SPECIAL REPORTതുരങ്കത്തിനുള്ളില്‍ പെരുച്ചാഴിയെ പോലെ കഴിയുന്ന നേതാവ് ചുറ്റും നിര്‍ത്തിയിരിക്കുന്നത് യഹൂദ ബന്ദികളെ; മുമ്പും മൂന്ന് തവണ കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നു; ഒക്ടോബര്‍ 7ന്റെ ആക്രമണങ്ങളുടെ സുത്രധാരനായ ഗസ്സയിലെ ബിന്ലാദന്; കൊല്ലപ്പെട്ടത് സിന്‍വറോ അയാളുടെ ബോഡി ഡബിളോ?എം റിജു17 Oct 2024 10:24 PM IST
FOREIGN AFFAIRSഗാസയിലെ ജനങ്ങള്‍ മതിയായ സഹായം ഉറപ്പു വരുത്തണം; അവശ്യ വസ്തുക്കള്‍ എത്തിയേ മതിയാകൂവെന്ന് മുന്നറിയിപ്പ്; വീഴ്ച വന്നാല്‍ ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കും; ഇസ്രായേലിനെതിരെ അമേരിക്ക; അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെ ലംഘനമുണ്ടായോ? പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുമ്പോള്സ്വന്തം ലേഖകൻ16 Oct 2024 9:23 AM IST
FOREIGN AFFAIRSഇറാന്റെ എണ്ണക്കിണറുകളും റിഫൈനറികളും യുദ്ധത്തില്‍ തകര്‍ന്നാല്‍ അത് ആഗോളതലത്തില്‍ എണ്ണവില കൂട്ടും; കമലാ ഹാരീസിനെ തോല്‍പ്പിക്കാതിരിക്കാനോ ഈ കരുതല്‍? ഇറാന്റെ ആണവ നിലയങ്ങളും എണ്ണക്കിണറുകളും ആക്രമില്ലെന്ന് അമേരിക്കയ്ക്ക് ഇസ്രയേലിന്റെ ഉറപ്പ്പ്രത്യേക ലേഖകൻ15 Oct 2024 10:39 AM IST
FOREIGN AFFAIRSഭീകരര്‍ ഇസ്രയേലിലേക്ക് അയച്ച മൂന്ന് ഡ്രോണുകളില്‍ രണ്ടെണ്ണം ഇസ്രയേല്‍ പ്രതിരോധ സംവിധാനം തകര്ത്തുച പക്ഷേ ഒന്ന് ലക്ഷ്യത്തില്‍ വീണു; ഹിസ്ബുള്ളയ്ക്കും ചിരിക്കാം; കൊല്ലപ്പെട്ടത് നാല് ഇസ്രയേല്‍ സൈനികര്‍; ഇത് ഏറ്റവും പ്രഹരശേഷിയുണ്ടാക്കിയ പ്രത്യാക്രമണംമറുനാടൻ മലയാളി ഡെസ്ക്14 Oct 2024 9:28 AM IST
FOREIGN AFFAIRSകൊടുംപട്ടിണിയില്‍ വീണ്ടും പലായനം; സുരക്ഷിതമായ ഒരിടവും ഗാസയില്‍ ശേഷിക്കുന്നില്ലെന്ന് യുഎന്‍; ഹമാസിനെ തുടച്ചു നീക്കും; ഹിസ്ബുള്ളക്കാരെ വെറുതെ വിടില്ല; ഇസ്രയേല്‍ ബോംബാക്രമണം തുടരുന്നു; അഭയാര്‍ഥി സ്കൂളിലെ വ്യോമാക്രമണത്തില്‍ മരണ സംഖ്യ ഉയരുംമറുനാടൻ മലയാളി ഡെസ്ക്13 Oct 2024 10:52 AM IST
FOREIGN AFFAIRSടെല്‍ അവീവ് ലക്ഷ്യമിട്ടത് ഹിസ്ബുള്ളയുടെ ഏകോപന യൂണിറ്റിന്റെ മേധാവിയെ; 22 പേരുടെ ജീവനെടുത്ത വ്യോമാക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് വഫീഖ് സഫ; ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ രക്ഷാപ്രവര്‍ത്തനം; ആയുധ കള്ളക്കടത്തുകാരന് രക്ഷപ്പെട്ടത് അതിവിദഗ്ധമായിന്യൂസ് ഡെസ്ക്11 Oct 2024 9:59 AM IST
FOREIGN AFFAIRSഅപ്രതീക്ഷിത തിരിച്ചടിയില്‍ ഞെട്ടി ഇസ്രയേല്‍; ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തില്‍ രണ്ടു പേര്‍ക്ക് ജീവന് നഷ്ടം; ഇസ്രയേലില്‍ റോക്കറ്റ് വര്‍ഷം തുടര്‍ന്ന് ഹിസ്ബുള്ള; സൈനികര്‍ക്ക് അടക്കം പരിക്കേറ്റത് ഇസ്രയേലിന് നാണക്കേട്; അയണ്‍ ഡോമിന് പിഴച്ചുവോ?സ്വന്തം ലേഖകൻ10 Oct 2024 12:48 PM IST
FOREIGN AFFAIRSഅന്ന് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും ഫലസ്തീനികള്‍ക്ക് വേണ്ടി റിസ്ക് എടുത്ത് അതിര്‍ത്തിയില്‍ താമസിച്ചവര്‍; ഒരു വര്‍ഷത്തോളം ഒറ്റപ്പെട്ട കിബ്ബ്റ്റ്സുകളെ പുനര്‍ സൃഷ്ടിക്കാന്‍ ഇസ്രായേല്‍ ചെറുപ്പക്കാര്‍ എത്തി; കാര്‍ഷിക ഗ്രാമങ്ങളില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ8 Oct 2024 11:48 AM IST
FOREIGN AFFAIRSതടവുകാരുടെ ദയനീയ സ്ഥിതി പറഞ്ഞ് ഇസ്രയേലിനെ കുഴപ്പത്തിലാക്കി ഹമാസ്; വരന് പോകുന്ന ആക്രമത്തെ സൂചിപ്പിച്ച് ആത്മവിശ്വാസം കാട്ടി ഹിസ്ബുള്ള; എന്തിനും തയ്യാറെടുത്ത് ഇറാന്; ഇനി അതൊന്നും ആവര്‍ത്തിക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞ് നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്8 Oct 2024 10:46 AM IST
SPECIAL REPORTഇസ്രയേലിന്റെ തിരിച്ചടിയില്‍ ഒരുവര്‍ഷത്തിനിടെ ഗസ്സ തകര്‍ന്നുതരിപ്പണമായി; 66 ശതമാനത്തോളം കെട്ടിടങ്ങളും തകര്‍ന്നു; ലക്ഷക്കണക്കിന് പേര് പലായനം ചെയ്തു; 40,000ത്തിലേറെ പേര്‍ക്ക് ജീവന് നഷ്ടമായി; ആക്രമണത്തിന് മുന്‍പും പിന്‍പുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്7 Oct 2024 6:12 PM IST
In-depthനേതാക്കളെ ഒന്നൊന്നായി കൊന്നുതള്ളി ഹമാസിന്റെ നടുവൊടിച്ചു; ഗസ്സയിലെ തുരങ്കങ്ങളിലെ 60 ശതമാനവും തകര്‍ത്തു; 251 ബന്ദികളില്‍ 117 പേരെ മോചിപ്പിച്ചു; ഹിസ്ബുള്ളക്കും ഇറാനും കൊടുത്തത് എട്ടിന്റെ പണി; ഒക്ടോബര്‍ 7ന് ഒരു വര്‍ഷം തികയുമ്പോഴും ഇസ്രയേല്‍ രക്തം ചിന്തി രാജ്യം കാക്കുന്നുഎം റിജു7 Oct 2024 4:10 PM IST
FOREIGN AFFAIRSബെയ്റൂട്ടില്‍ അഗ്നിമഴ പെയ്യിച്ച് ഇസ്രായേല്‍; ഹൈഫാ സിറ്റിയിലേക്ക് മിസൈല്‍ അയച്ച് ഹിസ്ബുള്ള; ഒക്ടോബര്‍ ഏഴ് ഓര്‍മ്മിക്കാന്‍ ഇസ്രയേലും ഹിസ്ബുള്ളയും നേര്‍ക്കുനേര്‍; പത്തിതാഴ്ത്തി മാളത്തിലൊളിച്ച് ഹമാസ്സ്വന്തം ലേഖകൻ7 Oct 2024 10:09 AM IST