Right 1ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഉടന്‍ ടെഹ്റാന് വിടണം; എത് തരം വിസയെന്ന് പരിഗണിക്കാതെ നിര്‍ദേശം പാലിക്കണം; വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം; നിര്‍ദേശം, ടെഹ്റാന് ആക്രമിക്കുമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ; വ്യോമാതിര്‍ത്തി അടച്ച സാഹചര്യത്തില്‍ കരമാര്‍ഗം ഒഴിപ്പിക്കാമെന്ന് ഇറാന്സ്വന്തം ലേഖകൻ16 Jun 2025 12:50 PM IST
FOREIGN AFFAIRS'ഇറാന് ഒന്നാം നമ്പര്‍ ശത്രുവായി കാണുന്നത് ഡോണള്‍ഡ് ട്രംപിനെ; യുഎസ് പ്രസിഡന്റിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി'; ഇറാന് - ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ ഗുരുതര ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹു; ആയത്തുല്ല അലി ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ നീക്കം യു എസ് തടഞ്ഞതെന്തിന്? സുരക്ഷ ഭീഷണി ഉയര്‍ന്നതോടെ ഇറാന് പരമോന്നത നേതാവും കുടുംബവും ഭൂഗര്‍ഭ ബങ്കറില്സ്വന്തം ലേഖകൻ16 Jun 2025 12:17 PM IST
FOREIGN AFFAIRS'ആയുധ നിര്‍മ്മാണശാലകളുടെ സാമീപ്യം നിങ്ങളുടെ ജീവന് അപകടത്തിലാക്കും; ഉടന്‍ സ്ഥലം കാലിയാക്കുക'; ഇറാനില്‍ കനത്ത വ്യോമാക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചന നല്കി ഐഡിഎഫ് വക്താവിന്റെ മുന്നറിയിപ്പ്; ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ പിന്‍വാങ്ങാമെന്ന നിലപാടില്‍ ഇറാന്; യുദ്ധഭീതിക്കിടെ അനുനയ നീക്കങ്ങള്സ്വന്തം ലേഖകൻ15 Jun 2025 4:41 PM IST
FOREIGN AFFAIRSഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ഇറാനിലെ നതാന്‍സ് ആണവകേന്ദ്രം; ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്; ഇറാന്റെ തിരിച്ചടിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര് കൊല്ലപ്പെട്ടു; ഇരുന്നൂറോളം പേര്‍ക്ക് പരിക്ക്; ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്സ്വന്തം ലേഖകൻ15 Jun 2025 12:24 PM IST
FOREIGN AFFAIRSഇന്നലെ രാത്രിയിലും ഇസ്രേയല്‍ ആകാശത്ത് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ മഴ; മിക്കതും തകര്‍ത്തെങ്കിലും ചിലതൊക്കെ ഇസ്രായേലില്‍ വീണ് നാശങ്ങള് ഉണ്ടാക്കി; ഇറാന്റെ എണ്ണപ്പാടങ്ങള്‍ തകര്‍ത്ത് ഇസ്രയേലിന്റെ തിരിച്ചടി; മുന്നറിയിപ്പുകള്‍ അവഗണിച്ച് യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി ബ്രിട്ടനും അമേരിക്കയും: പശ്ചിമേഷ്യയില്‍ മഹായുദ്ധം ആരംഭിച്ചതായി വിദഗ്ധര്മറുനാടൻ മലയാളി ബ്യൂറോ15 Jun 2025 6:10 AM IST
SPECIAL REPORTവലിയ യുദ്ധമായി ഇസ്രയേല്‍ - ഇറാന് സംഘര്‍ഷം മാറുമോ എന്ന് ആശങ്ക; ജി 7 ഉച്ചകോടിയില്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും; നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കിയെന്ന് ഇറാന്; ഇസ്രയേലിനെ അപലപിച്ച് ഷങ്ഹായ് സഹകരണ സംഘടന; നിലപാട് വ്യക്തമാക്കി ഇന്ത്യസ്വന്തം ലേഖകൻ14 Jun 2025 10:01 PM IST
Top Storiesഇസ്രയേലിന് പ്രതിരോധ കവചം ഒരുക്കിയാല്‍ അടുത്ത ആക്രമണലക്ഷ്യം നിങ്ങളായിരിക്കുമെന്ന് അമേരിക്കയ്ക്കും ബ്രിട്ടനും ഇറാന്റെ മുന്നറിയിപ്പ്; ഇസ്രയേലിന്റെ മൂന്നാമത്തെ എഫ് 35 വിമാനം വെടി വച്ചിട്ടെന്ന് അവകാശവാദം; നുണയെന്ന് ഇസ്രയേല്‍; സംഘര്‍ഷം തീര്‍ക്കാനുളള യൂറോപ്യന്‍ യൂണിയന് ഇടപെടലിനോട് മുഖം തിരിച്ച് ഇറാന്; തിരിച്ചടി തുടരും; നയതന്ത്ര ഇടപെടല്‍ വേണമെന്ന് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്14 Jun 2025 9:21 PM IST
SPECIAL REPORTയുദ്ധഭൂമിയില്‍ ആണ്.... എന്തുകൊണ്ടോ ഭയം തോന്നാറില്ല; എന്തും സംഭവിച്ചേക്കാം... മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടതു ബുദ്ധിജീവികളുടെ ഈ രാജ്യത്തിനെതിരെയുള്ള കമന്റുകള്‍ കാണുമ്പോഴാണ് വേദന തോന്നുന്നത്; ഇത് ഇസ്രയേലില്‍ നിന്നുള്ള മലയാളിയുടെ പ്രതികരണം; ടെറസില്‍ നിന്നും മിസൈല്‍ വര്‍ഷം മലയാളികളും പകര്ത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 6:54 AM IST
FOREIGN AFFAIRSഇസ്രായേല്‍ തലസ്ഥനത്തേക്ക് മിസൈല്‍ മഴ അയച്ച് ഇറാന്; മഹാഭൂരിപക്ഷവും അയണ്‍ ഡോം തകര്‍ത്തെങ്കിലും ടെല്‍ അവീവില്‍ വരെ ചിലത് നിലംപതിച്ചു; നിരവധി ഇസ്രയേലികള്‍ക്കും പരിക്ക്; നോക്കിയിരിക്കാതെ നിമിഷ നേരം കൊണ്ട് ഇസ്രയേലിന്റെ തിരിച്ചടി; അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇറാനും മുന്പോട്ട്: ലോകം യുദ്ധമുന്നയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 6:23 AM IST
FOREIGN AFFAIRSയുറേനിയം സമ്പൂഷ്ടീകരണവുമായി മുന്നോട്ട് പോയാല്‍ തിരിച്ചടി ഭയാനകമാകും; ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തില്‍ പങ്കില്ലെന്ന് ആദ്യം പറഞ്ഞ ട്രംപ് ഇപ്പോള്‍ പറയുന്നത് എല്ലാ പിന്തുണയും നെതന്യാഹുവിന് എന്ന് തന്നെ; പശ്ചിമേഷ്യയില്‍ യുദ്ധഭീതി അതിശക്തംമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 9:49 PM IST
SPECIAL REPORT'ഓപ്പറേഷന് റൈസിങ് ലയണ്‍' തുടരുമെന്ന് ഇസ്രയേല്‍; എല്ലാം നഷ്ടപ്പെടുന്നതിന് മുന്‍പ് ഇറാന് ഉടമ്പടിക്ക് തയാറാകണമെന്ന് ട്രംപിന്റെ മുന്നറിയിപ്പും; യുഎസുമായുള്ള ആണവചര്‍ച്ചയില്‍നിന്ന് പിന്മാറി ഇറാന്; ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പക്ഷം പിടിക്കാതെ ഇന്ത്യ; നയതന്ത്ര വഴിയിലൂടെ പരിഹാരം കാണണമെന്നും വിദേശകാര്യമന്ത്രാലയംസ്വന്തം ലേഖകൻ13 Jun 2025 8:32 PM IST
SPECIAL REPORTടെഹ്റാന് സമീപത്തായി രഹസ്യ ഡ്രോണ്‍ ബേസ് സ്ഥാപിച്ചു; പ്രസിഷന്‍ ആയുധങ്ങളും ഡ്രോണുകളും വന്‍തോതില്‍ ഇറാനിലേക്ക് ഒളിച്ചു കടത്തി; കമാന്‍ഡോകളും വേഷംമാറി ഇറാനിലെത്തി; ഒരേ സമയം സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ആക്രമണം നടത്തിയത് മൊസാദ് ഒരുക്കിയ ട്രോജന്‍ തന്ത്രം? നിമിഷ നേരത്തില്‍ പ്രക്ഷുബ്ധമായ ഇറാന്റെ ആകാശപാതസ്വന്തം ലേഖകൻ13 Jun 2025 7:53 PM IST