You Searched For "ഇര"

യുവതി ഗര്‍ഭിണിയാണെന്ന വിവരം പലതവണ പറഞ്ഞിട്ടും രാഹുല്‍ വിശ്വസിച്ചിരുന്നില്ല; ഒടുവില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച 16 ആഴ്ച പിന്നിട്ടതോടെ ഗൗരവം തിരിച്ചറിഞ്ഞു; വിശ്വസ്തനായ സുഹൃത്ത് മുഖേന ഗര്‍ഭഛിദ്രത്തിനുള്ള രണ്ട് ഗുളികകള്‍ കൈമാറി; കഥകള്‍ പലവിധം; പക്ഷേ ഇരകളുടെ മൊഴി മാത്രമില്ല; മാങ്കൂട്ടത്തില്‍ കേസില്‍ ക്രൈംബ്രാഞ്ച് പ്രതിസന്ധിയില്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ് ഐ ആറിന് ആധാരമായ അഞ്ചു പരാതികളും ഇരകളുടേത് അല്ല; അതെല്ലാം ഗര്‍ഭഛിദ്ര ഓഡിയോ കേട്ടവര്‍ നല്‍കിയ പരാതികള്‍; ഇരയുടെ കോളത്തിലുള്ളത് തിരുവനന്തപുരത്ത് താമസിക്കുന്ന 18നും 60നും വയസ്സിന് ഇടയിലെ ആരോ ഒരാള്‍ എന്ന സൂചന; ആ ഇര ഒളിവിലോ?
പീഡനം നടന്ന് മൂന്നു വര്‍ഷമായിട്ടും അതേ സ്ഥലത്ത് ആരും തൊടാതെ ഇരയുടെ അടിവസ്ത്രം; ഇതിലെ പുരുഷ ബീജം പ്രതിയുടേതെന്ന്‌ തെളിഞ്ഞു; പോണ്‍ വീഡിയോയിലെ ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്‌സ് പരിശോധനയും പോസിറ്റീവ്; പ്രജ്ജ്വല്‍ രേവണ്ണ കേസ് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ അത്യപൂര്‍വം
ഓട്ടോ ഡ്രൈവറായ സഖാവ് വളച്ചെടുത്തത് പ്രണയം നടിച്ച്; പീഡന ചതി അറിഞ്ഞപ്പോൾ ബന്ധുക്കൾ ആദ്യ അറിയിച്ചത് പൊലീസിനെ; ഡിവൈഎഫ്‌ഐക്കാരനെ രക്ഷിക്കാൻ കള്ളക്കളി നടക്കുന്നുവെന്ന തിരിച്ചറിവിൽ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം; വിദ്യാർത്ഥിനി മരണത്തോട് മല്ലിടുമ്പോൾ മനു മനോജിന്റെ കീഴടങ്ങൽ നാടകം; ഒടുവിൽ കേരളത്തെ ഞെട്ടിച്ച് നരിയമ്പാറ പീഡന ഇരയുടെ മരണവും
തെറ്റയിലിന്റെ മകന്റെ വിവാഹ വാഗ്ദാനം വിശ്വസിച്ചു; മകൻ പിന്മാറിയപ്പോൾ അച്ഛന്റെ പീഡനം; തെളിവ് ഉണ്ടാക്കാൻ ആവശ്യപ്പെട്ടത് ബെന്നി ബെഹന്നാൻ; രണ്ടാം വരവിൽ വീഡിയോ ചിത്രികരിച്ചത് കോൺഗ്രസ് നേതാവും ഭാര്യയും പറഞ്ഞതു കൊണ്ട്; നേട്ടമുണ്ടായത് നേതാവിന് മാത്രം; നീതി തേടി ഇര പ്രധാനമന്ത്രിക്ക് മുന്നിൽ; ആ പഴയ അങ്കമാലി കേസും ചർച്ചകളിൽ
ബലാൽസംഗം ചെയ്തവനോട് ചേർത്തുകെട്ടി ഇരയെ നാണം കെടുത്തി നാട്ടിലൂടെ നടത്തിച്ച നാണംകെട്ട രാജ്യം; മധ്യപ്രദേശിലെ ബലാൽസംഗകഥ ഇന്ത്യാ വിരുദ്ധരുടെ കൈയിൽ ചൂടപ്പം; പാശ്ചാത്യ മാധ്യമങ്ങളിൽ നിറഞ്ഞാടി മറ്റൊരു ഇന്ത്യൻ ബലാൽസംഗ കഥ കൂടി
കുറ്റവാളിക്ക് വയസ്സ് 49; ഇരയ്ക്ക് 25; റോബിൻ വടക്കുംചേരിക്ക് വിവാഹം കഴിക്കാനുള്ള മൗലിക അവകാശം ഉണ്ടെന്ന് അഭിഭാഷകൻ; ഇരയെ വിവാഹം കഴിക്കാൻ കുറ്റവാളിക്ക് അനുമതി നൽകില്ല; ജാമ്യം അനുവദിക്കില്ലെന്നും ജസ്റ്റിസ് വിനീത് ശരൺ; കൊട്ടിയൂർ കേസിൽ ഹർജികൾ തള്ളി സുപ്രീം കോടതി
നിന്നെ പ്രതികൾ വിളിച്ചിട്ടില്ല; നിന്നെ കള്ളക്കേസ് കൊടുക്കാൻ പ്രേരിപ്പിച്ച കുമാറിനെ അറസ്റ്റ് ചെയ്ത് അകത്തിടും; പുറത്തു വരുന്നത് മ്യൂസിയം പൊലീസിനെതിരെയുള്ള ഞെട്ടിക്കുന്ന ആരോപണങ്ങൾ; കടവിൽ റഷീദിനെതിരായ പരാതി പിൻവലിക്കാൻ സമ്മർദ്ദമോ? മാധ്യമ-പൊലീസ് കൂട്ടുകെട്ടിനെതിരെ കമ്മീഷണർക്ക് മുമ്പിൽ അഭയം തേടി ഇര