FOREIGN AFFAIRSജോര്‍ദാന്‍ സുരക്ഷിതമായ ആകാശ പാത ഒരുക്കിയതോടെ ഇറാനിലേക്ക് പറന്ന് ഇസ്രായേലി യുദ്ധവിമാനങ്ങള്‍; ടെഹ്റാനിലെ ഏഴിടത്ത് വ്യോമാക്രമണം; നെതന്യാഹുവും യവ് ഗാലന്റും ബങ്കറിലേക്ക് മാറി; തിരിച്ചടി പ്രതീക്ഷിച്ച് ജാഗ്രതയോടെ ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്26 Oct 2024 7:38 AM IST
FOREIGN AFFAIRSഒരു മാസം കാത്തിരുന്ന ശേഷം ഉഗ്രന്‍ തിരിച്ചടി തുടങ്ങി ഇസ്രയേല്‍; ഇറാന്റെ മേല്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം; ടെഹ്റാനില്‍ പലയിടങ്ങളിലും ഉഗ്രന്‍ സ്ഫോടന ശബ്ദം; വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ബോംബിങ്; രണ്ടുംകല്‍പ്പിച്ച് ടെല്‍അവീവ്; ലോകം മറ്റൊരു മഹായുദ്ധത്തിലേക്കെന്ന് ആശങ്കസ്വന്തം ലേഖകൻ26 Oct 2024 6:24 AM IST
FOREIGN AFFAIRSഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറാതെ ബന്ദികളെ കൈമാറില്ല; അവശ്യസാധനങ്ങളും മനുഷ്യാവകാശ സഹായങ്ങളും എത്തിക്കാന്‍ സാധിക്കണം; ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറായാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്25 Oct 2024 2:53 PM IST
SPECIAL REPORTഒക്ടോബര്‍ ഏഴിന് കണ്മുമ്പില് തെറിച്ചു വീണ ചോര നിരന്തരം ഉറക്കം കെടുത്തി; ഹമാസ് ആക്രമണത്തില്‍ രക്ഷപ്പെട്ട ഇസ്രയേല്‍ യുവതി 22-ാം ജന്മദിനത്തില് ആത്മഹത്യ ചെയ്തു; രക്ഷപ്പെട്ടവരുടെ മാനസികാരോഗ്യത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ22 Oct 2024 5:04 PM IST
FOREIGN AFFAIRSഇസ്രയേല്‍ വ്യോമ സേനയുടേയും നാവിക സേനയുടേയും സുപ്രധാന നീക്കങ്ങളുമായി ബന്ധപ്പെട്ടുള്ള അമേരിക്കയുടെ കൈവശമുള്ള രേഖകള്‍ ചോര്‍ന്നു; യുദ്ധമുണ്ടായാല്‍ ഇസ്രയേല്‍ തങ്ങളുടെ ആണവ നിലയം തകര്‍ക്കുമെന്ന് ഭയന്ന് ഇറാന്മറുനാടൻ മലയാളി ഡെസ്ക്22 Oct 2024 10:43 AM IST
FOREIGN AFFAIRSസിന്‍വറിന്റെ സുരക്ഷിതത്വത്തില്‍ ഉണ്ടായിരുന്നത് അമിത ആത്മവിശ്വാസം; കൊലയിലെ ഞെട്ടല്‍ ഇനിയും മറിയില്ല; പുതിയ നേതാവിന്റെ പേര് വിവരങ്ങള്‍ പുറത്ത് വന്നാല്‍ ഇസ്രയേല്‍ അയാളെയും പിന്തുടര്ന്ന് വധിക്കുമെന്ന് ആശങ്ക; നേതാവാകാന്‍ ആളില്ലാ അവസ്ഥയില്‍ ഹമാസ്മറുനാടൻ മലയാളി ഡെസ്ക്22 Oct 2024 9:15 AM IST
INVESTIGATIONഇസ്രായേലിലേക്ക് മനുഷ്യക്കടത്ത്: പ്രതികളായ ദമ്പതിമാര്‍ വിദേശത്തേക്ക് കടക്കാന്‍ നീക്കം നടത്തുന്നുവെന്ന് പരാതി; ഇവരെ കണ്ടെത്താന്‍ ഡിജിപിയുടെ നിര്ദേശംശ്രീലാല് വാസുദേവന്‍21 Oct 2024 6:18 PM IST
FOREIGN AFFAIRSവില കൂടിയ ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ ധരിക്കുന്ന മക്കള്‍; പുലര്‍ച്ചെ വീട് അടുക്കിപ്പറക്കുന്നതും ദൃശ്യങ്ങളില്‍; ഭൂഗര്‍ഭ തുരങ്കത്തില്‍ അത്യാഡംബര വീട്; ഉഗ്രന്‍ ഹാളും ഫര്‍ണിച്ചറുകളും അടക്കം എല്ലാ സുഖസൗകര്യങ്ങളും; ഒടുവില്‍ ഒറ്റവെടി; യാഹ്യാ സിന്‍വറേയും ഒളിയിടവും ഇസ്രയേല്‍ തകര്‍ത്ത കഥമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 9:36 AM IST
FOREIGN AFFAIRSഈ യുദ്ധം ഞങ്ങള്‍ വിജയിക്കുമെന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കാനാകില്ലെന്നും പറഞ്ഞ നെതന്യാഹൂ; ഗാസയില്‍ തുരുതുരാ ബോംബിട്ട് ഹമാസിനെ ഉന്മൂലനം ചെയ്യുക ആദ്യ ലക്ഷ്യം; അതു കഴിഞ്ഞാല്‍ ഹിസ്ബുള്ള; രണ്ടു ശത്രുക്കളേയും ഉന്മൂലനം ചെയ്യാന്‍ ഇസ്രയേല്‍; ഗാസയില്‍ ആക്രമണം തുടരുമ്പോള്സ്വന്തം ലേഖകൻ20 Oct 2024 6:36 AM IST
SPECIAL REPORTടണലുകളില്‍ പെരുച്ചാഴിയെ പോലെ കഴിഞ്ഞ് പുറത്തുചാടിയത് ബിസ്ലാക്ക് ബ്രിഗേഡിന്റെ മുന്നിലേക്ക്; വെടിവയ്പിനിടെ ഒളിച്ചിട്ടും തെരഞ്ഞ് ഡ്രോണ്‍; മുഖം തുണികൊണ്ട് മറച്ചിട്ടും യഹ്യാ സിന്‍വാറിന്റെ തലതുളച്ച കൃത്യത; 'ഗാസയിലെ ബിന്‍ ലാദനെ' തീര്‍ത്ത് ഇസ്രയേലിന്റെ പ്രതിജ്ഞ നിറവേറ്റിയത് ബിസ്ലാക്ക് ബ്രിഗേഡിന്റെ മിന്നലാക്രമണംസ്വന്തം ലേഖകൻ19 Oct 2024 3:40 PM IST
FOREIGN AFFAIRSസിന്‍വാറിനെ കണ്ടെത്തിയത് ട്രെയിനി പയ്യന്; വിഡീയോ അടക്കം പുറത്ത വിട്ട് ആഹ്ലാദിച്ച ടെല്‍ അവീവ്; ലെബനനില്‍ നിന്നുള്ള ഡ്രോണ്‍ ലക്ഷ്യമിട്ടത് നെതന്യാഹുവിനെ; ഇസ്രയേലി പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ആക്രമണം പിഴച്ചത് തലനാരിഴയ്ക്ക്; പശ്ചിമേഷ്യയില്‍ ആകാശ ആക്രമണം പുതിയ തലത്തില്മറുനാടൻ മലയാളി ഡെസ്ക്19 Oct 2024 2:05 PM IST
FOREIGN AFFAIRSയഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടു: സ്ഥിരീകരിച്ച് ഹമാസിന്റെ വീഡിയോ സന്ദേശം; പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കും; സിന്‍വറിന്റെ മരണം തങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും ഉപമേധാവി ഖലീല്‍ അല്‍ ഹയ്യ; ഡ്രോണിന് നേരേ വടി എറിയുന്ന യഹ്യയുടെ അവസാന നിമിഷങ്ങളുടെ വീഡിയോ പുറത്തുവിട്ട് ഇസ്രേയല്മറുനാടൻ മലയാളി ഡെസ്ക്18 Oct 2024 6:21 PM IST