You Searched For "ഉണ്ണികൃഷ്ണന്‍ പോറ്റി"

ഉണ്ണികൃഷ്ണന്‍ പോറ്റി ജലഹള്ളിയിലെ മുന്‍ ശാന്തിക്കാരനോ? 2007 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു; തന്റെ കാലം മുതല്‍ അല്ല; 2007ന് മുമ്പ് ബംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രി ആരാണെന്ന് അന്വേഷിച്ചു നോക്കണം; എന്നിട്ടു വന്നാല്‍ ബാക്കി പറയാമെന്ന് എ പത്മകുമാര്‍; ജലഹളളിയിലെ തന്ത്രി കണ്ഠരര് രാജീവരും; ശബരിമല വിവാദങ്ങള്‍ക്ക് പുതുമാനം
രണ്ടാം എഫ് ഐ ആറില്‍ ദേവസ്വം ഭരണസമിതിയും പ്രതികള്‍; സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം പത്തുപേര്‍ക്കെതിരെ അന്വേഷണം; പത്മകുമാറും ശങ്കര്‍ദാസും രാഘവനും അന്വേഷണ പരിധിയിലേക്ക്; സ്ത്രീപ്രവേശന വിവാദ സമയത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മോഷണ കേസില്‍ പ്രതി! ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസ് പുതിയ തലത്തിലേക്ക്
ശബരിമല സ്വര്‍ണപ്പാളികള്‍ക്ക് ഭാര വ്യത്യാസം വന്നത് എങ്ങനെ? പാളികള്‍ ശരിക്കും ഉരുക്കിയോ, പാളികള്‍ അപ്പാടെ മാറ്റിയോ? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായികള്‍ക്ക് പാളികള്‍ കൈമാറിയതിലും ചട്ടലംഘനം; പോറ്റിക്ക് വേണ്ടി സ്വര്‍ണ്ണം ഉരുക്കിയ സ്മാര്‍ട്ട് ക്രിയേഷന്‍സും മുഖ്യകണ്ണി; പോറ്റി അടക്കം 10 പേരെ പ്രതികളാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്
ജൂലൈ 30ന് ചെന്നൈ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന് സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് പറഞ്ഞു; പിന്നീട് അത് മാറ്റി; തിരുവാഭരണ കമ്മീഷണറുടെ ഈ നിലപാട് മാറ്റം ദേവസ്വം ഉന്നതന്റെ ഭീഷണിയില്‍! ഈ എട്ടു ദിവസ നിറമാറ്റം അന്വേഷണ പരിധിയില്‍; ദേവസ്വം കരുക്കിലേക്ക്
ചങ്ങനാശേരി പെരുന്ന സ്വദേശിയായ മുരാരി ബാബു പ്രമുഖ സമുദായസംഘടനയുടെ നോമിനി; ഏറ്റുമാനൂരില്‍ സ്വര്‍ണ നാഗപ്പത്തി നഷ്ടപ്പെട്ടു; 2012ലെ ഏറ്റുമാനൂര്‍ ശ്രീകോവിലിലെ അഗ്നി ബാധ രഹസ്യമാക്കി; ഒറ്റരാശി പ്രശ്‌നം നടത്തി പരിഹാരക്രിയയ്ക്ക് പിരിവ് നടത്തി; സ്‌ട്രോങ് റൂമില്‍ സ്വര്‍ണ്ണവും വെളളിയും നഷ്ടമായി; ഇത്രയും ആരോപണമുണ്ടായിട്ടും ശബരിമലയില്‍ എത്തി; ഉണ്ണികൃഷ്ണ്‍ പോറ്റിയ്ക്ക് മെയിലും അയച്ചു; ആരാണ് മുരാരി ബാബു?
ബംഗ്ലൂരുവിലെ ആഡംബര ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗത്തിന് പിടികൂടിയ വ്യക്തി; ഹാക്കറും ബിറ്റ്‌കോയിന്‍ തട്ടിപ്പുകാരനുമായ ശ്രീകിയുടെ കൂട്ടുകാരന്‍; ഈ വര്‍ഷം ആദ്യം ഹോട്ടലില്‍ അതിക്രമം കാട്ടിയതിനും അറസ്റ്റിലായ വിഷ്ണു ശരണ്‍ ഭട്ട്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടതും വലതും നില്‍ക്കുന്ന ശതകോടീശ്വരന്മാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍; ശബരിമല സ്‌പോണ്‍സര്‍മാര്‍ ഭീഷണിയില്‍; സന്നിധാനത്ത് വിലസുന്നത് അധോലോക മാഫിയയോ?
കള്ളന്മാര്‍ക്ക് കഞ്ഞി വെയ്ക്കുകയാണ് വി എന്‍ വാസവന്‍; 2022ല്‍ തൂക്കക്കുറവ് ബോധ്യപ്പെട്ടതാണ്. ആവശ്യമായ നടപടികള്‍ അന്ന് എടുത്തില്ല; സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ വി മുരളീധരന്‍; കടകംപള്ളി സുരേന്ദ്രന് കൊള്ളയില്‍  പങ്കുണ്ടെന്നും ആരോപണം
പമ്പാ ഗണപതി കോവിലില്‍ നെയ് നിറയ്ക്കല്‍; പണക്കൊഴുപ്പില്‍ ട്രാക്ടറില്‍ ആചാരം ലംഘിച്ച് 20,000 നെയ്യ് തേങ്ങ മല കയറ്റും; പുതുവല്‍സരം ആഘോഷമാക്കി നെയ്യഭിഷേകം! എല്ലാത്തിനും തുണ ബംഗ്ലൂരുവിലെ ഭീമാ ജ്യൂല്ലറി; ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് സ്വര്‍ണ്ണ സുഹൃത്തുക്കളും! ശബരിമല മുമ്പ് ചര്‍ച്ച ചെയ്ത ആ നെയ്യഭിഷേക വിവാദം ഇങ്ങനെ
ഒന്നര കിലോ സ്വര്‍ണം അമ്പതു പവനായി കുറഞ്ഞുവെങ്കില്‍ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണര്‍; ശബരിമലയില്‍ ഇനിയും പലതും കലങ്ങി തെളിയാന്‍ ഉണ്ട്, അന്വേഷണം നടക്കട്ടെ; ഒരു പ്രസിഡന്റ് വിചാരിച്ചാല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണം അടിച്ചുമാറ്റാന്‍ പറ്റില്ലെന്ന് നാട്ടുകാര്‍ക്ക് അറിയാമെന്ന് എ പത്മകുമാര്‍
ദ്വാരപാലക ശില്പം സ്വര്‍ണം പൂശിയത് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം സ്വര്‍ണം ഉപയോഗിച്ച്; ബാക്കിയുള്ള സ്വര്‍ണം പോറ്റിക്ക് എന്തും ചെയ്യാന്‍ അവകാശമുണ്ടല്ലോ! കോടതിയും കേസുമെല്ലാം വെറുതെ...; ഈ ഒറ്റമൊഴിയില്‍ സ്വര്‍ണ്ണ പാളി കേസ് ആവിയാകും; കുളനടയിലെ സിപിഎം നേതാവ് പ്രതികളെ രക്ഷിക്കാന്‍ എത്തുമ്പോള്‍
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ല, എന്റെ കാലഘട്ടത്തിലല്ല ഈ സംഭവങ്ങള്‍; ദുരൂഹ ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച് എന്‍ വാസു; സ്വര്‍ണം സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി; സന്നിധാനത്തെ സ്വര്‍ണമാണെന്ന് കരുതിയില്ല, തിരുവാഭരണ കമ്മീഷണറുടെ അനുമതി തേടാന്‍ നിര്‍ദേശിച്ചെന്ന് വാസു
ദ്വാരപാലക സ്വര്‍ണ്ണ പാളി നേരിട്ട് പരിശോധിച്ച് ദേവസ്വം വിജിലന്‍സ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട നെയ് തേങ്ങ അഭിഷേകവുമായി ബന്ധപ്പെട്ട വിവാദം പാഠമായില്ല; പാളി സ്‌പോണ്‍സറുടെ കൈയ്യില്‍ കൊടുക്കാന്‍ ശുപാര്‍ശ നല്‍കിയത് മുരാരി ബാബു; കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും; രണ്ടു പേരെ സസ്‌പെന്റ് ചെയ്‌തേയ്ക്കും