You Searched For "ഇസ്രയേല്‍"

ഇരുട്ടത്ത് ഭക്ഷണമില്ലാതെ നരകിക്കുമ്പോള്‍ വഴിക്കുവരും! ഹമാസിനെ നിലയ്ക്കുനിര്‍ത്താന്‍ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തി വച്ച് ഇസ്രയേല്‍; രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ അന്നം മുട്ടിച്ച് ഹമാസിനെ മുട്ടുകുത്തിക്കാന്‍ ഇസ്രയേല്‍
പ്രതിമാസം 3.50 ലക്ഷം രൂപ ശമ്പളത്തില്‍ ബ്ലൂകോളര്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ജോര്‍ദ്ദാനില്‍ എത്തിയപ്പോള്‍ കൈമലര്‍ത്തി; ഇസ്രയേലില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടെന്നും അനധികൃതമായി കുടിയേറണമെന്നും ഉപദേശം; അതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി ഇരയായത് വന്‍തൊഴില്‍ തട്ടിപ്പിന്
തെക്കന്‍ ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം; ആയുധ സംഭരണ കേന്ദ്രങ്ങളും റോക്കറ്റ് ലോഞ്ചറുകളും തകര്‍ത്തു; യുദ്ധഭീതിയില്‍ ലബനനിലെ ജനങ്ങള്‍
ഇസ്രേയലിയേയും ഹോംസ്‌റ്റേ ഉടമയേയും ബലാത്സംഗം ചെയ്തത് കൂടെയുണ്ടായിരുന്നവരെ കനാനില്‍ തള്ളിയിട്ട്; അമേരിക്കക്കാരന്‍ അടക്കം നീന്തി കയറി; ആ കുത്തൊഴുക്കില്‍ പെട്ട ഒഡീഷക്കാന്‍ മരിച്ചു; ഹംപിയില്‍ നിന്നും പുറത്തേക്ക് വരുന്നത് മനസ്സിനെ നടുക്കും ക്രൂരത; പ്രതികള്‍ ആരെന്ന് ഇപ്പോഴും അറിയില്ല; ഇന്ത്യയെ നാണംകെടുത്തി ആ മൂന്നംഗ സംഘം
ഹൂത്തി വിമതര്‍ക്കെതിരെ വീണ്ടും ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തി; ഗാസയില്‍ ആക്രമണം ആരംഭിച്ചാല്‍ തിരിച്ചടിക്കാന്‍ ഹൂത്തികളും; എല്ലാ സന്നാഹങ്ങളും ഒരുക്കി കഴിഞ്ഞുവെന്ന് പ്രതികരണം
ഒക്ടോബര്‍ 7 മിന്നലാക്രമണത്തിന് ഹമാസ് വിവരം ചോര്‍ത്തിയത് ഇസ്രയേല്‍ സൈനികരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന്; നഹാല്‍ ഓസ് ബേസ് ക്യാമ്പിലെ ഫോട്ടോകള്‍ സൈനികര്‍ ഷെയര്‍ ചെയ്തപ്പോള്‍ പണി പാളി; ഹമാസിനെ വിലകുറച്ചുകണ്ടതും അബദ്ധമായി; കുറ്റസമ്മതം നടത്തുന്ന ഇസ്രയേല്‍ സേനയുടെ ആഭ്യന്തരാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്
ഇസ്രയേലിനോട് ഏറ്റുമുട്ടാന്‍ വരുന്നവരെ വെറുതെ വിടില്ല; ബെയ്‌റൂട്ടില്‍ ഹിസ്ബുള്ള മേധാവി ഹസന്‍ നസറുള്ളയുടെ സംസ്‌കാര ചടങ്ങിനിടെ താഴ്ന്നു പറന്ന് പോര്‍വിമാനങ്ങള്‍; അജ്ഞാത കേന്ദ്രത്തിലുള്ള നിലവിലെ ഹിസ്ബുള്ള മേധാവി നയീം കാസിം സാന്നിധ്യം അറിയിച്ചത് വീഡിയോ സന്ദേശം വഴി
മൂന്ന് ബസുകള്‍ പൊട്ടിത്തെറിച്ചു; രണ്ടെണ്ണത്തിലെ ബോംബുകള്‍ നിര്‍വീര്യമാക്കി; ഇസ്രയേലില്‍ കൂട്ടക്കുരുതി നടത്താന്‍ പദ്ധതിയിട്ട് ഹമാസ് ബസ് ബോംബുമായി ഇറങ്ങിയപ്പോള്‍ കയ്യബദ്ധം രക്ഷയായി; സ്‌ഫോടന സമയം നിശ്ചയിച്ചതിലെ പിഴവുമൂലം ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല: ഇസ്രയേലിനെ അടിമുടി ഉലച്ച് ഒഴിഞ്ഞു പോയ മഹാദുരന്തം
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടത്തില്‍  നെതന്യാഹു അദ്ദേഹത്തിന്റെ ഇഷ്ടം പോലെ ചെയ്യട്ടെ; എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ഹമാസിന് മുന്നില്‍ ഞങ്ങള്‍ നരകത്തിന്റെ വാതില്‍ തുറക്കും; ഗസ്സയിലെ അവരുടെ രാഷ്ട്രീയ ഭരണം അവസാനിപ്പിക്കും; ഇസ്രയേലിന് വേണ്ടി എന്തും ചെയ്യുമെന്ന് പ്രഖ്യാപിച്ച് ട്രംപ്
ഡെക്കല്‍ ചെന്‍ തന്റെ മൂന്നാമത്തെ മകളെ കാണാന്‍ പോകുന്നത് ഇതാദ്യമായി; 16 മാസം ഹമാസിന്റെ തടവറയില്‍ നരകിച്ച ചെന്‍ അടക്കം മൂന്നു ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; പകരം 369 ഫലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കും; ഒരാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ആശ്വാസം
മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് രക്തരൂക്ഷിത സ്ഥലം; ഗസ്സയില്‍ കൊല്ലപ്പെട്ടത്  205 ഫലസ്തീന്‍ ജേര്‍ണലിസ്റ്റുകള്‍; ഒഴിഞ്ഞുപോവാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ യുദ്ധമുഖത്ത് നിന്നവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍; ഹമാസ് മാധ്യമ പ്രവര്‍ത്തകരുടെ രൂപത്തിലും എത്തുന്നുവെന്ന് ഐഡിഎഫ്