SPECIAL REPORTവ്യവസായ മന്ത്രി ഇ.പി. ജയരാജന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ; ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ്; സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി; ഇ പി ജയരാജനെയും ഭാര്യയെയും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിമറുനാടന് മലയാളി11 Sept 2020 11:25 AM IST
Uncategorizedആ മന്ത്രി പുത്രൻ ഇപി ജയരാജന്റെ മകനോ? പ്രചരിക്കുന്നത് സ്വപ്‌നാ സുരേഷും ഇപി ജയരാജന്റെ മകനും ചേർന്നുള്ള ചിത്രം; സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പാറി നടക്കുന്ന ചിത്രം മോർഫ് ചെയതതല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകാനിരിക്കുന്നത് രാഷ്ട്രീയ ഭൂകമ്പം; മന്ത്രിയുടേയും മകന്റേയും പ്രതികരണം കാത്ത് മലയാളികൾ; കെടി ജലീലിനും ബിനീഷ് കോടിയേരിക്കും പിന്നാലെ പുതുശ്ശേരി കോറോത്ത് ജയ്‌സണും വിവാദങ്ങളിൽ; സ്വർണ്ണ കടത്തിൽ വീണ്ടും ട്വിസ്റ്റിന് സാധ്യതമറുനാടന് മലയാളി13 Sept 2020 10:23 AM IST
Politicsമന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി പ്രകാശൻ മാസ്റ്ററെ നീക്കി; മുതിർന്ന പാർട്ടി അംഗത്തെ നീക്കിയത് മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന് സൂചന; നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർണസമയം കണ്ണൂരിൽ ശ്രദ്ധിക്കാനാണ് മാറ്റമെന്ന് പാർട്ടിയുടെ വിശദീകരണംമറുനാടന് മലയാളി4 Jan 2021 1:48 PM IST
KERALAMആർമിയും പട്ടാളവുമൊന്നുമില്ല, വെറുതെ ഓരോ പേരും ഇട്ട് ഇറങ്ങിപ്പുറപ്പെടും; അതെല്ലാം അവസാനിപ്പിക്കാൻ ജയരാജന് തന്നെ പറഞ്ഞിട്ടുണ്ട്; പിജെ ആർമിക്കെതിരെ ഇപി ജയരാജൻമറുനാടന് ഡെസ്ക്11 March 2021 3:06 PM IST
Politicsനേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും; അന്തിമ തീരുമാനമെടുക്കുക പാർട്ടി; തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ഇ പി ജയരാജനെ കമ്മ്യൂണിസ്റ്റ് സംഘടനാ തത്വങ്ങൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി; 'മട്ടന്നൂരി'ലെ പ്രതിഷേധം അതിരു വിടേണ്ടന്ന് പറയാതെ പറഞ്ഞ് പിണറായി വിജയൻമറുനാടന് മലയാളി1 April 2021 3:04 PM IST
Politicsനിലനിൽക്കാത്ത കേസിന്റെ പേരിൽ രാജിക്ക് കളമൊരുക്കി; തിരിച്ചു വന്നപ്പോൾ നിരീക്ഷിക്കാൻ ആളെ ഒപ്പം നിയമിച്ചു; ശശീന്ദ്രനും ജലീലിനും കൊടുത്ത സംരക്ഷണം നിഷേധിച്ചു; ആനത്തലവട്ടം ആനന്ദന്റെ മകന് കിട്ടിയത് കോടികളുടെ ആനന്ദലബ്ദി; എല്ലാം കണ്ടും കേട്ടും പിണറായിയോട് ഇടഞ്ഞ് മനം മടുത്ത് ഇപി ജയരാജൻമറുനാടന് മലയാളി13 April 2021 7:27 AM IST
Greetingsഎൽ ഡി എഫ് കൺവീനറുടെ ചോദ്യത്തിൽ ഉള്ളത് ആർ എസ് എസിന്റെ ജനാധിപത്യവിരുദ്ധത; കറുത്ത മാസ്‌ക് വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ വിമർശിച്ച് ഹരിഷ് വാസുദേവൻ; കൺവീനറുടെ ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് കുറുത്ത വസ്ത്രം ധരിച്ച സിപിഐഎം പ്രവർത്തകരുടെ ചിത്രം പങ്കുവച്ചല്ലെന്നും കുറിപ്പ്മറുനാടന് മലയാളി13 Jun 2022 3:48 PM IST
SPECIAL REPORTമുഖ്യമന്ത്രിയെ 'കൊല്ലാൻ' എത്തിവയവർക്ക് രണ്ടാഴ്ച യാത്രാ വിലക്ക്; 'രക്ഷിക്കാൻ ഓടിയെത്തിയ' ഇപിക്ക് മൂന്നാഴ്ചയും ഇൻഡിഗോ വിമാനത്തിൽ കയറാനാകില്ല! വിമാനത്തിൽ വലിയ കുറ്റം ചെയ്തത് ഇടതു കൺവീനറെന്ന തിരിച്ചറിവിൽ വിമാനക്കമ്പനിയുടെ നടപടികൾ; പിണറായി വധശ്രമ കേസിലും ഈ തീരുമാനങ്ങൾ സ്വാധീനമാകും; ജയരാജനുള്ള വിലക്ക് പൊളിക്കുന്നത് സിപിഎം ക്യാപ്സ്യൂളുകളെമറുനാടന് മലയാളി18 July 2022 9:03 AM IST
KERALAMഇപിക്ക് എതിരായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്; ഫർസിൻ മജീദും നവീൻ കുമാറും മൊഴി രേഖപ്പെടുത്താൻ ഹാജരാകണംമറുനാടന് മലയാളി23 July 2022 1:07 PM IST
KERALAMഇപി ജയരാജനെതിരായ വധശ്രമ കേസ്: കോടതി വിലക്കുണ്ട്; തിരുവനന്തപുരത്ത് മൊഴി നൽകാൻ വരാനാവില്ല; മട്ടന്നൂരിലെത്തി മൊഴി എടുക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർമറുനാടന് മലയാളി25 July 2022 6:10 PM IST
Politicsഗോവിന്ദൻ എംഎൽഎ സ്ഥാനം രാജി വയ്ക്കുമ്പോൾ പകരക്കാരനായി മന്ത്രിയാകാനുള്ള നീക്കം അട്ടിമറിച്ചപ്പോൾ പ്രതിഷേധിച്ച് കളം വിട്ടു; പി ജയരാജനെ ഇറക്കി പഴയ റിസോർട്ട് വിവാദം കുത്തിപ്പൊക്കിയപ്പോൾ ഇപി വീണ്ടും വഴങ്ങി; ഒടുവിൽ ശാന്തനായി എകെജി സെന്ററിലേക്ക് ഇപി ജയരാജൻ മടങ്ങി എത്തുന്നുമറുനാടന് മലയാളി13 Jan 2023 7:44 AM IST
Politicsഇപിയുമായി അനുനയ നീക്കത്തിന് പോകില്ലെന്ന് തീരുമാനിച്ച എംവി ഗോവിന്ദൻ; കോടിയേരിയുടെ അഭാവത്തിൽ സിപിഎമ്മിലെ ഒറ്റപ്പെടൽ തിരിച്ചറിഞ്ഞ ഇപിയും; ഒടുവിൽ തൃശൂരിൽ എത്തി സമവായം; ഇനി പിണങ്ങിയാൽ ഇടതു കൺവീനർ സ്ഥാനവും നഷ്ടമാകും; ജനകീയ പ്രതിരോധ ജാഥയിൽ ഇപിയെ എത്തിച്ചത് സിപിഎം സമ്മർദ്ദംമറുനാടന് മലയാളി5 March 2023 7:45 AM IST