You Searched For "ഇസ്രയേല്‍"

സൗദി അറേബ്യക്കുള്ളില്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതികരിച്ച് അറബ് രാഷ്ട്രങ്ങള്‍; നെറ്റ്‌സറിം ഇടനാഴിയില്‍ നിന്നും ഇസ്രയേല്‍ പിന്‍വാങ്ങിയിട്ടും ആശങ്ക തീരുന്നില്ല; കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതില്‍ അവ്യക്തത തുടരുന്നു; അമേരിക്കന്‍ പ്രതികരണങ്ങള്‍ ഇനി നിര്‍ണ്ണായകം
ഹമാസിനെ അനുകൂലിച്ച് ആര്‍ത്തുവിളിക്കുന്ന അക്രമാസക്തരായ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ബന്ദികളെയും കൊണ്ട് ആയുധധാരികള്‍; പേടിച്ചരണ്ട ബന്ദികളുടെ മുഖങ്ങള്‍; എല്ലാം കണ്ട് കരയുന്ന സുഹൃത്തുക്കളും ബന്ധുക്കളും; എട്ട് ബന്ദികളെ ഹമാസ് കൈമാറിയെങ്കിലും പ്രകോപനപരമായ അന്തരീക്ഷത്തില്‍ ഫലസ്തീന്‍ തടവുകാരുടെ കൈമാറ്റം വൈകിപ്പിച്ച് ഇസ്രയേല്‍
ഹമാസ് നേതാക്കളെ നമ്പരിട്ട് കാലപുരിക്കയച്ചു; ഹിസ്ബുള്ളയുടെയും ഹൂതി വിമതരുടെയും ശക്തികേന്ദ്രങ്ങള്‍ തകര്‍ത്തു; ഇറാനെ നിലയ്ക്ക് നിര്‍ത്തി; ഒന്നിന്റെയും ക്രെഡിറ്റ് സ്വന്തം പേരിലാക്കിയില്ല; ഒക്ടോബര്‍ 7ന്റെ പഴികള്‍ ഏറ്റെടുത്ത് മടക്കം; ഇസ്രയേലിന്റെ റിയല്‍ ഹീറോയായ സര്‍വസൈന്യാധിപന്‍ വിരമിക്കുമ്പോള്‍!
ഫലസ്തീനില്‍ നിന്നുള്ള താല്‍കാലികക്കാരെ ഒഴിവാക്കിയത് ഹമാസിനോടുള്ള എതിര്‍പ്പ് കാരണം; കോളടിക്കുന്നത് ഇന്ത്യയ്‌ക്കോ? വീണ്ടും റിക്രൂട്ട്‌മെന്റിന് ഇസ്രയേല്‍ ഇന്ത്യയിലേക്ക്