേജയും; ഇറാസ്മുസിന്റെയും ഡേവിഡ് വീസിന്റെയും ചെറുത്ത് നിൽപ്; ഇന്ത്യക്ക് 133 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് രോഹിതും രാഹുലുംസ്പോർട്സ് ഡെസ്ക്8 Nov 2021 9:28 PM IST
Sportsഅർധ സെഞ്ചുറിയുമായി രോഹിത് ശർമയും കെ എൽ രാഹുലും; നമീബിയയെ ഒമ്പത് വിക്കറ്റിന് കീഴടക്കി ഇന്ത്യ; 'ആശ്വാസ' ജയത്തോടെ കോലിക്കും ശാസ്ത്രിക്കും പടിയിറക്കം; ഇനി 'തല'മുറ മാറ്റം; പുതിയ പരിശീലകനും 'ക്യാപ്റ്റനും' കീഴിൽ അണിനിരക്കാൻ ടീം ഇന്ത്യസ്പോർട്സ് ഡെസ്ക്8 Nov 2021 10:49 PM IST
Uncategorizedധോണി ഓഫറിനെ രാജസ്ഥാൻ മറികടന്നത് ക്യാപ്ടൻ സ്ഥാനം നൽകി; ദ്രാവിഡിന്റെ മനസ്സ് തിരിച്ചറിഞ്ഞ് കൂടുമാറ്റം; ചെന്നൈ കിങ്‌സിലേക്ക് സഞ്ജു സാംസൺ എത്തുമ്പോൾ ചർച്ചകൾ പലവിധം; 20-20 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകൻ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനോ? നിർണ്ണായകം ഗാംഗുലിയുടെ മനസ്സ്മറുനാടന് മലയാളി9 Nov 2021 11:32 AM IST
SPECIAL REPORTചൈനീസ് ഗ്രാമം അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത്; 100 വീടുള്ള ഗ്രാമം നിർമ്മിച്ചത് ആറ് പതിറ്റാണ്ട് മുമ്പ് ചൈന കൈയടക്കിയ തർക്ക മേഖലയിൽ; യുഎസ് പ്രതിരോധ റിപ്പോർട്ടിനോട് പ്രതികരിച്ച് ഇന്ത്യ; അടുത്ത സമയത്ത് നിർമ്മാണങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് സുരക്ഷാ വൃത്തങ്ങൾന്യൂസ് ഡെസ്ക്9 Nov 2021 8:14 PM IST
SPECIAL REPORTഇനി വിദേശയാത്ര സുഗമമാകും; ഇന്ത്യയിൽ നിന്നുള്ള വാക്സിൻ സർട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം; ഇന്ത്യയിലേക്ക് വരുന്നവർക്കും കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ്; 109 കോടി ഡോസ് വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയംന്യൂസ് ഡെസ്ക്9 Nov 2021 9:15 PM IST