You Searched For "ഉത്തരവ്"

ക്രൈംബ്രാഞ്ച് കേസുകൾ ഏറ്റെടുക്കുമ്പോൾ ഡിജിപിയുടെ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് തിരുത്തും; ക്രൈംബ്രാഞ്ചിന് എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി വേണ്ട; പ്രമാദമായ കേസുകളിൽ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പൊലീസ് ആസ്ഥാനത്തിന്റെ വിശദീകരണം; വിവാദത്തിന് വഴിവെച്ചത് ഉത്തരവ് ഇറക്കിയപ്പോൾ സംഭവിച്ച സാങ്കേതിക പിഴവ്; പിഴവ് പരിഹരിച്ച് ഡിജിപിയുടെ പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും
കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്തു സുപ്രീംകോടതി; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ കാർഷിക നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കരുതെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്; നിയമം പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു; കേന്ദ്രവും കർഷകരുമായി സമിതി ചർച്ച നടത്തും; സമിതി മുമ്പാകെ ഹാജരാകില്ലെന്ന് കർഷകർ
വാക്കാൽ കൊടുത്ത മറുപടി മാത്രം പേപ്പറിലാക്കി വെറുതേ ഒരു ഉത്തരവ്; എൽജിഎസ് നിയമനത്തിനായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം; സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ വാദം വസ്തുതാപരമല്ലെന്നും നിലപാട്; ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ ഉത്തരവിറക്കി സർക്കാർ; സമരം തുടരുമെന്ന നിലപാടിൽ ഉദ്യോ​ഗാർത്ഥികളും
പെട്ടിമുടിയിലെ കുട്ടികൾക്ക് നൽകിയ വാക്കുപാലിച്ച് സർക്കാർ; ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുത്ത് ഉത്തരവിറങ്ങി
ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും മാസ്‌ക് നിർബന്ധമാക്കി റെയിൽവേ; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ 500 രൂപയാക്ക് ഉത്തരവിറങ്ങി; പുതിയ ഉത്തരവ് കഴിഞ്ഞ വർഷത്തെ ഉത്തരവ് നിലവിലിരിക്കെ
ജില്ലയിൽ സഞ്ചരിക്കാൻ കൊവിഡില്ലാ സർട്ടിഫിക്കറ്റ് വേണം; വിചിത്ര ഉത്തരവുമായി കാസർകോട് ജില്ല കളക്ടർ; കലക്ടറുടെ ഉത്തരവിനെതിരെ എംഎൽഎ ഉൾപ്പടെയുള്ളവർ രംഗത്ത്; തുഗ്ലക്ക് പരിഷ്‌ക്കാരമെന്നും വിമർശനം
സർക്കാർ നയം അംഗീകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എയ്ഡ് വേണ്ട; സർക്കാർ ശമ്പളം നൽകുമ്പോൾ സർക്കാർ നയം അംഗീകരിക്കണം; ഭിന്ന ശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ നയത്തെ എതിർത്ത എയ്ഡഡ് മാനേജ്‌മെന്റിന് സുപ്രീംകോടതിയുടെ വിമർശനം
മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി സ്റ്റേഷനിലെത്തിയ വ്യക്തിയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതി; തമ്പാനൂർ എസ് ഐ ക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്