CRICKETഐസിസി ചാംപ്യന്‍സ് ട്രോഫി; ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു; ഓസീസ് ടീമില്‍ രണ്ട് മാറ്റം, മാറ്റമില്ലാതെ ടീം ഇന്ത്യസ്വന്തം ലേഖകൻ4 March 2025 2:45 PM IST
FOREIGN AFFAIRSപാക് അധീന കാശ്മീരിലെ പരിപാടിയില്‍ ഹമാസ് നേതാക്കളെത്തി; ലഷ്ക്കര്‍- ഇതേയ്ബയുടേയും ജയ്ഷേ മുഹമ്മദിന്റെയും ഭീകരര്‍ക്കൊപ്പം നേതാക്കള്‍ വേദി പങ്കിട്ടു; ഇന്ത്യ ഗൗരവത്തോടെ കാണണം; ഹമാസിന് ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേല്‍; പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ ചര്‍ച്ചകള്‍ തുടരവേയും ഹമാസിനെതിരെ നീക്കം കടുപ്പിച്ചു ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്4 March 2025 11:25 AM IST
Top Storiesഏകദിനത്തിലും മാറ്റു തെളിയിച്ചു വരുണ്‍ ചക്രവര്‍ത്തി; അഞ്ചു വിക്കറ്റ് നേട്ടം; കിവീസിനെ സ്പിന്‍ കെണിയില്‍ വീഴ്ത്തി ഇന്ത്യക്ക് മൂന്നാം വിജയം; 44 റണ്‍സ് വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമി ഫൈനലില്‍ എതിരാളികള്‍ ഓസ്ട്രേലിയസ്വന്തം ലേഖകൻ2 March 2025 10:04 PM IST
CRICKETമുന്‍നിര വീണപ്പോള്‍ രക്ഷകരായി ശ്രേയസ്-അക്ഷര്‍ കൂട്ടുകെട്ട്; അവസാന ഓവറുകളില്‍ പൊരുതി ഹാര്‍ദ്ദിക്; കിവീസിന് 250 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യസ്വന്തം ലേഖകൻ2 March 2025 6:19 PM IST
CRICKETകിവീസിനെതിരെ ജയിച്ചാല്‍ ഇന്ത്യ - ഓസ്ട്രേലിയ സെമി ഫൈനല്‍; തോറ്റാല്‍ എതിരാളി ദക്ഷിണാഫ്രിക്ക; ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരം ഞായറാഴ്ച; ഷമിക്ക് വിശ്രമം അനുവദിച്ചേക്കും; അര്‍ഷ്ദീപിന് സാധ്യതസ്വന്തം ലേഖകൻ1 March 2025 11:50 PM IST
CRICKET'ഒരേ സ്റ്റേഡിയത്തില്‍ കളിക്കുക; എല്ലായിപ്പോഴും ഒരേ പിച്ച്; ഇത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്; ഇത് മനസിലാക്കാന്‍ റോക്കറ്റ് ശാസ്ത്രജ്ഞനാകേണ്ട'; കമിന്‍സിന്റെയും ആഖിബ് ജാവേദിന്റെയും ആരോപണം ഏറ്റുപിടിച്ച് ദക്ഷിണാഫ്രിക്കന്‍ താരവുംസ്വന്തം ലേഖകൻ28 Feb 2025 4:28 PM IST
Right 1'രാജ്യാന്തര സഹായങ്ങള്‍ കൊണ്ടുമാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്ട്രമാണു പാക്കിസ്ഥാന്; അവര്‍ക്ക് ആരെയും പഠിപ്പിക്കാന്‍ അവകാശമില്ല; സ്വന്തം ജനങ്ങളുടെ പ്രശ്നം പരിഹരിക്കണം'; ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക് നിയമമന്ത്രിക്ക് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ മറുപടിയുമായി ഇന്ത്യസ്വന്തം ലേഖകൻ27 Feb 2025 11:49 AM IST
KERALAMഇന്ത്യയിലെ 100 കോടി ജനങ്ങള്‍ക്കും അത്യാവശ്യത്തിനല്ലാതെ പണമില്ല; ഇഷ്ടം പോലെ പണം ചിലവാക്കാന്‍ സാമ്പത്തിക ശേഷിയുള്ളവര്‍ വളരെ കുറവ്: ധനികര്‍ കൂടുതല്‍ ധനികരാവുന്നതായും റിപ്പോര്ട്ട്സ്വന്തം ലേഖകൻ27 Feb 2025 7:38 AM IST
CRICKETസെമി കാണാതെ ആതിഥേയര്‍ പുറത്ത്; പാകിസ്ഥാന്റേത് 80കളിലെ ക്രിക്കറ്റെന്ന് മുന്‍ നായകന് ഷാഹിദ് അഫ്രീദി; ഇന്ത്യയുടെ ബി ടീമിനെ പോലും തോല്‍പ്പിക്കാനാവില്ലെന്ന് ഗാവസ്കര്‍; ഇന്ത്യയോട് തോറ്റതോടെ കടുത്ത വിമര്ശനംസ്വന്തം ലേഖകൻ25 Feb 2025 6:56 PM IST
CRICKET'ബാബര്‍ അസം വലിയ ഫ്രോഡെന്ന് അക്തര്‍; ഇന്ത്യക്കെതിരെ ഒരു മാന്‍ ഓഫ് ദ് മാച്ചെങ്കിലുമുണ്ടോയെന്ന് ഹഫീസ്; പി.ആര്. ടീമിന്റെ പിടിയില്‍ നിന്ന് പുറത്തുവരു; ഈ തട്ടിക്കൂട്ട് ടീം എവിടെയും എത്തില്ലെന്ന് ഉറപ്പായിരുന്നു'; ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക്ക് ടീമിനെയും പിസിബിയെയും വിമര്‍ശിച്ച് മുന്‍ താരങ്ങള്സ്വന്തം ലേഖകൻ24 Feb 2025 5:36 PM IST
CRICKETഗില്ലിനെ പുറത്താക്കിയശേഷം മിഥുനത്തിലെ 'ഇന്നസെന്റ് ശൈലി'യില്‍ അബ്രാര്‍ അഹമ്മദിന്റെ 'യാത്രയയപ്പ്'; 'പോ, കയറിപ്പോ..' എന്ന് തലകൊണ്ട് ആംഗ്യം; ഇന്ത്യയോട് പാകിസ്ഥാന് തോറ്റതോടെ ട്രോള്‍ മഴ; യുവതാരത്തെ പൊരിച്ച് പാക് ആരാധകര്സ്വന്തം ലേഖകൻ24 Feb 2025 1:46 PM IST
Lead Storyചേസ് മാസ്റ്റര്‍ റീലോഡഡ്! ദുബായില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കിംഗ് കോലിയുടെ വിളയാട്ടം; അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി ശ്രേയസ് അയ്യരും; തകര്‍ന്നടിഞ്ഞു പാക്കിസ്താന്; ചാമ്പ്യന്‍സ് ട്രോഫിയിലെ എല്‍ ക്ലാസിക്കോയില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം; തോല്‍വിയോടെ പുറത്താകല്‍ ഭീഷണിയില്‍ പാക്കിസ്ഥാന്സ്വന്തം ലേഖകൻ23 Feb 2025 9:52 PM IST