You Searched For "ഉടമ"

താമരശ്ശേരിയിൽ വളർത്തുനായകൾ യുവതിയെ കടിച്ച സംഭവം: നായകളുടെ ഉടമ റോഷന് സ്റ്റേഷൻ ജാമ്യം; രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരേ കേസ്; നടപടി, മർദിച്ചുവെന്ന പരാതിയിൽ; പരിക്കേറ്റ ഫൗസിയ ചികിത്സയിൽ
ജിപിഎസ് സംവിധാനം സുരക്ഷമിത്രയുമായി ലിങ്ക് ചെയ്തില്ലെന്ന് കാണിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചു; നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും ഫിറ്റ്‌നസ് നൽകിയില്ല; മോട്ടർ വാഹന വകുപ്പ് ഓഫിസിന് മുന്നിൽ കാർ ഉപേക്ഷിച്ച് ഉടമ; കുത്തിയിരിപ്പ് പ്രതിഷേധത്തിനൊടുവിൽ ഫിറ്റ്‌നസ് നൽകി വകുപ്പ്
പൊന്നു ചേട്ടന്മാരെ നിങ്ങളിത് ഇവിടെ ഇറക്കാൻ സമ്മതിക്കില്ലെന്ന് അറിയാം; കെംടെക് എറണാകുളത്തേക്കു വരുന്നത് തടയാൻ ആരെങ്കിലും നിങ്ങളെക്കൊണ്ട് ചെയ്യിക്കുന്നതായിരിക്കും; തൊഴിലാളി യൂണിയൻ ക്രൂരതയിൽ ഫെയ്‌സ് ബുക്ക് പോസ്റ്റ്; പ്രവാസിയുടെ ദുരവസ്ഥ വൈറൽ; ഇറക്കുകൂലി തർക്കം കൊച്ചിയിലും