You Searched For "ഇസ്രയേല്‍"

ചോര ചീന്തിയ ദുരിതകാലത്തിന് അറുതി! കൂട്ടക്കുരുതികളുടെ കയ്‌പേറിയ മാസങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍-ഹമാസ് കരാറിന് അംഗീകാരം; ചരിത്രപരമായ കരാറോടെ ഇരുപക്ഷവും തമ്മില്‍ വെടിനിര്‍ത്തലിനും ബന്ദി മോചനത്തിനും ധാരണ; കരാര്‍ നടപ്പാക്കുക മൂന്നുഘട്ടങ്ങളായി; ബന്ദികളെ വിട്ടയയ്ക്കുന്നതില്‍ ആശ്വാസവും സന്തോഷവും; കരാര്‍ യാഥാര്‍ഥ്യമായത് ട്രംപ് യുഎസ് പ്രസിഡന്റാവുന്നതിന് അഞ്ചുനാള്‍ മുന്‍പേ
മൊസാദ് തലവനടക്കമുള്ളവരുമായി ചര്‍ച്ച; ജോ ബൈഡന്‍ പടിയിറങ്ങുന്നതിന് മുന്നേ നിര്‍ണായക പുരോഗതി;  ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാകുന്നത് ഖത്തറും അമേരിക്കയും ഇടപെട്ടതോടെ;  ബന്ദികളെ മോചിപ്പിക്കുന്നതിലടക്കം തീരുമാനം
ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന്‍ ദുര്‍ബലമായി എന്നത് വ്യാജ പ്രചാരണമോ? റോക്കറ്റുകള്‍ നിരത്തിവെച്ച ഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്റെ വീഡിയോകളുമായി ഇറാന്‍ മാധ്യമങ്ങള്‍; ഇറാന്‍ സൈനിക മേധാവി മിസൈല്‍ സംഭരണശാല സന്ദര്‍ശിക്കുന്ന ദൃശ്യം പുറത്തു വരുമ്പോള്‍
ഇറാന്റെ ചട്ടുകത്തെ കൈകാര്യം ചെയ്യാന്‍ ഇസ്രയേല്‍; യെമനിലെ ഹൂത്തി വിമതരുടെ ശക്തികേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചത് 20ഓളം യുദ്ധ വിമാനങ്ങള്‍; രണ്ട് തുറമുഖങ്ങളും പവര്‍ പ്ലാന്റും തകര്‍ത്തു; ഹൂത്തികള്‍ നേരിട്ടത് സമാനതകളില്ലാത്ത തിരിച്ചടി; നെതന്യാഹു രണ്ടും കല്‍പ്പിച്ച്
ഇസ്രയേലിന്റെ ബോംബ് വര്‍ഷത്തില്‍ വലഞ്ഞ് ഹമാസ്; ഇസ്രയേലില്‍ നിന്നും തട്ടികൊണ്ടു പോയ 34 ബന്ദികളെ വിട്ടയയ്ക്കാന്‍ തയ്യാറെന്ന് ഹമാസ്; ബന്ദികള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് ഇസ്രയേല്‍ തയ്യാറാകുമോ? അനിശ്ചിതത്വം തുടരുമ്പോള്‍
ഖാന്‍ യൂനിസില്‍ ഇന്നലെ മാത്രം ഇസ്രായേല്‍ കൊന്ന് തള്ളിയത് 59 പേരെ; 450 ദിവസമായി തടവിലാക്കിയ പട്ടാളക്കാരിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസിന്റെ പ്രതികാരം; ഈജിപ്ത്ത്- ഖത്തര്‍ മധ്യസ്ഥ ശ്രമം കണ്ടില്ലെന്ന് നടിച്ച് ഇസ്രായേല്‍; പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ തന്നെ
120 ഇസ്രയേലി കമാന്‍ഡോകള്‍ ഇരുട്ടിന്റെ മറവില്‍ പറന്നത് സിറിയയിലെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രം ലക്ഷ്യമാക്കി; റഡാറുകളെ കബളിപ്പിക്കാന്‍ ഹെലികോപ്ടറുകള്‍ താഴ്ന്നു പറന്നു; മൂന്നു മണിക്കൂറിനുള്ളില്‍ മിസൈല്‍ പ്ലാന്റ് തകര്‍ത്ത് ഓപ്പറേഷന്‍ മെനി വെയ്‌സ് പൂര്‍ത്തിയാക്കി മടക്കം; വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ വ്യോമസേന
ഹിസ്ബുള്ളയെ അടിമുടി ഉലച്ച പേജര്‍ സ്‌ഫോടനത്തിന് പിന്നാലെ കാണാതായ മാനന്തവാടിക്കാരന്‍ റിന്‍സണ്‍ ജോസ് എവിടെ? വീട്ടുകാര്‍ക്ക് പോലും ഒരുവിവരവുമില്ല; ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ റിന്‍സണ്‍ ബോസ്റ്റണില്‍; യുഎസില്‍ നിന്ന്  നോര്‍ട്ട ഗ്ലോബല്‍ കമ്പനി ഉടമയെ മുക്കിയത് ഇസ്രയേലോ? ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്
വിമാനത്താവളത്തിലെ വിശ്രമമുറിയില്‍ ഇരിക്കുന്ന ടെഡ്രോസ്; പൊടുന്നനെ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഒപ്പമുണ്ടായിരുന്ന രണ്ട് പേരുടെ കൈകളില്‍ പിടിച്ച് മുറിയില്‍ നിന്ന് പുറത്തേക്ക് ഓടുന്നു; സനായിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ ലോകാരോഗ്യ സംഘടനാ തലവന്‍ രക്ഷപ്പെട്ടത് എങ്ങനെ; സിസിടിവി പറയുന്നത്
ഹിസ്ബുള്ള ഭീകരര്‍ വെടിനിര്‍ത്തലിന് തയ്യാറാകുകയും ഹമാസ് കീഴടങ്ങലിന്റെ വക്കില്‍ എത്തുകയും ചെയ്ത സമയത്ത് വെല്ലുവിളിയായി ഹൂത്തി വിമതര്‍; ഇതിനിടെയിലും ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ; പ്രോസ്ട്രേറ്റ് നീക്കം ചെയ്യാന്‍ നെതന്യാഹൂ; ആശുപത്രി കിടക്കയിലും രാജ്യ നിയന്ത്രണം ആര്‍ക്കും നല്‍കില്ല
യെമനിലെ വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; ഹൂത്തി വിമതര്‍ക്കെതിരെ ശക്തമായ തിരിച്ചടിയുമായി ഇസ്രയേല്‍; പശ്ചിമേഷ്യയിലെ പുതുവല്‍സര പിറവിയില്‍ നിറയുന്നത് യുദ്ധഭീതി തന്നെ
ക്രിസ്മസ് ദിനത്തിലെ പ്രസംഗത്തിലും വിമര്‍ശനം; ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യം; മാര്‍പാപ്പയുടെ പ്രതികരണത്തിനെതിരെ ഇസ്രായേല്‍; പ്രതിഷേധം അറിയിക്കാന്‍ വത്തിക്കാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി