INVESTIGATIONഎഡിസന് പിടി വീണതോടെ ജാഗ്രതയോടെ ഡാര്‍ക്ക് വെബ്ബ്; ലഹരിവസ്തുക്കളുടെ വില്പന കണ്ടെത്താനുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള പരിശീലനവും തുടങ്ങി; നിര്‍ദേശങ്ങള്‍ 'ഡ്രെഡ്' ഫോറത്തില്‍ നല്കി; എഡിസന്റെ വീഴ്ച്ച മുതലാക്കി വിപണി പിടിക്കാന്‍ മറ്റു സംഘങ്ങള്‍ തയ്യാറെടുപ്പില്മറുനാടൻ മലയാളി ബ്യൂറോ10 July 2025 6:20 AM IST
INVESTIGATIONപഞ്ചാലിമേടിലെ റിസോര്‍ട്ടില്‍ പറവൂരില്‍ നിന്നുള്ളവര്‍ ആടിപാടുന്നത് ലഹരിയുടെ മത്തില്‍; കെറ്റാമെലോണ്‍ എന്നാല്‍ എഡിസണ് ആണെന്ന് എന്‍സിബി വളരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു; മൂവാറ്റുപുഴക്കാരനെ കുടുക്കിയത് ഡാര്‍ക് നെറ്റിലെ കുടിപ്പക; ഡിയോളും പ്രധാന കണ്ണി തന്നെമറുനാടൻ മലയാളി ബ്യൂറോ8 July 2025 10:59 AM IST
INVESTIGATIONവില്‍പ്പന സന്ദേശങ്ങളും സ്ക്രീന്‍ഷോട്ടുകളും ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളും വാലറ്റ് ബാക്കപ്പുകളും ഡിലീറ്റ് ചെയ്യണം; ബ്രൗസിങ് ഹിസ്റ്ററി അടക്കം നീക്കണം; ലഹരി കവറുകള്‍ കത്തിച്ച് ചാരം വെള്ളത്തില്‍ അലിയിക്കണം; ഫിംഗര്‍ പ്രിന്റുകള്‍ നശിപ്പിക്കണം; എഡിസണ് കേസില്‍ തെളിവുകള്‍ എല്ലാം ഭസ്മമാക്കാന്‍ ഡാര്‍ക് നെറ്റ്; എഡിസണ് സത്യം പറയുമോ?മറുനാടൻ മലയാളി ബ്യൂറോ7 July 2025 12:26 PM IST
INVESTIGATIONമെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് പഠിച്ച ശേഷം പൂനയിലും ബംഗളൂരുവിലും ഡല്‍ഹിയിലും ജോലി; കുറച്ചു കാലം അമേരിക്കയിലും; മടങ്ങിയെത്തിയ ശേഷം ലഹരിയിടപാടുകളില്‍ ശ്രദ്ധ; 2023ല്‍ സാംബഡയെ തകര്‍ത്തപ്പോള്‍ കെറ്റാമെലോണ്‍; ഡാര്‍ക് നെറ്റ് ലഹരിയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത; എഡിസണിന് പിന്നിലെ ശക്തി ആര്?മറുനാടൻ മലയാളി ബ്യൂറോ6 July 2025 7:51 AM IST
Top Storiesവൈദികരും ഡോക്ടര്‍മാരുമുള്ള വലിയ സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗം; ബന്ധുക്കളില്‍ പലരും യുകെയിലും അമേരിക്കയിലും ഓസ്ട്രേലിയയിലും; ശാസ്ത്രജ്ഞന്റെ പേരുള്ള ബിടെക് ബിരുദധാരി; നാട്ടിലെ പഞ്ചപാവം ഡാര്‍ക്ക് നെറ്റിലെ 'ലഹരി ഡോണ്‍' ആയി; എഡിസനും കെറ്റാമെലോനും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാതെ മൂവാറ്റുപുഴയിലെ കുടുംബം; കരഞ്ഞു തളര്‍ന്ന് ഭാര്യയും മക്കളുംമറുനാടൻ മലയാളി ബ്യൂറോ5 July 2025 4:30 PM IST
INVESTIGATIONഎഡിസണും അരുണ്‍ തോമസും ഡിയോളിന്റെ ക്ലാസ്മേറ്റ്; ഈ ഇഴപിരിയാത്ത കൂട്ടുകെട്ട് ലഹരിയിടപാടിലും തഴച്ചു വളര്‍ന്നു; മുഖ്യസൂത്രധാരന്‍ എഡിസണ്; കെറ്റാമെലോണ്‍ മയക്കുമരുന്ന് വില്‍പ്പനശൃംഖലയില്‍ പിടിയിലായ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും; ഡോ. സ്യൂസിലേക്ക് അന്വേഷണം എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ5 July 2025 6:58 AM IST
INVESTIGATIONനാട്ടില്‍ തുടങ്ങിയ റസ്റ്റോറന്റ് കോവിഡ് കാലത്ത് പൂട്ടി; പിന്നാലെ ലഹരി വില്‍പ്പനയിലേക്ക് തിരിഞ്ഞു; ഒരു മാസത്തിനിടെ എഡിസണ് കൈകാര്യം ചെയ്തത് എന്‍സിബി ഒരു വര്‍ഷം പിടികൂടുന്നതിന്റെ പത്തിരട്ടി ലഹരി; ഇടപാടുകള്‍ക്ക് ഉപയോഗിച്ചത് എന്‍ക്രിപ്റ്റഡ് കോഡുകള്‍; ഡോ. സിയൂസ് കാര്‍ട്ടലുമായി അടുത്ത ബന്ധം; അറസ്റ്റിലായ എഡിസണ് ഡാര്‍ക്ക് നെറ്റ് ലഹരിയിലെ വമ്പന്‍ സ്രാവ്മറുനാടൻ മലയാളി ബ്യൂറോ3 July 2025 10:40 AM IST
INVESTIGATIONപഠിച്ചത് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്; പുണെയിലും ബംഗളൂരുവിലും ജോലി ചെയ്ത ശേഷം കുറച്ചുകാലം അമേരിക്കയിലും ജോലി നോക്കി; മടങ്ങിയെത്തിയ ശേഷം ലഹരിവില്‍പ്പനയില്‍ സജീവം; കെറ്റാമെലോണ്‍ കയറിയത് സാംബഡയുടെ ഒഴിവില്‍; മെട്രോ നഗരങ്ങളിലെ ലഹരിവില്‍പ്പന മൂവാറ്റുപുഴയില്‍ ഇരുന്നു നിയന്ത്രിച്ചു; എഡിസണ് ഡാര്‍ക്ക്നെറ്റില്‍ ഡ്രഗ് ഡോണായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 July 2025 7:45 AM IST
EXCLUSIVEഉറങ്ങിക്കിടന്ന എഡിസണെ വിളിച്ചുണര്‍ത്തി 'വെല്‍കം മിസ്റ്റര്‍ കെറ്റാമെലോണ്‍ ടു പോലീസ് ട്രാപ്' എന്ന് പറഞ്ഞ് അറസ്റ്റ്! ഇന്ത്യയിലെ ഒരേയൊരു 'ലെവല്‍ 4' ഡാര്‍ക്നെറ്റ് ഇടപാടുകാരനെ നിരീക്ഷിച്ചത് നാലു മാസം; മൂവാറ്റുപുഴയിലേത് എന്‍സിബി-തീവ്രവാദ വിരുദ്ധ സേന സംയുക്ത ഓപ്പറേഷന്; 'മെലണ്‍' എന്ന ഓപ്പറേഷന് തണ്ണിമത്തന്റെ വിജയ കഥആർ പീയൂഷ്2 July 2025 8:13 AM IST
INVESTIGATIONമയക്കുമരുന്നിന്റെ വീര്യം ഉള്‍പ്പെടെ അടിസ്ഥാനമാക്കി ഇടപാടുകാര്‍ക്ക് ഡാര്‍ക്ക്നെറ്റ് വില്‍പ്പന ശൃംഖല ഒന്നു മുതല്‍ അഞ്ചുവരെ സ്റ്റാര്‍ റേറ്റ് നല്‍കും; ഇന്ത്യയിലെ ഏക ലെവല്‍ 4 ഡാര്‍ക്ക്നെറ്റ് വില്പ്പനക്കാരന് മൂവാറ്റുപുഴ വള്ളക്കാലില്‍ ജങ്ഷന് മുളയംകാട്ടില്‍ വീട്ടില്‍ എഡിസണ്; 'കെറ്റാമെലനെ' തകര്‍ത്തത് പിടിച്ചത് ഡാര്‍ക് നെറ്റിലെ തിമിംഗലത്തെ; കൊച്ചിയില്‍ ഇനിയും കറുത്ത കരങ്ങള്‍!മറുനാടൻ മലയാളി ബ്യൂറോ2 July 2025 7:17 AM IST
Top Storiesപ്രതിമാസം 3.50 ലക്ഷം രൂപ ശമ്പളത്തില്‍ ബ്ലൂകോളര്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ജോര്‍ദ്ദാനില്‍ എത്തിയപ്പോള്‍ കൈമലര്‍ത്തി; ഇസ്രയേലില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടെന്നും അനധികൃതമായി കുടിയേറണമെന്നും ഉപദേശം; അതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി ഇരയായത് വന്‍തൊഴില്‍ തട്ടിപ്പിന്മറുനാടൻ മലയാളി ബ്യൂറോ8 March 2025 4:47 PM IST