You Searched For "എം വി ഗോവിന്ദന്‍"

അന്‍വറിന്റെ പരാമര്‍ശങ്ങള്‍ വലതുപക്ഷ ശക്തികളുടെ കൈയിലെ ആയുധമായി മാറുന്നു;  മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതിന് ശേഷം പ്രതികരണം ഒഴിവാക്കണമായിരുന്നു; നിലമ്പൂര്‍ എംഎല്‍എ തിരുത്തിയേ പറ്റൂവെന്ന് എം വി ഗോവിന്ദന്‍
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധം; എഡിജിപിക്ക് എതിരായ അന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കും; പി ശശിക്കെതിരെ രേഖാമൂലം പരാതി ലഭിച്ചില്ലെന്നും എം വി ഗോവിന്ദന്‍
പി വി അന്‍വറിന് പിന്നില്‍ അന്‍വര്‍ മാത്രം, മറ്റൊരാളുമില്ല; അജിത് കുമാറിന് എതിരായ അന്വേഷണത്തില്‍ അട്ടിമറി നടക്കില്ലെന്നും എം വി ഗോവിന്ദന്‍; അജിത് കുമാറിനെ പിന്തുണച്ച് സ്പീക്കര്‍ രംഗത്ത്
ഇന്ദ്രനെയും ചന്ദ്രനെയും ഭയക്കാത്ത പിണറായിക്ക് എഡിജിപിയെ പേടിയോ? പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് മുഖ്യമന്ത്രി; ചാനല്‍ ചര്‍ച്ചകളില്‍ കാപ്‌സ്യൂളുകളുമായും നേതാക്കളില്ല; ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കാന്‍ പോലും ആലോചന; അടിമുടി പ്രതിസന്ധി
അഴിമതിക്കെതിരെ ജലീലിന്റെ സ്റ്റാര്‍ട്ട് അപ്പ് പോര്‍ട്ടല്‍ വേണ്ടെന്ന് സിപിഎം; പൊലീസിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടാനുള്ള അന്‍വറിന്റെ വാട്‌സാപ്പ് നമ്പറിനെയും എം വി ഗോവിന്ദന്‍ തള്ളിപ്പറയുമോ?
പി ശശിക്ക് എതിരെ പരിശോധനയില്ല; പി വി അന്‍വറിന്റെ പരാതിയില്‍ പാര്‍ട്ടി പരിശോധനയില്ല; അന്‍വര്‍ പരാതി ഉന്നയിക്കേണ്ടിയിരുന്നത് ഇങ്ങനെയല്ല; അഴിമതി കൈകാര്യം ചെയ്യാന്‍ ജലീലിന്റെ സ്റ്റാര്‍ട്ട് അപ്പ് വേണ്ടെന്നും എം വി ഗോവിന്ദന്‍
പാര്‍ട്ടി കോട്ടയായ ആന്തൂരിലെ മൊറാഴയില്‍ അംഗങ്ങള്‍ ബഹിഷ്‌കരിച്ചു; സിപിഎം ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചു; എം.വി ഗോവിന്ദന്റെ തട്ടകത്തില്‍ നേതൃത്വത്തിനെതിരെ അണികള്‍